"വൈക്കിലശ്ശേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Vaikkilassery up School}}{{Infobox | {{prettyurl|Vaikkilassery up School}}{{Infobox | ||
| സ്ഥലപ്പേര്=വൈക്കിലശ്ശേരി | | സ്ഥലപ്പേര്=വൈക്കിലശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= വടകര | | വിദ്യാഭ്യാസ ജില്ല= വടകര |
11:42, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് വൈക്കിലശ്ശേരി യു പി സ്കൂൾ. നൂറ് വർഷം പിന്നിട്ട ഈ വിദ്യാലയം വടകര താലൂക്കിലെ ചോറോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1924 ഈ വിദ്യാലയം സ്ഥാപിതമായി. തെക്കെ ഇല്ലത്തിന്റെ പടിപ്പുരയിൽ ഒരു പള്ളിക്കൂടം പ്രവർത്തിച്ചതായി ഇവിടുത്തെ വൃദ്ധ ജനങ്ങൾ പറയുന്നു. ഈ പള്ളിക്കൂടത്തിന്റെ സജീവ പ്രവർത്തകരിൽ ഒരാളായിരുന്നു അന്നത്തെ അധികാരിയായിരുന്ന ശ്രീ.എം. പി കൃഷ്ണക്കുറുപ്പ്. തെക്കേ ഇല്ലത്തിന്റെ പടിപ്പുര വിദ്യാലയത്തിലന്റെ പ്രവർത്തനം സുഗമമായി നടത്താൻ പ്രയാസം ഉണ്ടായതിനാൽ ഈ പ്രദേശത്തെ കുട്ടികളെ ക്ലേശം ഇല്ലാതെ പഠിപ്പിക്കാൻ ഒരു പുതിയ സാഹചര്യമൊരുക്കി. ശ്രീ എം പി കൃഷ്ണ കുറുപ്പിനെ നേതൃത്വത്തിൽ ഒരു വനിത വിദ്യാലയം 1925 പ്രവർത്തനം തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാമ്പ് സയൻസ് ലാമ്പ് ചിൽഡ്രൻസ് പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- പരിസ്ഥിതി ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ്
- ഗണിതം
- സോഷ്യൽ സയൻസ്
- മലയാളം
- ഇംഗ്ലീഷ്
- ഹിന്ദി
- സംസ്കൃതം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
- വടകര - ചോറോട് - മലോൽ മുക്കിൽ വൈക്കിലശ്ശേരി യു പി സ്കൂൾ സ്ഥിതിചെയ്യുന്നു.
|} |} {{#multimaps:11.63342,75.60293|zoom=13}}