ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്സ് നിലമേൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40230 (സംവാദം | സംഭാവനകൾ)
No edit summary
40230 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
* ഒരു ഏക്കർ 17 സെന്റ്‌ ഭൂമിയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* 16 കമ്പ്യൂട്ടറുകളടങ്ങിയ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്,ഗണിത ലാബ് എന്നിവ പ്രവർത്തിച്ചുവരുന്നു.(2 ഡെസ്ക്ടോപ്പ് ,14 ലാപ്‌ടോപ് )
* നിലവിൽ 6 ബ്ലോക്കുകളിലായി പ്രീപ്രൈമറി മുതൽ 7 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.ബ്ലോക്കുകൾ തിരിച്ചു പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പേരുകൾ നൽകിയിട്ടുണ്ട്.
* 4000 ൽ അധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി. കുട്ടികൾക്ക്  സ്വസ്ഥമായി വായിക്കുന്നതിനായി ഒരു വലിയ വായനാമുറിയും ഒരുക്കിയിട്ടുണ്ട്.
* കിണർ, കുഴൽക്കിണർ എന്നിങ്ങനെ ശുദ്ധമായ കുടിവെള്ള സ്രോതസ്സാണ് നമുക്കുള്ളത്.വാട്ടർ കണക്ഷനും ലഭ്യമാണ്.
[[പ്രമാണം:40230 school bus.jpg|ലഘുചിത്രം|സ്കൂൾ വാഹനങ്ങൾ ]]
[[പ്രമാണം:40230 school bus.jpg|ലഘുചിത്രം|സ്കൂൾ വാഹനങ്ങൾ ]]
[[പ്രമാണം:40230 staff.jpg|ലഘുചിത്രം|നിലമേൽ കുടുംബം ]]
[[പ്രമാണം:40230 staff.jpg|ലഘുചിത്രം|നിലമേൽ കുടുംബം ]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
*
[[പ്രമാണം:40230adukkala.jpg|ലഘുചിത്രം]]
[[പ്രമാണം:40230adukkala.jpg|ലഘുചിത്രം]]
[[പ്രമാണം:40230 pravesanolsavam.jpg|ലഘുചിത്രം]]
[[പ്രമാണം:40230 pravesanolsavam.jpg|ലഘുചിത്രം]]

22:23, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

  • ഒരു ഏക്കർ 17 സെന്റ്‌ ഭൂമിയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • 16 കമ്പ്യൂട്ടറുകളടങ്ങിയ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്,ഗണിത ലാബ് എന്നിവ പ്രവർത്തിച്ചുവരുന്നു.(2 ഡെസ്ക്ടോപ്പ് ,14 ലാപ്‌ടോപ് )
  • നിലവിൽ 6 ബ്ലോക്കുകളിലായി പ്രീപ്രൈമറി മുതൽ 7 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.ബ്ലോക്കുകൾ തിരിച്ചു പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പേരുകൾ നൽകിയിട്ടുണ്ട്.
  • 4000 ൽ അധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി. കുട്ടികൾക്ക്  സ്വസ്ഥമായി വായിക്കുന്നതിനായി ഒരു വലിയ വായനാമുറിയും ഒരുക്കിയിട്ടുണ്ട്.
  • കിണർ, കുഴൽക്കിണർ എന്നിങ്ങനെ ശുദ്ധമായ കുടിവെള്ള സ്രോതസ്സാണ് നമുക്കുള്ളത്.വാട്ടർ കണക്ഷനും ലഭ്യമാണ്.
സ്കൂൾ വാഹനങ്ങൾ
നിലമേൽ കുടുംബം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം