"ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
ഇംഗ്ലീഷ് റോഡ് ഷോ
ഇംഗ്ലീഷ് റോഡ് ഷോ


ഒന്നാം ക്ലാസിലെ കുട്ടികൾ No water No life എന്ന പേരിൽ ഇംഗ്ലീഷ് റോഡ് ഷോ നടത്തി. മണ്ണാർക്കാട് ലയൺസ് ക്ലബുമായി ചേർന്ന് കുട്ടികൾക്ക് ചിത്രരചനാ മത്സരം നടത്തി{{PSchoolFrame/Pages}}
ഒന്നാം ക്ലാസിലെ കുട്ടികൾ No water No life എന്ന പേരിൽ ഇംഗ്ലീഷ് റോഡ് ഷോ നടത്തി. മണ്ണാർക്കാട് ലയൺസ് ക്ലബുമായി ചേർന്ന് കുട്ടികൾക്ക് ചിത്രരചനാ മത്സരം നടത്തി
 
== DIGI 2016 ==
                  DIGI 2016 എന്ന പേരിൽ ആരംഭിച്ച സമ്പൂർണ സ്കൂൾ ഡിജിറ്റലൈസേഷൻ പരിപാടി അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നു. നാട്ടുകാരുടെയും പൂർവ്വവിദ്യാര്ഥികളുടെയും IT@ സ്കൂളിന്റെയും സഹകരണത്തോടെ മുഴുവൻ ക്ലാസ്സിലും വൈഫൈ കണക്ഷനോടുകൂടിയ netസംവിധാനം,പ്രൊജക്ടർ, ലാപ്‌ടോപ് എന്നിവ സ്ഥാപിക്കാൻ കഴിഞ്ഞു. സ്കൂളിന്റെ സുരക്ഷിതത്വത്തിനായി cctv യും സ്ഥാപിച്ചു. ഏതാനും ക്ലാസ്സുകളിൽകൂടി പ്രൊജക്ടർ ഘടിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു. എല്ലാ ക്ലാസ്സിലും സെൻട്രലൈസ്ഡ് മൈക്ക് സംവിധാനവും നിലവിലുണ്ട്.
 
== നേർക്കാഴ്‍ച ==
 
* ADITHYAN
* AHAMMEDHASSAN
* AJMAL
* ANSHA
* DIYA
* HAMNA
* HRIDYA
* NADHA
* NAHAS
* NIHAL
* RISWAN
* RIYA
* SANGEETH
* SANHAN
* SHIFA
* SHINAS
* SHIYA
{{PSchoolFrame/Pages}}
336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1493056" എന്ന താളിൽനിന്ന് ശേഖരിച്ചത്