"എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== '''<u>ഹൈസ്കൂൾ വിഭാഗം</u>''' == | == '''<u>ഹൈസ്കൂൾ വിഭാഗം</u>''' == | ||
ഹൈസ്കൂൾ വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 600 കുട്ടികൾ 24 അധ്യാപകർ, 5 അനധ്യാപകർ എന്നിവരടങ്ങിയ ജീവനക്കാരെ നയിക്കുന്നത് ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ.എം ഇന്ദു ആണ് വിദ്യാർത്ഥികളുടെ വിവിധ ശേഷികൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അനേകം പ്രവർത്തനങ്ങൾ നടന്നുവരുന്നു. NCC, SPC, റെഡ് ക്രോസ്സ് ,ലിറ്റിൽ കൈറ്റ്സ്, ഹരിതസേന തുടങ്ങിയ ക്ലബ്ബുകൾ സെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്നു.. പാഠ്യേതര വിഭാഗങ്ങൾക്ക് ഒരു പോലെ ഊന്നൽ നൽകി വിദ്യാർത്ഥിയുടെ സർവ്വ തോൻമുഖമായ പുരോഗതിയിലേയ്ക്ക് നയിക്കുക എന്നതാണ് എസ് കെ എം സ്കൂളിൻ്റെ ലക്ഷ്യം. |
12:45, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗം
ഹൈസ്കൂൾ വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 600 കുട്ടികൾ 24 അധ്യാപകർ, 5 അനധ്യാപകർ എന്നിവരടങ്ങിയ ജീവനക്കാരെ നയിക്കുന്നത് ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ.എം ഇന്ദു ആണ് വിദ്യാർത്ഥികളുടെ വിവിധ ശേഷികൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അനേകം പ്രവർത്തനങ്ങൾ നടന്നുവരുന്നു. NCC, SPC, റെഡ് ക്രോസ്സ് ,ലിറ്റിൽ കൈറ്റ്സ്, ഹരിതസേന തുടങ്ങിയ ക്ലബ്ബുകൾ സെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്നു.. പാഠ്യേതര വിഭാഗങ്ങൾക്ക് ഒരു പോലെ ഊന്നൽ നൽകി വിദ്യാർത്ഥിയുടെ സർവ്വ തോൻമുഖമായ പുരോഗതിയിലേയ്ക്ക് നയിക്കുക എന്നതാണ് എസ് കെ എം സ്കൂളിൻ്റെ ലക്ഷ്യം.