"ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
ചിന്താസരണി
ചിന്താസരണി
         സ്കൂളിലെ ഓരോ ദിവസവും തുടങ്ങുന്നത് അധ്യാപകരും  വിദ്ധ്യാർത്ഥികളും അവതരിപ്പിക്കുന്ന ചിന്താസരണിയോടെയാണ്. കുട്ടികളിൽ നന്മയും സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളരാൻ ഇത് സഹായിക്കുന്നു.
         സ്കൂളിലെ ഓരോ ദിവസവും തുടങ്ങുന്നത് അധ്യാപകരും  വിദ്ധ്യാർത്ഥികളും അവതരിപ്പിക്കുന്ന ചിന്താസരണിയോടെയാണ്. കുട്ടികളിൽ നന്മയും സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളരാൻ ഇത് സഹായിക്കുന്നു.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞകാലഘട്ടങ്ങളിൽ വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാതലമത്സരത്തിൽ നല്ലരീതിയിൽ പ്രകടനം കാഴ്ചവക്കാൻ കഴിഞ്ഞിട്ടുണ്ട്. കഥാ ക്യാമ്പ്, കവിതാ ക്യാമ്പ് തുടങ്ങിയ സർഗ്ഗാത്മക പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ വിദ്യാരംഗത്തിനായി.വായനാ ശീലം വളർത്തുന്നതിനുവേണ്ടി എൻെറ പിറന്നാൾ ലൈബ്രറി തുടങ്ങാനും വിദ്യാരംഗത്തിനു കഴിഞ്ഞിട്ടുണ്ട്. പിറന്നാൾ ദിനത്തിൽ കുട്ടികൾ നൽകുന്ന പുസ്തകങ്ങൾ മാത്രമാണ് ഈ ലൈബ്രറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഇപ്പോൾത്തന്നെ ഇരുന്നൂറിൽ അധികം പിറന്നാൾ പിസ്തകങ്ങൾ ഇവിടെ ഉണ്ട്.
വിദ്യാലയം തേടി ഒരു പുസ്തകാലയം
മണ്ണാർക്കാട് താലൂക്ക് ലൈബ്രറിയും വിദ്യാരംഗവും ചേർന്ന് നടത്തുന്ന പരിപാടിയാണിത്. സ്കൂളിൽ വന്ന് താലൂക്ക് ലൈബ്രറി പ്രവർത്തകർ പുസ്തകം വിതരണം ചെയ്യുന്നു.നൂറിലധികം കുട്ടികൾ താലൂക്ക് ലൈബ്രറിയിൽ അംഗങ്ങളായിട്ടുണ്ട്.
വായനാകുറിപ്പ് മത്സരങ്ങൾ, ശ്രാവ്യ വായന തുടങ്ങി ഒട്ടനേകം പ്രവർത്തനങ്ങൾ വിദ്യാരംഗത്തിൻെറ കീ
ഒന്നാം ക്‌ളാസിൽ ഇംഗ്ലീഷ് മീഡിയം
ഒന്നാം ക്‌ളാസിൽ ഇംഗ്ലീഷ് മീഡിയം
                                     ഈ വർഷം രക്ഷിതാക്കളുടെ നിരന്തര അഭ്യർത്ഥന മാനിച്ചുകൊണ്ട് ഒന്നാം ക്‌ളാസ്സു മുതൽ ഒരു ഡിവിഷനിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .ഇംഗ്ലീഷിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അധ്യാപകർക്ക് ഇംഗ്ലീഷിൽ പ്രത്യേക  പരിശീലനം നൽകി.

336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490888" എന്ന താളിൽനിന്ന് ശേഖരിച്ചത്