"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
=== അറബിക് കലാമേള ===
=== അറബിക് കലാമേള ===

[[പ്രമാണം:18586-arabic kalamela.jpeg|ചട്ടരഹിതം]][[പ്രമാണം:18586-arabic kalamela (2).jpeg|ചട്ടരഹിതം]]
[[പ്രമാണം:18586-arabic kalamela.jpeg|ചട്ടരഹിതം]][[പ്രമാണം:18586-arabic kalamela (2).jpeg|ചട്ടരഹിതം]][[പ്രമാണം:18586-arabic kalamela 1.jpg|ചട്ടരഹിതം]]

അറബിക് കലാമേളയിൽ ഈ'വിദ്യാലയം മികച്ച പ്രകടനം നടത്തി വരുന്നു.. മുൻ വർഷത്തിൻ  ആകെ നടന്ന പതിമൂന്ന് ഇനം മത്സരങ്ങളിലും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. മഞ്ചേരി സബ്ജില്ലയിൽ ഈ വിദ്യാലയം മൂന്നാം സ്ഥാനം കരസ്ഥമാക്കി. മോണോആക്ട്, പ്രസംഗം, കഥപറയൽ, അറബിക് പദ്യം തുടങ്ങിയ മത്സരങ്ങൾ മികച്ച പ്രകടനം നടത്തി.സംഘ ഗാനം, അറബിക് ഗാനം പദ്യം ജില്ലാ മത്സരത്തിലേക്ക് സെലക്ഷൻ ലഭിച്ചു. ജില്ല തല കലാമേളയിലും മികച്ച വിജയം നേടാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു..  

14:16, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

🟣 35 വർഷമായി സബ്ജില്ലാ തലത്തിൽ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് എതിരാളികളില്ലാത്ത പ്രകടനമാണ് സ്കൂൾ കാഴ്ചവയ്ക്കുന്നത്

അറബിക് കലാമേള

അറബിക് കലാമേളയിൽ ഈ'വിദ്യാലയം മികച്ച പ്രകടനം നടത്തി വരുന്നു.. മുൻ വർഷത്തിൻ  ആകെ നടന്ന പതിമൂന്ന് ഇനം മത്സരങ്ങളിലും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. മഞ്ചേരി സബ്ജില്ലയിൽ ഈ വിദ്യാലയം മൂന്നാം സ്ഥാനം കരസ്ഥമാക്കി. മോണോആക്ട്, പ്രസംഗം, കഥപറയൽ, അറബിക് പദ്യം തുടങ്ങിയ മത്സരങ്ങൾ മികച്ച പ്രകടനം നടത്തി.സംഘ ഗാനം, അറബിക് ഗാനം പദ്യം ജില്ലാ മത്സരത്തിലേക്ക് സെലക്ഷൻ ലഭിച്ചു. ജില്ല തല കലാമേളയിലും മികച്ച വിജയം നേടാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു..

🟢കലാമേളയിൽ വ്യക്തിഗത ഇനത്തിൽ ജില്ലാതലങ്ങളിൽ വരെ സ്കൂളിൽ നിന്നും വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.