ഉള്ളടക്കത്തിലേക്ക് പോവുക

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36053 (സംവാദം | സംഭാവനകൾ)
No edit summary
36053 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''ഹരിതവിദ്യാലയം'''
{{PHSSchoolFrame/Pages}}
<font size=6><center><u>അംഗീകാരങ്ങൾ</u></center></font size>
'''എസ്.എസ്.എൽ.സി'''


2013 ഒക്ടോബർ 19
തുടർച്ചയായ മൂന്നാം വർഷവും എസ്.എസ്.എൽ.സി യ്ക്ക് '''100%''' വിജയം


2012 - 13 വർഷത്തെ  മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഹരിതവിദ്യാലയം മത്സരത്തിൽ എൻ.ആർ.പി.എം ഹയർ സെക്കണ്ടറി സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു . ഹരിപ്പാട് ബോയ്സിൽ വെച്ച് നടന്ന ചടങ്ങിൽ ട്രോഫിയും, പ്രശസ്തിപത്രവും നേച്ചർ ക്ലബ് അംഗങ്ങൾ ഏറ്റുവാങ്ങി.


'''സ്കോളർഷിപ്പുകൾ'''
* എൻ.എം.എം.എസ്സ് സ്കോളർഷിപ്പിന് നിരവധി കുട്ടികൾ അർഹരായി.
* യു.എസ്.എസ് സ്കോളർഷിപ്പിന് നിരവധി കുട്ടികൾ അർഹരായി.
'''ഹരിതവിദ്യാലയം'''
2012 - 13 വർഷത്തെ  മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഹരിതവിദ്യാലയം മത്സരത്തിൽ എൻ.ആർ.പി.എം ഹയർ സെക്കണ്ടറി സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. ഹരിപ്പാട് ബോയ്സിൽ വെച്ച് നടന്ന ചടങ്ങിൽ ട്രോഫിയും, പ്രശസ്തിപത്രവും നേച്ചർ ക്ലബ് അംഗങ്ങൾ ഏറ്റുവാങ്ങി.
'''ബാലശാസ്ത്രകോൺഗ്രസ്'''
'''ബാലശാസ്ത്രകോൺഗ്രസ്'''


വരി 26: വരി 33:
പ്രമാണം:36053 504.jpeg
പ്രമാണം:36053 504.jpeg
പ്രമാണം:36053 503.jpeg
പ്രമാണം:36053 503.jpeg
</gallery>'''ശാസ്ത്രനാടകം'''
</gallery>
[[പ്രമാണം:36053 282.jpeg|ഇടത്ത്‌|ലഘുചിത്രം|
 


'''ശാസ്ത്രനാടകം'''
'''ശാസ്ത്രനാടകം'''
|പകരം=|334x334ബിന്ദു]]
[[പ്രമാണം:36053 507.jpeg|ഇടത്ത്‌|ലഘുചിത്രം|274x274ബിന്ദു|ഹാട്രിക് വിജയം]]
[[പ്രമാണം:36053 508.jpeg|നടുവിൽ|ലഘുചിത്രം|261x261ബിന്ദു|ശാസ്ത്രനാടകം]]


'''ശാസ്ത്രമേള'''
'''ശാസ്ത്രമേള'''
വരി 56: വരി 62:
2020- സൗത്ത് ഇന്ത്യൻ മ്യുആയ്തായ് -വെള്ളി
2020- സൗത്ത് ഇന്ത്യൻ മ്യുആയ്തായ് -വെള്ളി
[[പ്രമാണം:36053 nihal.jpeg|ഇടത്ത്‌|ലഘുചിത്രം|261x261px|പകരം=]]
[[പ്രമാണം:36053 nihal.jpeg|ഇടത്ത്‌|ലഘുചിത്രം|261x261px|പകരം=]]
   

23:22, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
അംഗീകാരങ്ങൾ

എസ്.എസ്.എൽ.സി

തുടർച്ചയായ മൂന്നാം വർഷവും എസ്.എസ്.എൽ.സി യ്ക്ക് 100% വിജയം


സ്കോളർഷിപ്പുകൾ

  • എൻ.എം.എം.എസ്സ് സ്കോളർഷിപ്പിന് നിരവധി കുട്ടികൾ അർഹരായി.
  • യു.എസ്.എസ് സ്കോളർഷിപ്പിന് നിരവധി കുട്ടികൾ അർഹരായി.

