"കൂടുതൽ വായിക്കുക/കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43408 1 (സംവാദം | സംഭാവനകൾ)
No edit summary
43408 1 (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:

അക്ഷരങ്ങളിലൂടെ പിച്ചവച്ച് വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന പ്രായമാണ് പ്രൈമറി കാലഘട്ടം. അവിടെ കുഞ്ഞെഴുത്തുകാർ ജനിക്കുന്നു. എന്നാൽ അവ പരിപോഷിപ്പിക്കാതെ പോയാൽ പലരിലേയും ക്രിയാത്മകത അവിടെ അവസാനിക്കും. ഞങ്ങളുടെ കുട്ടികൾ നാളത്തെ വാഗ്ദാനങ്ങളാണ് എന്ന തിരിച്ചറിവിന് ഊർജ്ജം പകരായി ആരംഭിച്ച പദ്ധതിയാണ് എഴുത്തോല . എഴുത്തിന്റെ പിറവി നാരായവും എഴുത്തോലയും വച്ചായിരുന്നു എന്ന തിരിച്ചറിവ് കൂട്ടികൾക്ക് നൽകാനായി ആ രൂപം തന്നെ ഞങ്ങൾ തെരഞ്ഞെടുത്തു. കുഞ്ഞ് മനസ്സിലെ വികാരങ്ങൾ എഴുത്തോലയിലാക്കി കുട്ടികൾക്ക് വിതരണം നടത്തുന്നു. കോവിസ് പശ്ചാത്തലത്തിൽ 2 വർഷമായി e- മാഗസിൻ രൂപത്തിലാണ് എഴുത്തോല പുറത്തു വരുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയും അഭിനന്ദനവും ഏറ്റവുവാങ്ങിയ പദ്ധതിയാണിത്.

'''പുസ്തക കൂട'''
കുരുന്ന് മനസ്സിൽ പലതരം ചിന്തകൾ ഉരുത്തിരിയാം. അവ പ്രകടിപ്പിക്കാൻ ചിലർക്കെങ്കിലും മടിയുണ്ട്. അത്തരക്കാർക്കായി സ്ഥാപിച്ച വല്ലം ആണ് പുസ്തക കൂട. സ്വന്തം സൃഷ്ടികൾ എന്തുമാകട്ടെ അത് പുസ്തക വല്ലത്തിൽ നിക്ഷേപിക്കാം. അർഹിക്കുന്ന പരിഗണനയോടെ അതെല്ലാം അസംബ്ലികളിൽ അവതരിപ്പിക്കപ്പെടും.
"https://schoolwiki.in/കൂടുതൽ_വായിക്കുക/കന്യാകുളങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്