"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽപ്പെട്ട ചെമ്പു ഗ്രാമപഞ്ചായത്തിലെ ഒരു മനോഹര ഗ്രാമമാണ് | |||
ബ്രഹ്മമംഗലം .നാനാജാതി മതവിഭാഗത്തിൽപ്പെട്ട ജനങ്ങൾ സൗഹാർദ്ദത്തോടെ ഇവിടെ ജീവിക്കുന്നു . | |||
== '''പ്രധാന സ്ഥാപനങ്ങൾ''' == | == '''പ്രധാന സ്ഥാപനങ്ങൾ''' == |
08:09, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ നാട്
ബ്രഹ്മമംഗലം ചെമ്പ് പഞ്ചായത്ത്
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽപ്പെട്ട ചെമ്പു ഗ്രാമപഞ്ചായത്തിലെ ഒരു മനോഹര ഗ്രാമമാണ്
ബ്രഹ്മമംഗലം .നാനാജാതി മതവിഭാഗത്തിൽപ്പെട്ട ജനങ്ങൾ സൗഹാർദ്ദത്തോടെ ഇവിടെ ജീവിക്കുന്നു .
പ്രധാന സ്ഥാപനങ്ങൾ
ചെമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസ്
പ്രൈമറി ഹെൽത്ത് സെന്റർ
ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റൽ
കൃഷിഭവൻ
വില്ലജ് എക്സ്റ്റൻഷൻ ഓഫീസ്
എൽ .പി .സ്കൂൾ ഏനാദി
ഗവൺമെന്റ് യു പി സ്കൂൾ ബ്രഹ്മമംഗലം
എച്ച് .എസ് .എസ് & വി .എച്ച് .എസ് .എസ് .ബ്രഹ്മമംഗലം
സിന്റിക്കേറ്റ് ബാങ്ക് .ബ്രഹ്മമംഗലം
ഗ്രാമസ്വരാജ് സർവീസ് സഹകരണ ബാങ്ക് .ബ്രഹ്മമംഗലം
വൈക്കം അർബൻ സഹകരണ ബാങ്ക് .ബ്രഹ്മമംഗലം
ഗ്രാമവിശേഷങ്ങൾ
ഈ സ്കൂളിലെ വി എച്ച് എസ് വിഭാഗം അധ്യാപകനാണ് ശ്രീ .അനീഷ് കൃഷ്ണൻ
ആദ്യകാല ഗ്രാമഫോൺ റെക്കോർഡുകൾ കാസ്സറ്റുകൾ സിഡികൾ വിവിധ
തരത്തിലുള്ള മ്യൂസിക് പ്ലെയറുകൾ എന്നിവയുടെ അപൂർവ്വ ശേഖരത്തിനുടമയാണ് .