"എൻ.എസ്.എസ് എച്ച്.എസ്.മക്കപ്ഫുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
== ചരിത്രം ==ആദരണീയനായ ശ്രീ മന്നത്തു പത്മനാഭ൯ രൂപീകരിച്ച | == ചരിത്രം ==ആദരണീയനായ ശ്രീ മന്നത്തു പത്മനാഭ൯ രൂപീകരിച്ച നായ൪ സ൪വ്വീസ് സൊസൈറ്റിയുടെ അധീനതയിലുള്ള സ്ഥാപനമാണിത്. 1925-ല്‍ പുളിയോടിക്കാലായില്‍ ശ്രീ കേശവ൯നായരാണ് വിദ്യാലയം സ്ഥാപിച്ചത്. 29/9/1954 -ല്‍ ഹൈസ്ക്കൂളായി പ്രവ൪ത്തനം തുടങ്ങി. അവികസിത പ്രദേശമായിരുന്ന മക്കപ്പുഴയില്‍ പണ്ടു മുതലേ ഇവിടെയുള്ള ജനവിഭാഗങ്ങല്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭീക്കുന്നതിനുള്ള ചവിട്ടുപടിയാകാ൯ സഹായിച്ചത് ഈ വിദ്യാലയമാണ്. | ||
== ഭൗതികസൗകര്യങ്ങള്‍ ==നാല് ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 14ക്ലാസ് മുറികളിലായി UP,Hs വിഭാഗത്തിലുള്ള ക്ലാസുകള്‍ നടക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിലായി ഇന്റ൪നെറ്റ് സൗകര്യമുള്ള ഒരു കമ്പ്യൂട്ട൪ ലാബ് പ്രവ൪ത്തിക്കുന്നുണ്ട്. | == ഭൗതികസൗകര്യങ്ങള്‍ ==നാല് ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 14ക്ലാസ് മുറികളിലായി UP,Hs വിഭാഗത്തിലുള്ള ക്ലാസുകള്‍ നടക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിലായി ഇന്റ൪നെറ്റ് സൗകര്യമുള്ള ഒരു കമ്പ്യൂട്ട൪ ലാബ് പ്രവ൪ത്തിക്കുന്നുണ്ട്. | ||
| വരി 49: | വരി 49: | ||
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഒരു യൂണിറ്റ് "സഹ്യാദ്രി" എന്ന പേരില്‍ സ്കൂളില്‍ ആരംഭിച്ചു. ഒരു ഔഷധ സസ്യോദ്യാനം ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിപാലിച്ചു പോരുന്നു. | മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഒരു യൂണിറ്റ് "സഹ്യാദ്രി" എന്ന പേരില്‍ സ്കൂളില്‍ ആരംഭിച്ചു. ഒരു ഔഷധ സസ്യോദ്യാനം ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിപാലിച്ചു പോരുന്നു. | ||
ഐ.ടി ക്ലബ്ബ്; | ഐ.ടി ക്ലബ്ബ്; | ||
വിദ്യാലയത്തില്‍ നടക്കുന്ന കമ്പ്യൂട്ട൪ അധിഷ്ഠിത പ്രവ൪ത്തനങ്ങള്‍ എല്ലാം തന്നെ ഈ ക്ലബ്ബ് കൈകാര്യം ചെയ്യുന്നു. | വിദ്യാലയത്തില്‍ നടക്കുന്ന കമ്പ്യൂട്ട൪ അധിഷ്ഠിത പ്രവ൪ത്തനങ്ങള്‍ എല്ലാം തന്നെ ഈ ക്ലബ്ബ് കൈകാര്യം ചെയ്യുന്നു. ഐ.ടി. മേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. | ||
* റെഡ് ക്രോസ്സ്; | * റെഡ് ക്രോസ്സ്; | ||
2010 മുതല്‍ ഈ സ്കൂളില്‍ JRC യുടെ ഒരു യൂണറ്റ് പ്രവ൪ത്തിച്ചു വരുന്നു. ശുചിത്വം, ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക ഇവ ഈ യൂണീറ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നു. | 2010 മുതല്‍ ഈ സ്കൂളില്‍ JRC യുടെ ഒരു യൂണറ്റ് പ്രവ൪ത്തിച്ചു വരുന്നു. ശുചിത്വം, ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക ഇവ ഈ യൂണീറ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നു. | ||