"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
വായനദിനത്തോടനുബന്ധിച്ച് പുസ്തക വണ്ടിയിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വീടുകളിൽ ലൈബ്രറി പുസ്തകം എത്തിച്ച് വായന ഗ്രാമം പദ്ധതി തുടർന്നും നടപ്പിലാക്കി വരുന്നു. മക്കൾക്ക് വായന, അസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, കഥാപാത്രാവിഷ്കാരം, ഡയലോഗ് പറയൽ, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവയും നടത്തി. ഓണഘോഷതിന്റെ ഭാഗമായി പതിപ്പ് നിർമാണം, ഓണപ്പാട്ട് മത്സരം, അമ്മമാർക്ക് ഓണവിഭാവം പരിചയപ്പെടുത്തൽ എന്നിവയും ജ്വാല ക്ലബ്ബിന് കീഴിൽ ഈ വർഷം നടത്തുകയുണ്ടായി. | വായനദിനത്തോടനുബന്ധിച്ച് പുസ്തക വണ്ടിയിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വീടുകളിൽ ലൈബ്രറി പുസ്തകം എത്തിച്ച് വായന ഗ്രാമം പദ്ധതി തുടർന്നും നടപ്പിലാക്കി വരുന്നു. മക്കൾക്ക് വായന, അസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, കഥാപാത്രാവിഷ്കാരം, ഡയലോഗ് പറയൽ, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവയും നടത്തി. ഓണഘോഷതിന്റെ ഭാഗമായി പതിപ്പ് നിർമാണം, ഓണപ്പാട്ട് മത്സരം, അമ്മമാർക്ക് ഓണവിഭാവം പരിചയപ്പെടുത്തൽ എന്നിവയും ജ്വാല ക്ലബ്ബിന് കീഴിൽ ഈ വർഷം നടത്തുകയുണ്ടായി. | ||
[[പ്രമാണം:19833 vayanagramam2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19833 vayanagramam9.jpg|ലഘുചിത്രം]] |
13:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഒളകര ജി എൽ പി സ്കൂളിലെ മലയാളം ക്ലബ് ആയ ജ്വാല യുടെ കീഴിൽ നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴവില്ല്, വായനാഗ്രാമം, മധുരം മലയാളം, മലയാളത്തിളക്കം, ബാലസഭ തുടങ്ങിയ സ്കൂളിൽ നടക്കുന്ന പരിപാടികൾ മലയാളം ക്ലബ്ബ് ജ്വാലയുടെ കീഴിലാണ് നടക്കുന്നത്. നിലവിൽ ക്ലബ്ബിന്റെ ചുമതലയുള്ള റജ്ല ടീച്ചർ, നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ ആർദ്ര എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മഹാമാരിക്കിടയിൽ പരിപാടികൾ നടക്കുന്നത്.
വായനദിനത്തോടനുബന്ധിച്ച് പുസ്തക വണ്ടിയിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വീടുകളിൽ ലൈബ്രറി പുസ്തകം എത്തിച്ച് വായന ഗ്രാമം പദ്ധതി തുടർന്നും നടപ്പിലാക്കി വരുന്നു. മക്കൾക്ക് വായന, അസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, കഥാപാത്രാവിഷ്കാരം, ഡയലോഗ് പറയൽ, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവയും നടത്തി. ഓണഘോഷതിന്റെ ഭാഗമായി പതിപ്പ് നിർമാണം, ഓണപ്പാട്ട് മത്സരം, അമ്മമാർക്ക് ഓണവിഭാവം പരിചയപ്പെടുത്തൽ എന്നിവയും ജ്വാല ക്ലബ്ബിന് കീഴിൽ ഈ വർഷം നടത്തുകയുണ്ടായി.