"കൂടുതൽ വായിക്കുക/കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
കോവി ഡ് കാലത്ത് ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അവതരിപ്പിച്ച മിയാ വാക്കി ഓട്ടൻതുള്ളൽ ലോക ശ്രദ്ധ നേടി. മിയാവാക്കി വനങ്ങളെ കുറിച്ച് പറഞ്ഞ ഈ ഓട്ടൻതുള്ളൽ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ ഉള്ളവരുടെ പ്രശംസയ്ക്ക് വഴിയൊരുക്കി. | കോവി ഡ് കാലത്ത് ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അവതരിപ്പിച്ച മിയാ വാക്കി ഓട്ടൻതുള്ളൽ ലോക ശ്രദ്ധ നേടി. മിയാവാക്കി വനങ്ങളെ കുറിച്ച് പറഞ്ഞ ഈ ഓട്ടൻതുള്ളൽ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ ഉള്ളവരുടെ പ്രശംസയ്ക്ക് വഴിയൊരുക്കി. | ||
'''കുട്ടിക്കട''' | |||
ഗണിതത്തിലെ അടിസ്ഥാന വസ്തുതകൾെ പ്രൈമറി തലത്തിൽ തന്നെ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആരംഭിച്ച സംരംഭമാണ് കുട്ടിക്കട. കടയുടെ നിയന്ത്രണവും വിൽപ്പനയും വിറ്റുവരവുകൾ കുറിച്ചു വയ്ക്കലും ബാക്കി നൽകലും ലാഭം കണക്കാക്കലും ഒക്കെ കുട്ടികളുടെ ചുമതലയാണ്. കോവിഡ് കാലഘട്ടത്തിന് മു ൻപുവരെ കട നന്നായി പ്രവർത്തിച്ചു. സ്കൂൾ സാധാരണ ഗതിയിലാകും മുറയ്ക്ക് കടയും തുടരും. | |||
'''സീരിയിൽ വീഡിയോ പ്രോഗ്രാമുകൾ''' | |||
പ്രസക്‌ത വിഷയങ്ങൾ തെരഞ്ഞെടുത്ത് കുട്ടികൾക്ക് വീഡിയോ പ്രോഗ്രാം വഴി കാര്യങ്ങൾ വിനിമയം ചെയ്യാനുള്ള അവസരം നൽകി വരുന്നു. തിരഞ്ഞെടുക്കുന്ന വിഷയത്തിന് 15-30 ദിവസങ്ങൾ സീരിയൽ പ്രോഗ്രാം ഉണ്ടാകും. | |||
ഉദാ..: 1മലയാള കവികളെ പരിചയപ്പെടൽ | |||
2. ഒളിമ്പിക്സ് വിശേഷങ്ങൾ etc. | |||
'''വിവിധ അസംബ്ലി''' | |||
മാതൃഭാഷയ്ക്കൊപ്പം ആംഗലേയ ഭാഷയും സംസ്കൃതവും, അറബിക്കുംഒപ്പം ഗണിതവും, ചേർന്നതാണ് സ്കൂളിലെ അസംബ്ലി. ഓരോ ദിവസവും ഓരോ ഭാഷയ്ക്കാണ് പ്രാധാന്യം ആ ദിനത്തിൽ സല്യൂട്ടേഷൻ,വാർത്ത , പ്രതിജ്ഞ,ക്വിസ്, വിഷയാവതരണം, ദിനത്തിന്റെ പ്രാധാന്യം ഒക്കെയും അന്ന് അസംബ്ലിക് തിരഞ്ഞെടുത്ത വിഷയത്തിലാവും അവതരണം .തുടർന്ന് ക്ലാസ്സിൽ ഇവയെ കുറിച്ച് ചർച്ച നടത്തി വിവരങ്ങൾ കുട്ടികളിൽ ഉറപ്പിക്കുന്നു. പലഭാഷ കൾ കേൾക്കാനും പറയാനും മനസ്സിലാക്കാനും ഇതിലൂടെ കുട്ടിയ്ക്ക് അവസരം ലഭിക്കുന്നു. | |||
'''ക്വിസ് ക്ലബ്''' | |||
കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒന്നാണ് ക്വിസ് ക്ലബ് . ദൈനം ദിന പത്രവാർത്തകൾ ഒപ്പം GK എന്നിവ എല്ലാദിവസവും കുട്ടികളിൽ എത്തിക്കുന്നു. വാരാന്ത്യത്തിലെ ക്വിസ് മത്സരം കുട്ടികളിലെ ആവേശവും ഉത്സാഹവും ഉറപ്പിക്കുന്നു. | |||