"ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsaryadnorth (സംവാദം | സംഭാവനകൾ)
Gupsaryadnorth (സംവാദം | സംഭാവനകൾ)
വരി 30: വരി 30:
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്.കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിൽ

സയൻസ് ക്വിസ്, സ്കിറ്റ് ,എക്സിബിഷൻ, കുട്ടിശാസ്ത്രജ്ഞരുമായി അഭിമുഖം എന്നിവ നടത്തുന്നു.
സയൻസ് ക്വിസ്, സ്കിറ്റ് ,എക്സിബിഷൻ, കുട്ടിശാസ്ത്രജ്ഞരുമായി അഭിമുഖം എന്നിവ നടത്തുന്നു.മാസത്തിൽ ഒന്ന് രണ്ട് തവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടി സ്കൂൾ അസംബ്ലിയിൽ ഓരോ ക്ലാസ്സുകാരും മാറിമാറി പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു.ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾ നേരിട്ട് രക്ഷകർത്താക്കളുടെ മുമ്പിൽവെച്ച്  ക്ലാസ്സ് പി. റ്റി. എ യിൽ അവതരിപ്പിക്കുന്നു. ഓരോ പരീക്ഷണത്തിന്റെ പേരും, ഉദ്ദേശ്യവും, ആവശ്യമായ സാധനങ്ങളും, ചെയ്യേണ്ട വിധവും കുട്ടികൾ തന്നെ രക്ഷിതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു.