"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
18:55, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ലക്ഷ്യങ്ങൾ
വരി 12: | വരി 12: | ||
===ലക്ഷ്യങ്ങൾ=== | ===ലക്ഷ്യങ്ങൾ=== | ||
കൂട്ടായപഠനത്തിന്റെ അനുഭവങ്ങൾ കുട്ടികൾക്കുനൽകുക | കൂട്ടായപഠനത്തിന്റെ അനുഭവങ്ങൾ കുട്ടികൾക്കുനൽകുക | ||
ഐ.സി.ടി.അധിഷ്ഠിത പഠനത്തിന്റെ മികവുകൂട്ടാനും സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിക്കാനും വിദ്യാർഥികളുടെ സഹകരണം ഉറപ്പാക്കുക. | ഐ.സി.ടി.അധിഷ്ഠിത പഠനത്തിന്റെ മികവുകൂട്ടാനും സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിക്കാനും വിദ്യാർഥികളുടെ സഹകരണം ഉറപ്പാക്കുക. | ||
സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കുക, | സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കുക, | ||
പ്രചാരണ പരിപാടികളിൽ നേതൃത്വം വഹിക്കാൻ പ്രാപ്തരാക്കുക. | പ്രചാരണ പരിപാടികളിൽ നേതൃത്വം വഹിക്കാൻ പ്രാപ്തരാക്കുക. | ||
ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള അവസരം ലഭ്യമാക്കുക. | ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള അവസരം ലഭ്യമാക്കുക. | ||
ഗവേഷണപ്രവർത്തനങ്ങളിൽ താൽപര്യം വളർത്തിയെടുക്കുക . | ഗവേഷണപ്രവർത്തനങ്ങളിൽ താൽപര്യം വളർത്തിയെടുക്കുക . | ||
===സ്കൂൾതല പ്രവർത്തനങ്ങൾ=== | ===സ്കൂൾതല പ്രവർത്തനങ്ങൾ=== | ||
പിടിഎ പ്രസിഡന്റ് ചെയർമാനും ഹെഡ്മാസ്റ്റർ കൺവീനറും ആയ സമിതിയായിരിക്കും ഏകോപിപ്പിക്കുക. ഐടി കോ ഓഡിനേറ്റർമാർ ദൈനംദിനപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകും | പിടിഎ പ്രസിഡന്റ് ചെയർമാനും ഹെഡ്മാസ്റ്റർ കൺവീനറും ആയ സമിതിയായിരിക്കും ഏകോപിപ്പിക്കുക. ഐടി കോ ഓഡിനേറ്റർമാർ ദൈനംദിനപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകും |