"സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (guide edit writeup pik 1 &2 scout writeup)
(ചെ.) (guide pik)
 
വരി 13: വരി 13:

ഗാന്ധി ജയന്തി വാരാ ഘോഷം.
ഗാന്ധി ജയന്തി വാരാ ഘോഷം.
 
[[പ്രമാണം:സ്കൗട്ട് & ഗൈഡസ് കുട്ടികളുടെ ക്യാമ്പ്.jpg|ലഘുചിത്രം|സ്കൗട്ട് & ഗൈഡസ് കുട്ടികളുടെ ക്യാമ്പ്]]
ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി വാരാഘോഷ പരിപാടികൾ നടത്തുന്നു.
ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി വാരാഘോഷ പരിപാടികൾ നടത്തുന്നു.

വരി 37: വരി 37:

എല്ലാ ദിനാചരണങ്ങളിലും വിവിധ തരം പ്രവർത്തനങ്ങൾ സ്കൗട്ട്സ് കുട്ടികൾ നടത്തി വരുന്നു. വൃക്ഷത്തൈ നടീൽ, പച്ചക്കറിത്തോട്ടം, ഔഷധസസ്യത്തോട്ട നിർമ്മാണം, , ഇവയെല്ലാം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിവരുന്നു.
എല്ലാ ദിനാചരണങ്ങളിലും വിവിധ തരം പ്രവർത്തനങ്ങൾ സ്കൗട്ട്സ് കുട്ടികൾ നടത്തി വരുന്നു. വൃക്ഷത്തൈ നടീൽ, പച്ചക്കറിത്തോട്ടം, ഔഷധസസ്യത്തോട്ട നിർമ്മാണം, , ഇവയെല്ലാം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിവരുന്നു.
 
[[പ്രമാണം:സ്കൗട്ട് & ഗൈഡസ്, ബുൾബുൾ & കബ് ചുമതലയുള്ള അദ്ധ്യാപകർ ദേശീയ പതാക ആദരിക്കുന്നു.jpg|ലഘുചിത്രം|സ്കൗട്ട് & ഗൈഡസ്, ബുൾബുൾ & കബ് ചുമതലയുള്ള അദ്ധ്യാപകർ ദേശീയ പതാക ആദരിക്കുന്നു]]
      സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണം, ഉപന്യാസം, പ്രഭാഷണ പരമ്പര, സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്ര ശേഖരണം, ദേശഭക്തിഗാനം,ക്വിസ് മത്സരം , പ്രസംഗ മത്സരം ഇവയെല്ലാം നടത്തുന്നു.
      സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണം, ഉപന്യാസം, പ്രഭാഷണ പരമ്പര, സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്ര ശേഖരണം, ദേശഭക്തിഗാനം,ക്വിസ് മത്സരം , പ്രസംഗ മത്സരം ഇവയെല്ലാം നടത്തുന്നു.

20:45, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

GUIDE

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

പച്ചക്കറിയും ഔഷധതോട്ടവും ഗൈഡ് കുട്ടികൾ
പരിസ്ഥിതി ദിന പോസ്റ്റർ നിർമാണ മത്സരത്തിൽ പങ്കെടുത്ത ഗൈഡ് കുട്ടികൾ

