"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഭൗതിക സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('hai' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരൊറ്റ കെട്ടിടത്തിൽ തന്നെഹയർ സെക്കണ്ടറി പ്രവർത്തിക്കുന്നു യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. യു പി ഹൈസ്കൂൾ ലാബുകളിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് മാത്രമായി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു രണ്ടു ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വാട്ടർപൂരിഫയർ സംവിധാനവും സിസിടിവി യും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പൂർവ്വവിദ്യാർത്ഥിയും LIC ഏജന്റുമായ വി വി സത്യാനന്ദൻ പണിതു നൽകിയ മനോഹരമായ കവാടവും സ്കൂളിനുണ്ട്. പിടിഎ, എസ്എംസി, തദ്ദേശഭരണ സമിതി പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. |
11:06, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരൊറ്റ കെട്ടിടത്തിൽ തന്നെഹയർ സെക്കണ്ടറി പ്രവർത്തിക്കുന്നു യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. യു പി ഹൈസ്കൂൾ ലാബുകളിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് മാത്രമായി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു രണ്ടു ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വാട്ടർപൂരിഫയർ സംവിധാനവും സിസിടിവി യും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പൂർവ്വവിദ്യാർത്ഥിയും LIC ഏജന്റുമായ വി വി സത്യാനന്ദൻ പണിതു നൽകിയ മനോഹരമായ കവാടവും സ്കൂളിനുണ്ട്. പിടിഎ, എസ്എംസി, തദ്ദേശഭരണ സമിതി പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.