"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AUPS CHEMBRASSERI (സംവാദം | സംഭാവനകൾ)
No edit summary
AUPS CHEMBRASSERI (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''ആമുഖം''' ==
കേരളചരിത്രത്തിൽത്തന്നെ ഇടം നേടിയ രാഷ്ട്രീയ-സാംസ്കാരിക ചലനങ്ങൾ കൊണ്ട് ശ്രദ്ധേയമായ ഗ്രാമമാണ് ചെമ്പ്രശ്ശേരി. മലബാർ സമരവും നമ്പൂതിരി സമുദായത്തിൽ നടന്ന നവോത്ഥാനപരിശ്രമങ്ങളും സൃഷ്ടിച്ച അലയൊലികൾ ഉച്ചത്തിൽ മുഴങ്ങിയ മണ്ണ്. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ' ഉൾപ്പടെ ശ്രദ്ധേയമായ നിരവധി നാടകങ്ങൾ അവതരിപ്പിക്കപ്പെട്ട കലാ-സാംസ്കാരിക ഭൂമിക. ഈ നാടിൻ്റെ 'അക്ഷരഹൃദയ'മാണ് ചെമ്പ്രശ്ശേരി എ. യു. പി സ്കൂൾ. ഒരു വിദ്യാലയം എന്ന നിലയിലുള്ള കേവലസാന്നിധ്യത്തിനുപരിയായി ചെമ്പ്രശ്ശേരിയുടെ കലാ-സാംസ്കാരിക ജീവിതത്തിൻ്റെ കേന്ദ്രവും മാറ്റങ്ങളുടെ പ്രഭവസ്ഥാനവുമാകാൻ ഈ വിദ്യാലയത്തിനു സാധിച്ചു<u>.</u>

"https://schoolwiki.in/എ.യു.പി.എസ്._ചെമ്പ്രശ്ശേരി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്