"ചോമ്പാല എൽ പി എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 13: | വരി 13: | ||
6) സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ചെസ് പരിശീലനം നടത്തി. | 6) സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ചെസ് പരിശീലനം നടത്തി. | ||
<gallery> | |||
പ്രമാണം:16239-nettam 03.jpeg | |||
പ്രമാണം:16239-nettam 02.jpeg | |||
പ്രമാണം:16239-nettam 01.jpeg | |||
പ്രമാണം:16239 nettam 07.jpeg | |||
പ്രമാണം:16239 nettam 06.jpeg | |||
പ്രമാണം:16239 nettam 05.jpeg | |||
പ്രമാണം:16239 nettam 04.jpeg | |||
</gallery> |
22:01, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നേട്ടങ്ങൾ
1) പ്രവർത്തിപരിചയമേള , ഗണിതശാസ്ത്രമേള , ശാസ്ത്രമേള , ക്വിസ് മത്സരങ്ങൾ എന്നിവയിൽ എല്ലാ വർഷവും പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടാറുമുണ്ട്.
2) ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ മഹാത്മ വായനശാല നടത്താറുള്ള വായനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയിട്ടുണ്ട്.
3) വിവിധ ക്ലബ്ബുകൾ നടത്താറുള്ള ക്വിസ് മത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിക്കാറുണ്ട്.
4) സബ്ജില്ലാ കായികമേളയിൽ എല്ലാ വർഷവും പങ്കെടുക്കുകയും നിരവധി സമ്മാ നങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
5) നൈസ് - ഇംഗ്ലീഷ് , കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ ക്ലാസുകളിലൂടെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താൻ സാധിച്ചു.
6) സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ചെസ് പരിശീലനം നടത്തി.