"വലിയന്നൂർ നോർത്ത് യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 9: | വരി 9: | ||
1955 ജൂൺ മുതൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. അപ്പോഴേക്കും വിദ്യാഭ്യാസം നേടിയ കുറേപ്പേർ സമീപപ്രദേശത്തുണ്ടായി. അങ്ങനെ കൂടുതൽ കുട്ടികളെ സ്കൂളിലെത്തിക്കാനും അവർക്ക് നല്ല വിദ്യാഭ്യാസം നൽകുവാനും ത്യാഗപൂർണമായ പരിശ്രമം നടത്തി. അധ്യാപകർ രാവിലെ സ്കൂളിൽ വരുന്നതിനു മുമ്പെ ഓരോ വീടുകളിലും കയറി കുട്ടികളെയും കൂട്ടിയാണ് വിദ്യാലയത്തിലെത്തിയത്. നമ്മുടെ നാടിന്റെ നാനാതരത്തിലുള്ള അഭിവൃദ്ധിക്ക് നമ്മുടെ കുട്ടികൾ വിദ്യാസമ്പന്നരാകണം എന്ന ലക്ഷ്യമായിരുന്നു. അന്ന് നാട്ടിൽ നിലനിന്നിരുന്ന അനാചാരങ്ങളും ജാതി വ്യവസ്ഥയും ഇല്ലാതാക്കാൻ ഒരു പരിധി വരെ ഇതു സഹായിച്ചു | 1955 ജൂൺ മുതൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. അപ്പോഴേക്കും വിദ്യാഭ്യാസം നേടിയ കുറേപ്പേർ സമീപപ്രദേശത്തുണ്ടായി. അങ്ങനെ കൂടുതൽ കുട്ടികളെ സ്കൂളിലെത്തിക്കാനും അവർക്ക് നല്ല വിദ്യാഭ്യാസം നൽകുവാനും ത്യാഗപൂർണമായ പരിശ്രമം നടത്തി. അധ്യാപകർ രാവിലെ സ്കൂളിൽ വരുന്നതിനു മുമ്പെ ഓരോ വീടുകളിലും കയറി കുട്ടികളെയും കൂട്ടിയാണ് വിദ്യാലയത്തിലെത്തിയത്. നമ്മുടെ നാടിന്റെ നാനാതരത്തിലുള്ള അഭിവൃദ്ധിക്ക് നമ്മുടെ കുട്ടികൾ വിദ്യാസമ്പന്നരാകണം എന്ന ലക്ഷ്യമായിരുന്നു. അന്ന് നാട്ടിൽ നിലനിന്നിരുന്ന അനാചാരങ്ങളും ജാതി വ്യവസ്ഥയും ഇല്ലാതാക്കാൻ ഒരു പരിധി വരെ ഇതു സഹായിച്ചു | ||
==== സ്കൂൾ സ്ഥാപിതമായ കാലത്തെ സാമൂഹിക സാംസ്കാരിക സാമ്പത്തിക പശ്ചാത്തലം. ==== | ==== <u>സ്കൂൾ സ്ഥാപിതമായ കാലത്തെ സാമൂഹിക സാംസ്കാരിക സാമ്പത്തിക പശ്ചാത്തലം.</u> ==== | ||
സമൂഹത്തിലെ ജനങ്ങൾ ജാതീയമായി ഇന്നു കാണുന്ന അവസ്ഥയിലായിരുന്നില്ല. ഉന്നത ജാതിക്കാരനെന്നും, താഴ്ന്ന ജാതിക്കാരനെന്നും ജനങ്ങളെ വേർതിരിച്ചു കണ്ടിരുന്നു. ഉന്നത ജാതിക്കാർ നമ്പ്യാർ കുടുംബത്തിൽപെട്ടവരായിരുന്നു. തീയ്യ ജാതിയിൽപെട്ടവർക്കും സമൂഹത്തിൽ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. അവർ സമൂഹത്തിൽ അടിമകളെപ്പോലെ പണിയെടുക്കേണ്ടി വന്നു. അന്ന് ദേവ സ്ഥാനങ്ങളിലൊന്നും തീയ്യർക്കും മറ്റ് താണ ജാതിയിൽപെട്ടവർക്കും പ്രവേശനമുണ്ടായിരുന്നില്ല. ഈ വിദ്യാലയത്തിലും ആദ്യ കാലത്ത് ഇത്തരം അവസ്ഥ ഉണ്ടായിരുന്നു. ബെഞ്ചിലിരുന്ന് പഠിക്കാൻ സമ്പന്നർക്കും ഉന്നതകുലത്തിൽപെട്ടവർക്കും മാത്രമെ സാധിച്ചിരുന്നുള്ളൂ. | സമൂഹത്തിലെ ജനങ്ങൾ ജാതീയമായി ഇന്നു കാണുന്ന അവസ്ഥയിലായിരുന്നില്ല. ഉന്നത ജാതിക്കാരനെന്നും, താഴ്ന്ന ജാതിക്കാരനെന്നും ജനങ്ങളെ വേർതിരിച്ചു കണ്ടിരുന്നു. ഉന്നത ജാതിക്കാർ നമ്പ്യാർ കുടുംബത്തിൽപെട്ടവരായിരുന്നു. തീയ്യ ജാതിയിൽപെട്ടവർക്കും സമൂഹത്തിൽ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. അവർ സമൂഹത്തിൽ അടിമകളെപ്പോലെ പണിയെടുക്കേണ്ടി വന്നു. അന്ന് ദേവ സ്ഥാനങ്ങളിലൊന്നും തീയ്യർക്കും മറ്റ് താണ ജാതിയിൽപെട്ടവർക്കും പ്രവേശനമുണ്ടായിരുന്നില്ല. ഈ വിദ്യാലയത്തിലും ആദ്യ കാലത്ത് ഇത്തരം അവസ്ഥ ഉണ്ടായിരുന്നു. ബെഞ്ചിലിരുന്ന് പഠിക്കാൻ സമ്പന്നർക്കും ഉന്നതകുലത്തിൽപെട്ടവർക്കും മാത്രമെ സാധിച്ചിരുന്നുള്ളൂ. | ||