ഗൈഡ് പ്രസ്ഥാനം 1973 -ൽ വിദ്യാലത്തിൽ ആരംഭിച്ചു. 5-ാം ക്ലാസ്സുമുതൽ കുട്ടികൾക്ക് ഗൈഡിംഗിൻ്റെ ക്ലാസ്സുകൾ നടത്തുന്നു. U Pവിഭാഗവും HS വിഭാഗവുമായി തിരിച്ച് ഹൈസ്കൂൾ കുട്ടികൾ യു.പി.വിഭാഗത്തിലുള്ളവർക്ക് ഇടയ്ക്ക് ക്ലാസ്സുകൾ നൽകുന്നു. അത് ഹൈസ്ക്കൂൾ കുട്ടികൾക്ക് Ieadership ക്വാളിറ്റി ലഭിക്കുന്നതിനിടയാക്കുന്നു.കൂടാതെ മുതിർന്ന Guides ൻ്റെ പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാക്കുന്നതിനും കൂടുതൽ കാര്യക്ഷമമായി പ്രവർത്തനങ്ങൾ ചെയ്യാനും മറ്റ് കുട്ടികൾക്ക് ഇതിടയാക്കുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതൽ 2 മണി വരെ guide ന്റെ ക്ലാസ്സുകൾ ഉണ്ട്. കൂടാതെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മറ്റ് കുട്ടികൾക്ക് HS Guides ക്ലാസ്സുകൾ എടുത്തു കൊടുക്കുന്നു. മാസത്തിൽ 2ശനിയാഴ്ചകളിലായി കുട്ടികൾ സ്കൂളിലെത്തി ഗൈഡു ക്ലാസ്സുകളിൽ പങ്കെടു ക്കുകയും ശുചീകരണ പ്രവർത്തികൾ നടത്തിവരുകയും ചെയ്യുന്നു. എല്ലാ ബുധനാഴ്ചയും കുട്ടികൾ Guide Uniform ധരിച്ച് സ്കൂളിൽ എത്തുന്നു. അന്ന് വൈകുന്നേരം Meeting നടത്തി പല പ്രവർത്തനങ്ങൾ , കളികൾ ഇവ നടത്തുന്നു. അവനോട്ടുബുക്കിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇപ്പോൾ 24 കുട്ടികൾ പ്രസ്ഥാനത്തിലെ അംഗങ്ങളാണ്. 2020 - 21 കാലഘട്ടത്തിൽ 8 കുട്ടികൾ രാജ്യ പുരസ്കാർ പരീക്ഷ പാസായി. 2020-ൽ Scout and Guide ന്റെ ഒരു ഏകദിന സെമിനാർ സ്കൂളിൽ വെച്ച് നടത്തി. എല്ലാ സ്കൗട്ട്, ഗൈഡ്, കബ്ബ്, ബുൾബുൾ അംഗങ്ങളും പങ്കെടുത്തു.

ജൂൺ 5 പരിസ്ഥിതി ദിനം

എല്ലാ ദിനാചരണങ്ങളിലും വിവിധ തരം പ്രവർത്തനങ്ങൾ Guide കുട്ടികൾ നടത്തി വരുന്നു. വൃക്ഷത്തൈ നടീൽ, പച്ചക്കറിത്തോട്ടം, ഔഷധസസ്യത്തോട്ട നിർമ്മാണം, , ഇവയെല്ലാം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിവരുന്നു.

      സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണം, ഉപന്യാസം, പ്രഭാഷണ പരമ്പര, സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്ര ശേഖരണം, ദേശഭക്തിഗാനം,ക്വിസ് മത്സരം , പ്രസംഗ മത്സരം ഇവയെല്ലാം നടത്തുന്നു.

ഗാന്ധി ജയന്തി വാരാ ഘോഷം.

സ്കൗട്ട് & ഗൈഡസ് കുട്ടികളുടെ ക്യാമ്പ്

ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി വാരാഘോഷ പരിപാടികൾ നടത്തുന്നു.

പ്രസംഗം, ക്വിസ് മത്സരം, ഗാന്ധി - കസ്തൂർബ പ്രച്ഛന്ന വേഷം, ഗാന്ധി കവിതകൾ, ഉപന്യാസം, പോസ്റ്റർ, കൊളാഷ്, ആൽബം ഇവയെല്ലാം തയ്യാറാക്കുന്നു.

മറ്റ് പ്രവർത്തനങ്ങൾ

ക്യാൻസർ രോഗികൾക്ക് മുടി നൽകുന്നതിൻ്റെ ഭാഗമായി ഗൈഡ്കുട്ടികൾ അവരുടെ മുടി മുറിച്ചുനൽകി.

         covid ൻ്റെ പശ്ചാത്തലത്തിൽ ഇപ്പോൾ guide ക്ലാസ്സുകൾ online ആയി  Whats app ഗ്രൂപ്പുകൾ വഴി നടത്തിവരുന്നു.

Scouts

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സ്കൗട്ട്സ് പ്രസ്ഥാനം 1973 -ൽ വിദ്യാലത്തിൽ ആരംഭിച്ചു. 5-ാം ക്ലാസ്സുമുതൽ ( പത്തു വയസ്സ് പൂർത്തിയായ) കുട്ടികൾക്ക് സ്കൗട്ടിംഗ്  ക്ലാസ്സുകൾ നടത്തുന്നു. യുപി വിഭാഗത്തിൽ ഉള്ള കുട്ടികൾക്ക് ഉച്ചയ്ക്ക് ക്ലാസുകൾ നൽകിവരുന്നു.

