"ജി എച്ച് എസ് മണത്തല / അഡൾ ടിങ്കറിങ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'അഡൾ ടിങ്കറിങ് ലാബ്: ഭാരത സർക്കാരിന്റെ സമിതിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
അഡൾ ടിങ്കറിങ് ലാബ്: ഭാരത സർക്കാരിന്റെ സമിതിയായ നീതി ആയോഗിന്റെ കീഴിൽ അഡൾ ഇന്നോവേഷൻ മിഷന്റെ ഭാഗമായ അഡൾ ടിങ്കറിങ് ലാബ് 2018 ൽ നമ്മുടെ വിദ്യാലയത്തിൽ സ്ഥാപിതമായി. ദേശീയ തലത്തിൽ യുവ ശാസ്ത്രജ്ഞരെ കണ്ടെത്താൻ നടത്തുന്ന (YOUNG SCIENTIST INDIA 2021-22) മത്സരത്തിൽ ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 21 വിദ്യാർത്ഥികളിൽ നമ്മുടെ വിദ്യാലയത്തിലെ മുഹമ്മദ് സഫ്‌വാൻ ഉൾപ്പെട്ടിട്ടുണ്ട്. | '''<u><big>അഡൾ ടിങ്കറിങ് ലാബ്:</big></u>''' ഭാരത സർക്കാരിന്റെ സമിതിയായ നീതി ആയോഗിന്റെ കീഴിൽ അഡൾ ഇന്നോവേഷൻ മിഷന്റെ ഭാഗമായ അഡൾ ടിങ്കറിങ് ലാബ് 2018 ൽ നമ്മുടെ വിദ്യാലയത്തിൽ സ്ഥാപിതമായി. 2019 ജനുവരി 21 ന് ലാബിന്റെ ഉദ്‌ഘാടനം ഗുരുവായൂർ നിയോജക മണ്ഡലം എം. എൽ. എ. ശ്രീ. കെ. വി. അബ്ദുൽ ഖാദർ നിർവഹിച്ചു. | ||
ശാസ്ത്ര സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികളെ താല്പര്യമുള്ളവരാക്കുവാനും മികച്ച ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുവാനും അഡൾ ടിങ്കറിങ് ലാബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു | |||
ദേശീയ തലത്തിൽ യുവ ശാസ്ത്രജ്ഞരെ കണ്ടെത്താൻ നടത്തുന്ന (YOUNG SCIENTIST INDIA 2021-22) മത്സരത്തിൽ ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 21 വിദ്യാർത്ഥികളിൽ നമ്മുടെ വിദ്യാലയത്തിലെ മുഹമ്മദ് സഫ്‌വാൻ ഉൾപ്പെട്ടിട്ടുണ്ട്. | |||