പൊന്ന്യം യു.പി.എസ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:52, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→പ്രവേശനോത്സവം
വരി 1: | വരി 1: | ||
== '''2019-2020 അധ്യയന വർഷം''' == | == '''<big>2019-2020 അധ്യയന വർഷം</big>''' == | ||
=== പ്രവേശനോത്സവം === | === <big>പ്രവേശനോത്സവം</big> === | ||
2019-20അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 6ന് രാവിലെ 10 മണിക്ക് സ്കൂളിൽ നടന്നു. പി ടി എ പ്രസിഡൻറ് ശ്രീമതി രേശ്മയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എസ് എസ് ജി ചെയർമാൻ മുകുന്ദേട്ടൻ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ ഷൈനി ടീച്ചർ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയുടെ കത്ത് വിതരണം ചെയ്തു.പൂർവ്വവിദ്യാർത്ഥികളായ യു. ദാമോദരൻ മാഷ്, സിറാജ് എന്നിവരും പിയൂഷ്, സൗരവ്, സൂര്യകിരൺ എന്നീ വിദ്യാർത്ഥികളും ഗാനം ആലപിച്ചു. ഷൈബ ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ അഡ്വ. പി വി ലതിക, ക്ഷേമകാര്യ സ്ററാൻറിംഗ് കമ്മിററി ചെയർമാൻ രാഘവേട്ടൻ, പൂർവ്വവിദ്യാർത്ഥികളായ ഷബാന, റീന, ലത്തീഫ് എന്നിവർ ആശംസ അർപ്പിച്ച് കൊണ്ട് സംസാരിച്ചു. ഹെഡ് ടീച്ചർ ഗീത നന്ദി പറഞ്ഞു.മധുരം വിതരണം ചെയ്തു.<gallery> | '''2019-20അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 6ന് രാവിലെ 10 മണിക്ക് സ്കൂളിൽ നടന്നു. പി ടി എ പ്രസിഡൻറ് ശ്രീമതി രേശ്മയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എസ് എസ് ജി ചെയർമാൻ മുകുന്ദേട്ടൻ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ ഷൈനി ടീച്ചർ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയുടെ കത്ത് വിതരണം ചെയ്തു.പൂർവ്വവിദ്യാർത്ഥികളായ യു. ദാമോദരൻ മാഷ്, സിറാജ് എന്നിവരും പിയൂഷ്, സൗരവ്, സൂര്യകിരൺ എന്നീ വിദ്യാർത്ഥികളും ഗാനം ആലപിച്ചു. ഷൈബ ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ അഡ്വ. പി വി ലതിക, ക്ഷേമകാര്യ സ്ററാൻറിംഗ് കമ്മിററി ചെയർമാൻ രാഘവേട്ടൻ, പൂർവ്വവിദ്യാർത്ഥികളായ ഷബാന, റീന, ലത്തീഫ് എന്നിവർ ആശംസ അർപ്പിച്ച് കൊണ്ട് സംസാരിച്ചു. ഹെഡ് ടീച്ചർ ഗീത നന്ദി പറഞ്ഞു.മധുരം വിതരണം ചെയ്തു.'''<gallery> | ||
പ്രമാണം:School2019june14372.jpg | പ്രമാണം:School2019june14372.jpg | ||
പ്രമാണം:2school2019june14372.jpg.jpg | പ്രമാണം:2school2019june14372.jpg.jpg |