കുട്ടികൾക്ക് Ieadership ക്വാളിറ്റി ലഭിക്കുന്നതിനിടയാക്കുന്നു. കൂടാതെ മുതിർന്ന സ്കൗട്ട് കുട്ടികളുടെ പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാക്കുന്നതിനും കൂടുതൽ കാര്യക്ഷമമായി പ്രവർത്തനങ്ങൾ ചെയ്യാനും പുതിയതായി ചേർന്ന് കുട്ടികൾക്ക് ഇതിടയാക്കുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതൽ 2 മണി വരെ സ്കൗട്ട് ന്റെ ക്ലാസ്സുകൾ ഉണ്ട്. കൂടാതെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മറ്റ് കുട്ടികൾക്ക്  സ്കൗട്ട്സ് സീനിയേഴ്സ് ക്ലാസ്സുകൾ എടുത്തു കൊടുക്കുന്നു. മാസത്തിൽ 2ശനിയാഴ്ചകളിലായി കുട്ടികൾ സ്കൂളിലെത്തി സ്കൗട്ട്സ് ക്ലാസ്സുകളിൽ പങ്കെടു ക്കുകയും ശുചീകരണ പ്രവർത്തികൾ നടത്തിവരുകയും ചെയ്യുന്നു. എല്ലാ ബുധനാഴ്ചയും കുട്ടികൾ സ്കൗട്ട്സ് Uniform ധരിച്ച് സ്കൂളിൽ എത്തുന്നു. അന്ന്  Meeting നടത്തി പല പ്രവർത്തനങ്ങളും നടത്തുന്നു. അവ നോട്ടുബുക്കിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇപ്പോൾ 33 കുട്ടികൾ പ്രസ്ഥാനത്തിലെ അംഗങ്ങളാണ്. 2020-ൽ Scout and Guide ന്റെ ഒരു ഏകദിന സെമിനാർ സ്കൂളിൽ വെച്ച് നടത്തി. എല്ലാ സ്കൗട്ട്, ഗൈഡ്, കബ്ബ്, ബുൾബുൾ അംഗങ്ങളും പങ്കെടുത്തു.

ജൂൺ 5 പരിസ്ഥിതി ദിനം

എല്ലാ ദിനാചരണങ്ങളിലും വിവിധ തരം പ്രവർത്തനങ്ങൾ സ്കൗട്ട്സ് കുട്ടികൾ നടത്തി വരുന്നു. വൃക്ഷത്തൈ നടീൽ, പച്ചക്കറിത്തോട്ടം, ഔഷധസസ്യത്തോട്ട നിർമ്മാണം, , ഇവയെല്ലാം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിവരുന്നു.

സ്കൗട്ട് & ഗൈഡസ്, ബുൾബുൾ & കബ് ചുമതലയുള്ള അദ്ധ്യാപകർ ദേശീയ പതാക ആദരിക്കുന്നു

      സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണം, ഉപന്യാസം, പ്രഭാഷണ പരമ്പര, സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്ര ശേഖരണം, ദേശഭക്തിഗാനം,ക്വിസ് മത്സരം , പ്രസംഗ മത്സരം ഇവയെല്ലാം നടത്തുന്നു.

ഗാന്ധി ജയന്തി വാരാ ഘോഷം.

ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി വാരാഘോഷ പരിപാടികൾ നടത്തുന്നു.

പ്രസംഗം, ക്വിസ് മത്സരം, ഗാന്ധി - കസ്തൂർബ പ്രച്ഛന്ന വേഷം, ഗാന്ധി കവിതകൾ, ഉപന്യാസം, പോസ്റ്റർ, കൊളാഷ്, ആൽബം ഇവയെല്ലാം തയ്യാറാക്കുന്നു.

മറ്റ് പ്രവർത്തനങ്ങൾ

         covid ൻ്റെ പശ്ചാത്തലത്തിൽ ഇപ്പോൾ സ്കൗട്ട്സ് ക്ലാസ്സുകൾ online ആയി  Whats app ഗ്രൂപ്പുകൾ വഴി നടത്തിവരുന്നു.

Scout Master sri. Jose joseph k എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു.