"ജി.എച്ച്. എസ്അടിമാലി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29041 (സംവാദം | സംഭാവനകൾ)
No edit summary
29041 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 4: വരി 4:

[[പ്രമാണം:2904 library.jpeg|ലഘുചിത്രം|ലൈബ്രറി|316x316ബിന്ദു]]
 
[[പ്രമാണം:2904 library.jpeg|ലഘുചിത്രം|ലൈബ്രറി]]
 
10996 പുസ്തകങ്ങൾ സ്വന്തമായുളള വളരെ വിശാലമായ ലൈബ്രറിയാണ് അടിമാലി ഗവ. ഹൈസ് ക്കൂളിൻേറത്. ജില്ലാ പ‍ഞ്ചായത്ത് പുതുതായി പണികഴിപ്പിച്ച വിശാലമായ ലൈബ്രറി ഹാൾ 2021 ലാണ് ഉദ്ഘാടനം ചെയ്യത് . രാവിലെ 9 മുതൽ 10 വരെയും , ഉച്ചയ്ക്ക്  12.45 മുതൽ 1.30 വരെയും , വൈകിട്ട്  3.45മുതൽ 4.30 വരെയും ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനാവശ്യമായ ബഞ്ചുകളും കസേരയും  മേശയും ലൈബ്രറിയിലുണ്ട്. ഇംഗ്ലീഷ് , മലയാളം പുസ്തകങ്ങൾ ഇനം തിരിച്ച് വച്ചിരിക്കുന്നതുകൊണ്ട്  കുട്ടികൾക്ക് വായിക്കുവാൻ പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നില്ല. എല്ലാ ക്ലാസ്സധ്യാപകരും  കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പുസ്തകങ്ങൾ എടുക്കുകയും വിതരണം ചെയ്തതിനു ശേഷം വർഷാവസാനം തിരിച്ചേൽപ്പിക്കുകയും ചെയ്യുന്നുണ്ട്. മികച്ച വായനക്കാർക്ക് സമ്മാനം വിതരണം നടത്തി കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

"https://schoolwiki.in/ജി.എച്ച്._എസ്അടിമാലി/ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്