"ജി.എച്ച്.എസ്.എസ്. മാത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 7: | വരി 7: | ||
| സ്ഥലപ്പേര്=മാത്തില്‍ | | സ്ഥലപ്പേര്=മാത്തില്‍ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണുര്‍ | ||
| സ്കൂള്‍ കോഡ്= 13092 | | സ്കൂള്‍ കോഡ്= 13092 | ||
| സ്ഥാപിതദിവസം= 13 | | സ്ഥാപിതദിവസം= 13 | ||
വരി 18: | വരി 18: | ||
| സ്കൂള്‍ ഇമെയില്‍=hmghssmathil@yahoo.com | | സ്കൂള്‍ ഇമെയില്‍=hmghssmathil@yahoo.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= പയ്യന്നൂര്‍ | ||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | | ഭരണം വിഭാഗം=സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
12:01, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. മാത്തിൽ | |
---|---|
വിലാസം | |
മാത്തില്‍ കണ്ണുര്‍ ജില്ല | |
സ്ഥാപിതം | 13 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണുര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-12-2016 | MT 1227 |
,
പയ്യന്നൂര്‍ നഗരത്തില്‍ നിന്നും 12 കി. മി. അകലെ മാത്തില്‍ ഗ്രാമ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കര്‍ വിദ്യലയമാണു" എം. വി.എം. കുഞ്ഞിവിഷ്ണു നംബീശന് സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1957 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'ചരിത്രം
കാങ്കൊല് ആലപ്പടംബ രാഷ്ടീയമായും ഏറെ കഥ പറയാനുള്ള പ്രദേശം അദ്വാനതിന്റെയും അത്മാര്പ്പണത്തിന്റെയും സമരഗാഥകലുടെയും മുദ്രപതിഞ്ഞ ദേശം . ഈ ദേശത്തിന്റെ ചൂടും ചൂരും അറിഞ്ഞ് അതിന്റെ ഹ്രുദയ സ്പന്തനം ഉല്ക്കൊണ്ട നാട്ടുകാരുടെ സ്വപ്നങ്ങള്‍ യാഥഅര്ത്യമാക്കന് ഒരു വിദ്യാലയം ഇവിടെ ആവശ്യമായിരുന്നു. മികച്ച സാമൂഹ്യ പ്രവര്‍ത്തകനും നാടിന്റെ ശബ്ദവുമായിരുന്ന ശ്രീ എം. വി.എം. കുഞ്ഞിവിഷ്നു നംബീശന് സാക്ഷത്ക്കരിച്ചത് അതാണു. 13.7.1957 സ്ഥആപിതമായ ഈ സ്വകാര്യ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കുകയും അപ്-ഗ്രേഡ് ചെയ്ത് ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തുകയും ചെയ്തു. ഇന്നു കണ്ണൂര്‍ ജില്ലയില്‍ തന്നെ വിദ്യാഭ്യാസ രംഗത്ത് ശ്രെധെയമായിത്തീര്ന്ന ഒരു വിദ്യാലയമായി എം.വി.എം കെ. വി.എന്‍ എസ് ജി എച്ച് എസ് എസ് മാറിയിരിക്കുന്നു. ചാത്തുക്കുട്ടി നംബിയാറായിരുന്നുു ആദ്യ പ്രധാന അദ്ധ്യാപകന്. 1998 -ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിചു.
ഭൗതികസൗകര്യങ്ങള്
ആറ് ഏക്കര്‍ 20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും പ്രൈമറിക്കും വെവ്വേറെകമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- യുവജനോത്സവം--- പയ്യന്നുര്‍സബ് ജില്ല , ജില്ല യുവജ്നേല്‍സവങ്ങള്ളില്‍ മികച പ്രകടനം കാഴ്ച വെക്കുന്നു.
- സ്കൗട്ട്----സ്കുളീല്‍ മികച സ്കൗട്ട് യുനിറ്റ് വിജയന് മാസ്റ്ററുടേ നെദ്രുറ്റ്വതില്‍ പ്രവര്തിക്കുന്നു
- ക്ലാസ് മാഗസിന്.---
- വിദ്യാരംഗം കലാ സാഹിത്യ വേദി.---
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.----
മാനേജ്മെന്റ്
ഗവണ്മെന്റ് ഉടമസ്തതയിലുള്ള് പൊതു വിദ്യാലയം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- ചാത്തുക്കുട്ടി നമ്പ്യാര്‍ ആദ്യ പ്രധാനധ്യാപകന്
- പ്രേമകുമാരി
- എ. സി നാരായണനന്
- രുക്മിണി. എം
- എ. കെ.ശശീന്ദ്രനന്
- വി. പി. ചന്ദ്രമോഹനന് നായനാര്‍
- പ്രേമവല്ലി. വി
- ജാനകി. എന്‍
- ഗോപിനാതന്‍.കെ.പി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മഞ്ജുളന് പ്രശസ്തനായ സിനിമാ നടന്
- സെവനാര്ട്സ് മോഹനന്- ചലച്ചിത്ര നിര്‍മ്മാതാവ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
പയ്യന്നൂര്‍ നഗരത്തില്‍ നിന്നും 12 കി. മി. അകലെ ചെറുപുഴ റൂട്ടില്‍ |
<googlemap version="0.9" lat="12.314511" lon="75.080566" zoom="10" width="350" height="350" selector="no" controls="none"> 12.166883, 75.263214 </googlemap>