"ഗവ. വി എച്ച് എസ് എസ് കൈതാരം/സർട്ടിഫിക്കറ്റുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താൾ ശൂന്യമാക്കി റ്റാഗ്: ശൂന്യമാക്കൽ |
No edit summary |

| വരി 1: | വരി 1: | ||
നേട്ടങ്ങൾ | |||
{| style="width:100%; background:#6YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;" | |||

{| style="width:100%; background:#6YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;" | |||

1 SSLC പരീക്ഷയിൽ തുടർച്ചയായി ആറ് പ്രാവശ്യം ജയം . | |||

2 VHSE- ലും മികച്ച വിജയം. | |||

3 ജില്ലാതല ക്യാമ്പിൽ മികച്ച പ്ലാറ്റൂൺ ആയി നമ്മുടെ SPC പ്ലാറ്റൂൺ തിരഞ്ഞെടുക്കപ്പെട്ടു. | |||

4 ഹരിതകേരളം പരിപാടിയിൽ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | |||

5 ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ തുടർച്ചയായി നാലു പ്രാവശ്യം രണ്ടാം സ്ഥാനം. | |||

6 പ്രൊജക്റ്റ് മത്സരത്തിൽ ആഗ്നസ് മേരി അലക്സാണ്ടർ സംസ്ഥാനതലത്തിൽ പങ്കെടുത്തു . | |||

7 വിവിധ ചിത്രരചന മത്സരങ്ങളിൽ ജില്ലാ തലത്തിലും ഉപജില്ലാ തലത്തിലും മികച്ച പ്രകടനം നടത്താൻ സാധിച്ചു. | |||

8 ഉപജില്ലാ കലാ മത്സരങ്ങളിൽ തുടർച്ചയായി മുൻനിരയിൽ സ്ഥാനം പിടിക്കാൻ നമ്മുടെ കുട്ടികൾക്കായി . | |||

9 ക്വിസ് മത്സരങ്ങളിൽ തുടർച്ചയായി മികച്ച നിലവാരം പുലർത്താൻ സാധിച്ചു . | |||

10 സംസ്കൃതോത്സവത്തിൽ എല്ലായ്പ്പോഴും മുൻനിരയിൽ നമ്മുടെ സ്കൂൾ ആണ് . | |||

11 കബഡി ,ഫുട്ബോൾ ,ബാഡ്‌മിന്റൺ ,അത്‍ലറ്റിക്സിൽ മുൻനിരയിൽ എത്താൻ നമ്മുടെ കുട്ടികൾക്കായി . | |||

{| style="width:100%; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;" | |||

<gallery> | |||
പ്രമാണം:ojet351.jpg|തിരികെ വിദ്യാലയം - ജില്ലാതലം രണ്ടാം സ്ഥാനം | |||
പ്രമാണം:ojet352.png|ഹരിത വിദ്യാലയം | |||
പ്രമാണം:ojet353.png|എസ് എസ് എൽ സി മികച്ച വിജയം | |||
പ്രമാണം:ojet354.png|മികച്ച എസ് പി സി പ്ലറ്റൂൺ | |||
പ്രമാണം:ojet355.jpg|മികച്ച പ്ലറ്റൂൺ പത്രവാർത്ത | |||
പ്രമാണം:ojet356.png|ശാസ്ത്ര രംഗം | |||
</gallery> | |||

15:23, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
നേട്ടങ്ങൾ