"ഗവ എൽ പി എസ് മേവട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 17: വരി 17:
'''ഏതാണ്ട് 50 വർഷം മുമ്പ് വരെ നെല്ല് ,കരിമ്പ്,കുരുമുളക്,കമുക്,തെങ്ങ് എന്നിവയായിരുന്നു പ്രധാന വിളകൾ.മേവടയിൽ ബസിറങ്ങുന്നവരെ'''
'''ഏതാണ്ട് 50 വർഷം മുമ്പ് വരെ നെല്ല് ,കരിമ്പ്,കുരുമുളക്,കമുക്,തെങ്ങ് എന്നിവയായിരുന്നു പ്രധാന വിളകൾ.മേവടയിൽ ബസിറങ്ങുന്നവരെ'''
   
'''പണ്ട് സ്വാഗതം ചെയ്തിരുന്നത് തമ്പാൻ വൈദ്യശാലയിൽ നിന്നും വരുന്ന കുഴമ്പിന്റെയും,അരിഷ്ടത്തിന്റെയും,കഷായത്തിന്റെയും ഗന്ധമായിരുന്നു.ഇന്ന് വലിയ വലിയ കെട്ടിടങ്ങളും,കച്ചവട സ്ഥാപനങ്ങളും,ബാങ്കുകളും ,പൊതുസ്ഥാപനങ്ങളും എന്നുവേണ്ട ടൗൺ എന്ന പേരിനെ അന്വർത്ഥമാക്കുന്ന എല്ലാം  മേവടയിൽ ഉണ്ട്'''.     

 '''<u>"മീനച്ചിൽ കർത്ത"</u>'''
 
'''മീനച്ചിൽ കർത്ത ,അഥവാ ഞാവക്കാട്ട് സിംഹര്'''
 
'''....'''
 
'''കോട്ടയം ജില്ലയിലെ പാലാ മീനച്ചിൽ എന്ന പ്രദേശം വാണ സാമന്തരായിരുന്നു മീനച്ചിൽ കർത്താക്കന്മാർ,, ഞാവക്കാട്ട് എന്നാണ് തറവാട്ടുപേര് എങ്കിലും കൊച്ചുമഠം, കരോട്ടുമഠം എന്നിങ്ങനെ ശാഖകളുണ്ട്.. കേരളത്തിലെ മറ്റു രാജവംശങ്ങളെ പോലെ ഇവർ നായന്മാരായിരുന്നില്ല. എങ്കിലും ഇവർ കാലക്രമേണ ഉപജാതിയായ ഇല്ലത്തുനായർ ആയിമാറുകായായിരുന്നു.. രാജസ്ഥാനിലെ മേവാർ എന്ന പ്രദേശത്തെ രജപുത്ര രാജകുടുംബത്തിലഗംമായിരുന്നു ഇവർ.. ആഭ്യന്തര കാരണങ്ങളാൽ ഇവർ തെക്കേ ഇന്ത്യ യിലേക്ക് പലായനം ചെയ്യുകയും പാണ്ട്യരാജവംശവുമായി ബന്ധം സ്ഥാപിച്ചു മീനച്ചിൽ (മീനാക്ഷിപുരം )വാണ വരായിത്തീരുകയും ചെയ്തു.. മേവിട ആണ് തലസ്ഥാനം (മേവാർ എന്ന സ്ഥലനാമം മലയാളീകരിച്ചതാവാം ) അതുകൊണ്ട് തന്നെ മേവിട തമ്പാന്മാർ എന്നും നാമമുണ്ട്.. വീരകേരള ദാമോദര സിംഹര് ആണ് രാജവംശം സ്ഥാപിച്ചത്.. സിംഹര് എന്നപേരുവരാൻ കാരണം മുൻകാലങ്ങളിൽ ഇവർ രാജപുത്രരായിരുന്നതുകൊണ്ടുതന്നെ സിംഗ് എന്ന ക്ഷത്രിയ നാമം മലയാളീകരിച്ച സിംഹരായതത്രെ. സാധാരണ ഗതിയിൽ മറ്റുള്ള സാമന്ത ക്ഷത്രിയ /ഇല്ലത്തു നായന്മാർ ശക്തി ആരാധനക്കാരെങ്കിൽ ഇവർ തികഞ്ഞ വൈഷ്ണവരായിരുന്നു. അതുപോലെ ഭദ്രകാളിക്കുപകരം ഭവാനിയായിരുന്നു ഇവരുടെ ഭരദേവത.'''
 
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1675438" എന്ന താളിൽനിന്ന് ശേഖരിച്ചത്