"ജി യു പി എസ് കണ്ണമംഗലം/ക്ലബ്ബുകൾ/ഹിന്ദിക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
പ്രമാണം:36278 hin8.jpeg| '''<big> . </big>''' | പ്രമാണം:36278 hin8.jpeg| '''<big> . </big>''' | ||
പ്രമാണം:36278 hin9.jpeg| '''<big> . </big>''' | പ്രമാണം:36278 hin9.jpeg| '''<big> . </big>''' | ||
പ്രമാണം:36278 hin15.jpeg| '''<big> . </big>''' | |||
പ്രമാണം:36278 hin16.jpeg| '''<big> . </big>''' | |||
</gallery> | </gallery> |
23:54, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
ഇന്ത്യയുടെ ഭരണഭാഷയായഹിന്ദി കുട്ടികൾക്ക് ലളിതമാക്കുക എന്ന ഉദ്ദേശ്യത്തിൽ ഹിന്ദി ക്ലബ് പ്രവർത്തിക്കുന്നു.
2021-22 വർഷത്തെ പ്രവർത്തനങ്ങൾ
എല്ലാ വർഷത്തെയും പോലെ ഈ വർഷവും ഹിന്ദി ക്ലബിൻ്റെ സജീവമായി നടന്നു വരുന്നു.
- എല്ലാ ദിവസവും ഹിന്ദി വാർത്ത, ഇന്നത്തെ ചിന്താവിഷയം (ഹിന്ദി) എന്നിവ കുട്ടികൾ അവതരിപ്പിച്ചു വരുന്നു.
- പാഠഭാഗങ്ങളെ Skit ,കവിത, സംഭാഷണം തുടങ്ങിയ രൂപത്തിൽ അവതരിപ്പിക്കുന്നു.
- എല്ലാ ദിനാചരണങ്ങളിലും ഹിന്ദിയിൽ പോസ്റ്റർ ,പ്രസംഗം, കവിത എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികൾ അവതരിപ്പിക്കുന്നു.
- സെപ്തംബർ 14 ദേശീയ ഹിന്ദി ദിനത്തിലും, ജനുവരി 10 ലോക ഹിന്ദി ദിനത്തിലും വ്യത്യസ്തങ്ങളായ നിരവധി പരിപാടികൾ ഹിന്ദിയിൽ അവതരിപ്പിച്ചു.
- എല്ലാ വർഷവും ഹിന്ദി ഫെസ്റ്റ് നടത്തി വരുന്നു.
- സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു.
കുട്ടികളിൽ ഹിന്ദിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിൽ ഹിന്ദി ക്ലബ് സുപ്രധാന പങ്കുവഹിക്കുന്നു.
-
.
-
.
-
.
-
.
-
.
-
.
-
.
-
.
-
.
-
.
-
.
-
.
-
.