എൽ പി എസ് നരിപ്പറ്റ സൗത്ത്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:45, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022മാറ്റങ്ങൾ കൂട്ടിച്ചേർത്തു
(കൂട്ടിച്ചേർത്തു) |
(ചെ.) (മാറ്റങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 1: | വരി 1: | ||
'''മലയാളം ക്ലബ്''' | |||
കുട്ടികൾക്ക് മലയാളഭാഷയോട് താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. | |||
'''ഇംഗ്ലീഷ് ക്ലബ്ബ്''' | |||
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ യഥേഷ്ടം കൈകാര്യം ചെയ്യാൻ ഉതകുന്ന പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു. | |||
'''പരിസ്ഥിതി ക്ലബ്''' | |||
ശാസ്ത്രബോധം വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു. | |||
'''ഗണിത ക്ലബ്ബ്''' | |||
ഗണിത പ്രവർത്തനങ്ങൾ ജീവിതഗന്ധിയായി അവതരിപ്പിക്കുകയും കുട്ടികളിൽ ഗണിത തോടുള്ള ഭയം അകറ്റി താൽപര്യം ജനിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
'''ആരോഗ്യ ക്ലബ്ബ്''' | |||
ആരോഗ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികളിലെ ശുചിത്വ ശീലങ്ങൾ വളർത്തുന്നതരത്തിൽ ഉള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. |