"സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 8: വരി 8:
സ്വാതന്ത്ര്യദിനത്തിൽ ആശംസാകാർഡ് നിർമ്മാണം,ചിത്രരചനാ മത്സരം,ക്വിസ് എന്നിവയും നടന്നു.
സ്വാതന്ത്ര്യദിനത്തിൽ ആശംസാകാർഡ് നിർമ്മാണം,ചിത്രരചനാ മത്സരം,ക്വിസ് എന്നിവയും നടന്നു.

റിപ്പബ്ളിക്ദിനാഘോഷത്തിലും എസ്.പി.സി. യ്ക്കൊപ്പം  സോഷ്യൽ സയൻസ് ക്ലബും പങ്കുകൊണ്ടു..[[പ്രമാണം:32042-mock parliament.png|ലഘുചിത്രം|മോക്ക് പാർലമെന്റ്|പകരം=|ഇടത്ത്‌|459x459px]]
റിപ്പബ്ളിക്ദിനാഘോഷത്തിലും എസ്.പി.സി. യ്ക്കൊപ്പം  സോഷ്യൽ സയൻസ് ക്ലബും പങ്കുകൊണ്ടു..
 
[https://youtu.be/J9I3IVzmncw പോസ്റ്റൽ ദിനാചരണം][[പ്രമാണം:32042-mock parliament.png|ലഘുചിത്രം|മോക്ക് പാർലമെന്റ്|പകരം=|ഇടത്ത്‌|459x459px]]
[[പ്രമാണം:32042-mock.png|ലഘുചിത്രം|514x514ബിന്ദു]]
[[പ്രമാണം:32042-mock.png|ലഘുചിത്രം|514x514ബിന്ദു]]

15:30, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

1919-20- സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഒരു മോക്ക് പാർലമെന്റ് സ്ക്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.

സ്വാതന്ത്ര്യദിനം,ഹിരോഷിമ-നാഗസാക്കി ദിനം, റിപ്പബ്ളിക് ദിനം എന്നിവ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു വരുന്നു.

ഹിരോഷിമ-നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം,സഡാക്കോ കൊക്കിനെ നിർമ്മിക്കൽ,ആൽബം തയാറാക്കൽ,ക്വിസ് മത്സരങ്ങൾ എന്നിവ നടത്തപ്പെട്ടു.

സ്വാതന്ത്ര്യദിനത്തിൽ ആശംസാകാർഡ് നിർമ്മാണം,ചിത്രരചനാ മത്സരം,ക്വിസ് എന്നിവയും നടന്നു.

റിപ്പബ്ളിക്ദിനാഘോഷത്തിലും എസ്.പി.സി. യ്ക്കൊപ്പം സോഷ്യൽ സയൻസ് ക്ലബും പങ്കുകൊണ്ടു..

പോസ്റ്റൽ ദിനാചരണം

മോക്ക് പാർലമെന്റ്