ഉള്ളടക്കത്തിലേക്ക് പോവുക

"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36002 (സംവാദം | സംഭാവനകൾ)
36002 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== ലിറ്റിൽകൈറ്റ്സ് ==
== ലിറ്റിൽകൈറ്റ്സ് ==
പൊതുവിദ്യാഭ്യാസ സംരക്ഷണ  യങ്ങ് ഞ ത്തിന്റെ ഭാഗമായി  ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം 2018 ഫെബ്രുവരിയിൽ  പോപ്പ് പയസ്സ് സ്കൂളിൽ  ലിറ്റിൽ കൈറ്റസ് ഐ. ടി ക്ലബ് യൂണിറ്റ് രജിസ്ട്രേഷൻ ചെയ്തു. 8-ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും
പൊതുവിദ്യാഭ്യാസ സംരക്ഷണ  യങ്ങ് ഞ ത്തിന്റെ ഭാഗമായി  ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം 2018 ഫെബ്രുവരിയിൽ  പോപ്പ് പയസ്സ് സ്കൂളിൽ  ലിറ്റിൽ കൈറ്റസ് ഐ. ടി ക്ലബ് യൂണിറ്റ് രജിസ്ട്രേഷൻ ചെയ്തു. 8-ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും തുടർന്നു മാർച്ച്‌ 3 നു അഭിരുചി  പരീക്ഷ  നടത്തി 22 കുട്ടികളെ തിരഞ്ഞെടുത്തു.

തുടർന്നു മാർച്ച്‌ 3 നു അഭിരുചി  പരീക്ഷ  നടത്തി 22 കുട്ടികളെ തിരഞ്ഞെടുത്തു.
     സാങ്കേതിക രംഗത്തെ  വിവിധ മേഖലകളിലുള്ള   അടിസ്ഥാന  നൈപുണികൾ പരിചയപെടുന്നതിന്  അവസരം  നൽകുകയും   ഓരോ കുട്ടിക്കും  തനിക്കു അനുയോജ്യമായ മേഖലയോട് അഭിമുഖ്യo ജനിപ്പിക്കുന്നതിനുള്ള അവസരവും   ഒരുക്കുന്നു. ഗ്രാഫിക്സ്, പ്രോഗ്രാമിങ്, മൊബൈൽ  ആപ്പ് നിർമാണം , റോബോട്ടിക്സ്, ഇലക്ട്രോണിക്സ് ഹാർഡ് വെയർ, സൈബർ സുരക്ഷ  എനിങ്ങനെ  വിവിധ മേഖലകളിൽ കുട്ടികൾക്കു  പരിശീലനം നൽകുന്നു.
[[പ്രമാണം:Pope pius Digital pookalam.jpg|നടുവിൽ|ലഘുചിത്രം|ഡിജിറ്റൽ പൂക്കളം ]]
[[പ്രമാണം:Pope pius little kites camp.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് ഏക ദിന ക്യാമ്പ് ]]

     സാങ്കേതിക രംഗത്തെ  വിവിധ മേഖലകളിലുള്ള   അടിസ്ഥാന  നൈപുണികൾ പരിചയപെടുന്നതിന്  അവസരം  നൽകുകയും   ഓരോ കുട്ടിക്കും  തനിക്കു അനുയോജ്യമായ മേഖലയോട് അഭിമുഖ്യo ജനിപ്പിക്കുന്നതിനുള്ള അവസരവും   ഒരുക്കുന്നു. ഗ്രാഫിക്സ്, പ്രോഗ്രാമിങ്, മൊബൈൽ  ആപ്പ് നിർമാണം , റോബോട്ടിക്സ്, ഇലക്ട്രോണിക്സ് ഹാർഡ് വെയർ, സൈബർ സുരക്ഷ  എനിങ്ങനെ  വിവിധ മേഖലകളിൽ കുട്ടികൾക്കു  പരിശീലനം നൽകുന്നു.

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]

[[വർഗ്ഗം:പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽകൈറ്റ്സ്]]

17:05, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽകൈറ്റ്സ്

പൊതുവിദ്യാഭ്യാസ സംരക്ഷണ  യങ്ങ് ഞ ത്തിന്റെ ഭാഗമായി  ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം 2018 ഫെബ്രുവരിയിൽ  പോപ്പ് പയസ്സ് സ്കൂളിൽ  ലിറ്റിൽ കൈറ്റസ് ഐ. ടി ക്ലബ് യൂണിറ്റ് രജിസ്ട്രേഷൻ ചെയ്തു. 8-ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും തുടർന്നു മാർച്ച്‌ 3 നു അഭിരുചി  പരീക്ഷ  നടത്തി 22 കുട്ടികളെ തിരഞ്ഞെടുത്തു.

     സാങ്കേതിക രംഗത്തെ  വിവിധ മേഖലകളിലുള്ള   അടിസ്ഥാന  നൈപുണികൾ പരിചയപെടുന്നതിന്  അവസരം  നൽകുകയും   ഓരോ കുട്ടിക്കും  തനിക്കു അനുയോജ്യമായ മേഖലയോട് അഭിമുഖ്യo ജനിപ്പിക്കുന്നതിനുള്ള അവസരവും   ഒരുക്കുന്നു. ഗ്രാഫിക്സ്, പ്രോഗ്രാമിങ്, മൊബൈൽ  ആപ്പ് നിർമാണം , റോബോട്ടിക്സ്, ഇലക്ട്രോണിക്സ് ഹാർഡ് വെയർ, സൈബർ സുരക്ഷ  എനിങ്ങനെ  വിവിധ മേഖലകളിൽ കുട്ടികൾക്കു  പരിശീലനം നൽകുന്നു.

ഡിജിറ്റൽ പൂക്കളം
ലിറ്റിൽകൈറ്റ്സ് ഏക ദിന ക്യാമ്പ്

ഡിജിറ്റൽ മാഗസിൻ