"ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ് മറവൻഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഫോട്ടോ മാറ്റി)
No edit summary
വരി 7: വരി 7:
| സ്ഥാപിതവർഷം= 1932
| സ്ഥാപിതവർഷം= 1932
| സ്കൂൾ വിലാസം=മറവഞ്ചേരി,കാടഞ്ചേരി.പി.ഒ  
| സ്കൂൾ വിലാസം=മറവഞ്ചേരി,കാടഞ്ചേരി.പി.ഒ  
| പിൻ കോഡ്=  
| പിൻ കോഡ്=679*582
| സ്കൂൾ ഫോൺ= 9495204470
| സ്കൂൾ ഫോൺ= 9400786598
| സ്കൂൾ ഇമെയിൽ=glpsmaravanchery@gmail.com   
| സ്കൂൾ ഇമെയിൽ=glpsmaravanchery@gmail.com   
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= എടപ്പാള്
| ഉപ ജില്ല= എടപ്പാള്
| ഭരണ വിഭാഗം=ഗവണ്മെന്റ്
| ഭരണ വിഭാഗം=ഗവണ്മെന്റ്
| സ്കൂൾ വിഭാഗം= എല്.പി
| സ്കൂൾ വിഭാഗം= എൽ.പി
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 63
| ആൺകുട്ടികളുടെ എണ്ണം= 61
| പെൺകുട്ടികളുടെ എണ്ണം=53
| പെൺകുട്ടികളുടെ എണ്ണം=65
| വിദ്യാർത്ഥികളുടെ എണ്ണം= 116
| വിദ്യാർത്ഥികളുടെ എണ്ണം= 126
| അദ്ധ്യാപകരുടെ എണ്ണം=6      
| അദ്ധ്യാപകരുടെ എണ്ണം=7      
| പ്രധാന അദ്ധ്യാപകൻ=ഉണ്ണികൃഷ്ണൻ.എ    
| പ്രധാന അദ്ധ്യാപകൻ=രാജി    
| പി.ടി.ഏ. പ്രസിഡണ്ട്=.വി.അലി            
| പി.ടി.ഏ. പ്രസിഡണ്ട്=മജീദ് .K .C            
| സ്കൂൾ ചിത്രം= 19244-school.jpeg|
| സ്കൂൾ ചിത്രം= 19244-school.jpeg|
}}
}}

20:25, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ് മറവൻഞ്ചേരി
വിലാസം
മറവഞ്ചേരി

മറവഞ്ചേരി,കാടഞ്ചേരി.പി.ഒ
,
679*582
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ9400786598
ഇമെയിൽglpsmaravanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്19244 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജി
അവസാനം തിരുത്തിയത്
30-01-202219244



== ചരിത്രം ==സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില് ചേക്കുട്ടി ഹാജി എന്ന വലിയ മനുഷ്യന്റെ കാരുണ്യംകൊണ്ട് അധകൃതനും പീഡിതനുമായ മനുഷ്യന്റെ അക്ഷരാഭ്യാസത്തിനുവേണ്ടി ഈ അക്ഷരകളരി 1932-ല്സ്ഥാപിതമായി.

    85 വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിന്റെ സ്ഥലവും കെട്ടിടവും ഇപ്പോള് അബൂബക്കർ ഹാജി

എന്നവരുടെ ഉടമസ്ഥതയിലാണ്. സർക്കാർ ഉത്തരവുപ്രകാരം ഈ വിദ്യാലയം ഇപ്പോള് G.L.P.സ്കൂള് മറവഞ്ചേരി എന്നാണ് അറിയപ്പെടുന്നത്.




== ഭൗതികസൗകര്യങ്ങൾ ==വാടക കെട്ടിടം..

പാഠ്യേതര പ്രവർത്തനങ്ങൾ

== പ്രധാന കാൽവെപ്പ്: ==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -2017

സംസ്ഥാനതത്തെ പൊതുവിദ്യാലയങ്ങള് മികവിന്റെ കേന്ദ്രങ്ങളാക്കുക,എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന സംരക്ഷണയജ്ഞത്തില് ജി.എല്.പി.എസ് മറവഞ്ചേരിയില് ജനപ്രതിനിധികളുംപൂർവ വിദ്യാർത്ഥികളും സാംസ്കാരികപ്രതിനിധികളും പി.ടി.എ-എംടി.എ.അംഗങ്ങളും ചേർന്ന് സംരക്ഷണവലയംതീർത്തു.

ഹെഡ്മാസ്റ്റർ.എ.ഉണ്ണികൃഷ്ണന് മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ബ്ളോക്ക് മെമ്പർ ശ്രി.വി.വി.ജയരാജന്,വാർഡ്മെമ്പർ ശ്രീമതി സറഫുന്നീസ എന്നിവർ സംസാരിച്ചു.

       വാടകക്കെട്ടിടത്തില് പ്രവർത്തിക്കുന്ന പ്രസ്തുത സ്കൂളിന്സ്വന്തം സ്ഥലം

വാങ്ങിക്കുന്നതിനും,പുതിയകെട്ടിടം നിർമ്മിക്കുന്നതിനും മുന്ഗണന നല്കുവാനും തീരുമാനിച്ചു.ചടങ്ങില് ശ്രീമതി സുധ നന്ദി പറഞ്ഞു.

മൾട്ടിമീഡിയാ ക്ലാസ് റൂം

== മാനേജ്മെന്റ് ==ഗവണ്മെന്റ

വഴികാട്ടി