"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 34: | വരി 34: | ||
കൂടുതലറിയാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ '''|ക്ലിക്ക് ചെയ്യുക]] | കൂടുതലറിയാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ '''|ക്ലിക്ക് ചെയ്യുക]] | ||
[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' ഞങ്ങളുടെ സ്വപ്നങ്ങൾ,ലക്ഷ്യങ്ങൾ '''|ഞങ്ങളുടെ സ്വപ്നങ്ങൾ,ലക്ഷ്യങ്ങൾ]] | |||
== സ്കൂൾ തല പ്രവർത്തനങ്ങളിലെ നിറസാന്നിധ്യങ്ങൾ == | == സ്കൂൾ തല പ്രവർത്തനങ്ങളിലെ നിറസാന്നിധ്യങ്ങൾ == | ||
<gallery widths="200" heights="200"> | <gallery widths="200" heights="200"> | ||
17:28, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തനതായ പ്രവർത്തനങ്ങൾ താഴെ കൊടുത്തിരിക്കുന്നു
പാഠ്യപ്രവർത്തനങ്ങൾ
കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക പാഠ്യപ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങൾ
- 1 മികവുത്സവം
- 2 വീടൊരു വിദ്യാലയം
- 3 സുരീലി ഹിന്ദി
- 4 ഹലോ ഇംഗ്ലീഷ്
- 5 ആസാദീ കാ അമൃത്മഹോത്സവ്
- 6 ഒരു കുട്ടി ഒരു പുസ്തകം
- 7 നവപ്രഭ
- 8 വിദ്യാജ്യോതി
പാഠ്യേതരപ്രവർത്തനങ്ങൾ
പാഠ്യേതരപ്രവർത്തനങ്ങൾ ക്ലിക്ക് ചെയ്ത് കാണുക
പാഠ്യേതരപ്രവർത്തനങ്ങൾ
- 1.1 സർഗവേദി
- 1.2 വീടൊരു ലൈബ്രറി
- 1.3 അതിജീവനം
- 1.4 സത്യമേവ ജയതേ
- 1.5 ടാലന്റ് ലാബ്
- 1.6 ജൈവകൃഷി
- 1.7 മാതൃഭൂമി സീഡ്
- 1.8 വിവിധ ക്ലബ് പ്രവർത്തനങ്ങൾ
- 1.9 തണൽ - സഹപാഠിക്കൊരു സഹായം
- 1.10 സാഹിത്യം
- 1.11 കുുട്ടികളുടെ സൃഷ്ടികൾ
പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ
കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ സ്വപ്നങ്ങൾ,ലക്ഷ്യങ്ങൾ
സ്കൂൾ തല പ്രവർത്തനങ്ങളിലെ നിറസാന്നിധ്യങ്ങൾ
-
ശ്രീ.ജോർജ്ജ്.ഡി പി.ടി.എ പ്രസിഡന്റ് (2017 മുതൽ 2021 വരെ) ഏതുസമയത്തും സ്കൂളിന്റെ ആവശ്യങ്ങൾക്കായി ഓടിയെത്തിയിരുന്ന നിസ്വാർത്ഥനായ മനുഷ്യസ്നേഹി.പ്രവർത്തനകാലയളവിൽ നിരവധി നിർമാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.സ്കൂളിനെ നൂറുമേനി വിജയത്തിലെത്തിക്കാൻ പ്രയത്നിച്ചു.സ്കൂളിന്റെ നന്ദി അറിയിക്കുന്നു.
-
സ്കൂളിന്റെ ഭാഗമായി മാറിയ അധ്യാപകൻ.1982 ൽ ഒന്നാം ക്ലാസിലെത്തിയതു മുതൽ 1994 ൽ വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാകുന്നതുവരെയും തുടർന്ന് 1997 ൽ ലാബ് അസിസ്റ്റന്റായും പിന്നീട് 1999 മുതൽ വൊക്കേഷണൽ ഇൻസ്ട്രക്ടറായും ഈ സ്കൂളിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്നു.1952 ൽ പിതാവ് പഠിച്ച സ്ഥാപനത്തോട് തന്റെ കുടുംബത്തോടെന്ന വണ്ണം ആത്മബന്ധം സൂക്ഷിക്കുന്ന,സ്കൂളിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന അധ്യാപകൻ