ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
'''ചിന്താസരണി''' | '''ചിന്താസരണി''' | ||
സ്കൂളിലെ ഓരോ ദിവസവും തുടങ്ങുന്നത് അധ്യാപകരും വിദ്ധ്യാർത്ഥികളും അവതരിപ്പിക്കുന്ന ചിന്താസരണിയോടെയാണ്. കുട്ടികളിൽ നന്മയും സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളരാൻ ഇത് സഹായിക്കുന്നു. രക്ഷിതാക്കളുടെ പങ്കും ഇതിൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്. | സ്കൂളിലെ ഓരോ ദിവസവും തുടങ്ങുന്നത് അധ്യാപകരും വിദ്ധ്യാർത്ഥികളും അവതരിപ്പിക്കുന്ന ചിന്താസരണിയോടെയാണ്. കുട്ടികളിൽ നന്മയും സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളരാൻ ഇത് സഹായിക്കുന്നു. രക്ഷിതാക്കളുടെ പങ്കും ഇതിൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്. | ||
https://www.facebook.com/254795638453133/videos/682673566061978/?sfnsn=wiwspmo | |||
'''കഥാവതരണം''' | |||
കുട്ടികളുടെയെല്ലാം ഓൺലൈൻ ദിനങ്ങൾ ആരംഭിക്കുന്നത് പ്രിയപ്പെട്ട ഹെഡ്മാസ്റ്റർ വിനോദ് മാസ്റ്റർ അവതരിപ്പിക്കുന്ന നിത്യേനയുള്ള കഥകളിലൂടെയാണ്. ബാലപാഠകഥകൾ, ഗുണപാഠകഥകൾ തുടങ്ങി കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സത്യസന്ധത, ആത്മാർത്ഥത എന്നീ ഗുണങ്ങൾ കൈവരിക്കാനും ഉതകും വിധത്തിലുള്ള കഥകളാണ് ദിവസവും കുട്ടികൾ ശ്രവിച്ചുകൊണ്ടിരിക്കുന്നത്. | |||
'''വീട്ടകം ക്വിസ്സ്''' | '''വീട്ടകം ക്വിസ്സ്''' | ||