"ഗവ. എച്ച് എസ് ഓടപ്പളളം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
സയൻസ് ക്ലബ്ബ് |
No edit summary |
||
| വരി 1: | വരി 1: | ||
കുട്ടികളിൽ | കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തുകഎന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. | ||
* '''<big><u>ഓസോൺ ദിനാചരണം</u></big>''' | |||
ഓസോൺ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ നടത്തി. കുട്ടികൾ തന്നെ അവതരിപ്പിച്ച വെബിനാർ ശ്രദ്ധേയമായിരുന്ന. ലൈവ് ക്വിസ് വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ സമ്മാനമായി നൽകി. | |||
22:12, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തുകഎന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.
- ഓസോൺ ദിനാചരണം
ഓസോൺ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ നടത്തി. കുട്ടികൾ തന്നെ അവതരിപ്പിച്ച വെബിനാർ ശ്രദ്ധേയമായിരുന്ന. ലൈവ് ക്വിസ് വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ സമ്മാനമായി നൽകി.