ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം ൽ പി സ്കൂൾ പുന്ന / ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GMLPSPUNNA (സംവാദം | സംഭാവനകൾ)
No edit summary
GMLPSPUNNA (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:24211 schoolphoto 5.jpg|ലഘുചിത്രം|337x337ബിന്ദു|'''office and class rooms 2022''']]
[[പ്രമാണം:24211 schoolphoto 5.jpg|ലഘുചിത്രം|337x337ബിന്ദു|'''office and class rooms 2022''']]
[[പ്രമാണം:Photo 2022-01-30 21-11-35.jpg|ലഘുചിത്രം|437x437ബിന്ദു]]
<big>ചിങ്ങാനാത്ത്  കടവ് കടന്ന് കോട്ടപ്പുറത്തേക്ക് പോകുന്ന റോഡിന്റെയും മുതുവട്ടൂർക് പോകുന്ന റോഡിന്റെയും ഏകദേശ ഹൃദയ ഭാഗത്താണ് പുന്ന ഗവണ്മെന്റ് മാപ്പിള എൽ പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് ഓത്ത്  പള്ളിക്കൂടമായിരുന്ന ഇവിടെ 1924  ൽ  ആണ്  സ്കൂൾ ആരംഭിച്ചത് .</big>

22:33, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

office and class rooms 2022

ചിങ്ങാനാത്ത്  കടവ് കടന്ന് കോട്ടപ്പുറത്തേക്ക് പോകുന്ന റോഡിന്റെയും മുതുവട്ടൂർക് പോകുന്ന റോഡിന്റെയും ഏകദേശ ഹൃദയ ഭാഗത്താണ് പുന്ന ഗവണ്മെന്റ് മാപ്പിള എൽ പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് ഓത്ത്  പള്ളിക്കൂടമായിരുന്ന ഇവിടെ 1924  ൽ  ആണ്  സ്കൂൾ ആരംഭിച്ചത് .

മൂന്നു ഭാഗവും മൺഭിത്തി കൊണ്ട് കെട്ടി ഓല മേഞ്ഞ സ്കൂൾ സ്ഥിതി ചെയ്തിരുന്നത് കാഞ്ഞിരപ്പറമ്പിൽ ശങ്കരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു വാടകക്കായിരുന്നു. കാലപ്പഴക്കത്താൽ സ്കൂൾ പൊളിഞ്ഞു വീണപ്പോൾ അന്നത്തെ എ ഇ ഒ യും പ്രധാന അധ്യാപകനും കൂടി നാട്ടുകാരുടെ സഹായത്തോടെ ഒരു പുതിയ സ്കൂൾ കെട്ടിടം നിർമിച്ച്  1933 ൽ ഒരു പൂർണ്ണ  എൽ പി സ്കൂൾ ആയി നിലനിർത്തി.

1 ഏക്കർ 11 സെന്റ് സ്ഥലം ഇന്ന് സ്കൂളിന് ഭൂസ്വത്ത് ആയിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ നാലാം  ക്ലാസ് വരെ ഇവിടെ പ്രവർത്തിച്ചു വരുന്നു . കൂടാതെ കെട്ടിടത്തിന്റെ ഒരു ഭാഗത്തായി അംഗൻവാടിയും പ്രവർത്തിക്കുന്നു .

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഉദ്ഘാടനം 2017
school compound 2022
സ്കൂൾ ചിത്രം 2017
school gate 2022