ഹരിതവിദ്യാലയം

2012 - 13 വർഷത്തെ  മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഹരിതവിദ്യാലയം മത്സരത്തിൽ എൻ.ആർ.പി.എം ഹയർ സെക്കണ്ടറി സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. ഹരിപ്പാട് ബോയ്സിൽ വെച്ച് നടന്ന ചടങ്ങിൽ ട്രോഫിയും, പ്രശസ്തിപത്രവും നേച്ചർ ക്ലബ് അംഗങ്ങൾ ഏറ്റുവാങ്ങി. ബാലശാസ്ത്രകോൺഗ്രസ്

ഇരുപത്തിഒന്നാമത് സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിന്റെ സീനിയർ വിഭാഗത്തിൽ എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനവും A ഗ്രേഡും. ഭോപ്പാലിൽ നടക്കുന്ന ദേശീയ സയൻസ് കോൺഗ്രസിലേക്ക് എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ച് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.

ആളോഹരി ഊർജ്ജ ഉപയോഗം വികസിത രാജ്യങ്ങളെ അപേക്ഷിച്ച് നമുക്ക് ഇപ്പോഴും കുറവ് തന്നെയാണ്, എങ്കിലും നമ്മുടെ മനോഭാവത്തിലെ മാറ്റം കൊണ്ട് ഇനിയും ഉപഭോഗം കുറയ്ക്കാൻ പറ്റുമെങ്കിൽ വരും തലമുറയ്ക്ക് വേണ്ടി എന്ത് കൊണ്ട് നമുക്കത് ചെയ്തുകൂടാ? ഇതിനോരു പരിഹാര മാർഗം കണ്ടെത്തുകയായിരുന്നു പ്രോജക്ടിന്റെ ലക്ഷ്യം.

ഒന്നുകിൽ ഉൽപാദനം കൂട്ടുക അല്ലെങ്കിൽ ഉപഭോഗം കുറയ്ക്കുക

ഒരു വീട്ടിൽ ഒരു ബയോഗ്യാസ് പ്ലാന്റ് എന്ന ലക്ഷ്യം പൂർത്തിയാക്കുക

ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികളിലൂടെ വീടുകളിൽ എത്തിക്കുക

സൗരോർജം, തിരമാല, ഭൗമ താപോർജ്ജം, ജൈവാവശിഷ്ടങ്ങളിൽ നിന്നുള്ള ബയോഗ്യാസ് തുടങ്ങിയ ഊർജ്ജ സ്രോതസ്സുകൾ വ്യാപകമാക്കുക.

ഈ നിഗമനങ്ങളിൽ കുട്ടികൾ എത്തിച്ചേരുകയും പ്രോജക്ട് സമർപ്പിക്കുകയും ചെയ്തു.

ശാസ്ത്രനാടകം

ഹാട്രിക് വിജയം
ശാസ്ത്രനാടകം

ശാസ്ത്രമേള

ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായ മൂന്നു വർഷങ്ങളിൽ ഓവറോൾ കിരീടം.

നിഹാലിന്റെ നേട്ടങ്ങൾ

2019- സൗത്ത് ഇന്ത്യൻ മ്യുആയ്തായ് -സ്വർണം

2019- കേരളാ സ്റ്റേറ്റ് വുഷു - വെള്ളി

2019- കേരളാ സ്റ്റേറ്റ് കിക്ക്ബോക്സിങ് -സ്വർണം

2019- കേരളാ സ്റ്റേറ്റ് മ്യുആയ്തായ് -സ്വർണം

2019- നാഷണൽ മ്യുആയ്തായ് -സ്വർണം

2019- നാഷണൽ കരാട്ടെ -സ്വർണം

2020- സൗത്ത് ഇന്ത്യൻ മ്യുആയ്തായ് -വെള്ളി