"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 42: | വരി 42: | ||
കൂരാച്ചുണ്ട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്'' 1979 സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കൂരാച്ചുണ്ട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്'' 1979 സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | '''== ചരിത്രം ==''' | ||
1979 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. എന്‍ സി ജോസ് ആണ് | കുടിയേറ്റ മേഖലയുടെ മണ്ണില്‍ സുവര്‍ണ്ണപ്രകാശം ചൊരിഞ്ഞ് അന്നും ഇന്നും നിലനില്‍ക്കുകയാണ് സെന്റ്.തോമസ്സ് ഹൈസ്കൂള്‍.ഒരു എലിമെന്ററി സ്കൂളായി തുടങ്ങി, അപ്പര്‍ പ്രൈമറിയായും, ഹൈസ്കൂളായും, പിന്നീട് ഹയര്‍സെക്കന്ററിയായും ഉയര്‍ന്നുവന്നു.താമരശ്ശേരി കോര്‍പ്പറേറ്റ് സ്കൂളുകളില്‍ സെന്റ്തോമസ്സ് ഹൈസ്കൂള്‍ മുന്‍പന്തിയില്‍ നില്ക്കുന്നു. | ||
1979 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. | |||
ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജര്‍. | |||
ശ്രീ ,എന്‍ സി ജോസ് ആണ് പ്രഥമ പ്രധാന അദ്ധ്യാപകന്. | |||
സഹഅദ്ധ്യാപകരായി ശ്രീമതി ,റ്റി റ്റി അച്ചാമ്മ, ത്രേസ്സ്യാമ്മ തോമസ്സ്, മേരി തോമസ്സ്, അന്നക്കുട്ടി റ്റി ജെ , റോസമ്മ റ്റി യു ,എന്നിവര്‍ സേവനം അനുഷ്ഠിച്ചു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
12:40, 14 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട് | |
---|---|
വിലാസം | |
കൂരാച്ചുണ്ട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
14-12-2016 | 47037 |
കൂരാച്ചുണ്ട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട് 1979 സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
കുടിയേറ്റ മേഖലയുടെ മണ്ണില്‍ സുവര്‍ണ്ണപ്രകാശം ചൊരിഞ്ഞ് അന്നും ഇന്നും നിലനില്‍ക്കുകയാണ് സെന്റ്.തോമസ്സ് ഹൈസ്കൂള്‍.ഒരു എലിമെന്ററി സ്കൂളായി തുടങ്ങി, അപ്പര്‍ പ്രൈമറിയായും, ഹൈസ്കൂളായും, പിന്നീട് ഹയര്‍സെക്കന്ററിയായും ഉയര്‍ന്നുവന്നു.താമരശ്ശേരി കോര്‍പ്പറേറ്റ് സ്കൂളുകളില്‍ സെന്റ്തോമസ്സ് ഹൈസ്കൂള്‍ മുന്‍പന്തിയില്‍ നില്ക്കുന്നു.
1979 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജര്‍. ശ്രീ ,എന്‍ സി ജോസ് ആണ് പ്രഥമ പ്രധാന അദ്ധ്യാപകന്. സഹഅദ്ധ്യാപകരായി ശ്രീമതി ,റ്റി റ്റി അച്ചാമ്മ, ത്രേസ്സ്യാമ്മ തോമസ്സ്, മേരി തോമസ്സ്, അന്നക്കുട്ടി റ്റി ജെ , റോസമ്മ റ്റി യു ,എന്നിവര്‍ സേവനം അനുഷ്ഠിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 18 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും, 12 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബുമുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്,.ജെ.ആര്.സി
എ സ് പി സി, ബാന്റ് ഗ്രൂപ്പ്
- സ്കൂള്‍ ലൈബ്രറി
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
1.പരിസ്ഥിതി ക്ലബ് 2.സോഷ്യല്‍ സയന്‍സ് ക്ബബ് 3.ഗണിത ക്ലബ് 4.സയന്‍സ് ക്ലബ് 5.വിദ്യാരംഗം ക്ലബ് 6.ഇംഗ്ലീഷ് ക്ലബ് 7.ആര്‍ട് ക്ലബ് 8.അറബി ക്ലബ്
മാനേജ്മെന്റ്
ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജര്‍. പിന്നീട് 1995- ല്‍ താമരശ്ശേരി കോര്‍പറേറ്റ് ഏജന്‍സിയുടെ കീഴിലായി. ഇപ്പോള്‍ ഫാ.ബിനോയ് പുരയിടത്തിലാണ് കോര്‍പറേറ്റ് മാനേജര്‍., ഫാ. കുര്യാക്കോസ് എെക്യുളന്വില് കറസ്പോണ്ടന്റും .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എന്‍ സി ജോസ്| റോസമ്മ ഇ എം |ടി ജെ ജോസഫ്| കെ. ജെ ത്രേസ്യ |എ. എം. മാത്യു | ജോര്‍ജ് കുര്യന്,സാലി സെബാസ്ററ്യന്, സണ്ണി കെ എം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.ലിററി പൗലോസ് (13-റാങ്ക്),സീന അബ്റാഹം,ജിഷ ജോസ്(കായിക താരങ്ങള്‍), ഡോ. നിഷാദ് പി കെ (പെയ് ന് സ്പെഷലിസ് ററ്, ആസ് ററര് മിംസ്,കോഴിക്കോട്),നിഖില്‍ വി. ജോസഫ്. വെള്ളോംങ്കോട്ട്.(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)
വഴികാട്ടി
{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.32" lon="75.50" zoom="16" width="300" height="200" selector="no" controls="none"> 11.32, 75.507, STHSKoorachund </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.