"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/നല്ല ഭൂമി നല്ല നാളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 5: | വരി 5: | ||
വൈദ്യുതാഘാതമേറ്റാൽ അപകടമൊഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണ വീഡിയോ... അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെകുട്ടികളുമായി സഹകരിച്ച് വേവ് ചാനൽ തയ്യാറാക്കിയത്.കാണുക... അഭിപ്രായം കുറിക്കുക... ഷെയർ ചെയ്യുക...<br> | വൈദ്യുതാഘാതമേറ്റാൽ അപകടമൊഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണ വീഡിയോ... അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെകുട്ടികളുമായി സഹകരിച്ച് വേവ് ചാനൽ തയ്യാറാക്കിയത്.കാണുക... അഭിപ്രായം കുറിക്കുക... ഷെയർ ചെയ്യുക...<br> | ||
https://youtu.be/MG6-EuUFQCc | https://youtu.be/MG6-EuUFQCc | ||
<gallery mode="packed" heights="200"> | |||
42021 shock.jpg | |||
</gallery> | |||
==ബോധവൽക്കരണ വീഡിയോകൾ == | ==ബോധവൽക്കരണ വീഡിയോകൾ == |
15:54, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഷോക്കടിച്ചാൽ ആരടിക്കും?
വൈദ്യുതാഘാതമേറ്റാൽ അപകടമൊഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണ വീഡിയോ... അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെകുട്ടികളുമായി സഹകരിച്ച് വേവ് ചാനൽ തയ്യാറാക്കിയത്.കാണുക... അഭിപ്രായം കുറിക്കുക... ഷെയർ ചെയ്യുക...
https://youtu.be/MG6-EuUFQCc
ബോധവൽക്കരണ വീഡിയോകൾ
സമൂഹത്തോടുള്ള ബാധ്യത നിറവേറുമ്പോഴാണ് നാം യഥാർഥ മനുഷ്യരാകുന്നത്.
അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെകുട്ടികളും വേവ് ചാനലും സംയുക്തമായി അവതരിപ്പിക്കുന്ന ബോധവൽക്കരണ വീഡിയോകൾ - അനു & വിനു വിന്റെ പുതിയ എപ്പിസോഡ്.
https://www.youtube.com/watch?v=McOdz9ihJIs

അമ്മൂസും_അപ്പൂസും episode 37
വൈദ്യുതിയുടെ സുരക്ഷിതവും ലാഭകരവുമായ ഉപയോഗത്തെക്കുറിച്ച് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളും Wave യുടൂബ് ചാനലും സംയുക്തമായി നിർമ്മിച്ച ബോധവൽക്കരണ വീഡിയോ. കാണുക... ഷെയർ ചെയ്യുക. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും അഭിപ്രായം കുറിക്കാനും മറക്കരുത്.

https://www.youtube.com/watch?v=8qajvijiY-4
അമ്മൂസും_അപ്പൂസും episode 36
https://www.youtube.com/watch?v=vLxW8w1Efok

കുഴിത്തുരുമ്പ് Vs അനു & വിനു.
പൊതുജനങ്ങൾക്ക് അപകടങ്ങളിൽ നിന്ന് സുരക്ഷിതത്വം ഒരുക്കാൻ പെടാപാട് പെടുന്ന വൈദ്യുത വകുപ്പ് ജീവനക്കാർക്ക് ബിഗ് സല്യൂട്ട്. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളും Wave യുടൂബ് ചാനലും സംയുക്തമായി നിർമ്മിച്ച ബോധവൽക്കരണ വീഡിയോ... കാണുക... ഷെയർ ചെയ്യുക. https://www.youtube.com/watch?v=z7yqqe3y05Q

ക്രിസ്തുമസ് സ്പെഷ്യൽ ഊർജസംരക്ഷണ വീഡിയോ....
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ടീം SPC യും Wave യുട്യൂബ് ചാനലും സംയുക്തമായി തയ്യാറാക്കിയ ക്രിസ്തുമസ് സ്പെഷ്യൽ ഊർജസംരക്ഷണ വീഡിയോ.... അപ്പൂസും അമ്മൂസും ക്രിസ്മസ് സ്റ്റാറും കാണുക.. https://www.youtube.com/watch?v=PlaPTvlUUtI
