ഉള്ളടക്കത്തിലേക്ക് പോവുക

"നേട്ടങ്ങൾ/കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43408 1 (സംവാദം | സംഭാവനകൾ)
No edit summary
43408 1 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിന് ലഭിച്ച 96 ലക്ഷം രൂപയുടെ പുതിയ ഹൈടെക് കെട്ടിടം നിർമ്മിച്ചു.
പാഠപുസ്തകത്തിനും ക്ലാസ്സ്‌ മുറിക്കും പുറത്താണ് ഇന്നത്തെ പഠനം.പഠനവേളകളിൽ കുട്ടികളുടെയും ഭൗതിക വസ്തുക്കളുടെയും സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ CCTV ക്യാമറകൾ സ്ഥാപിച്ചു.ലോകത്തെ കൺ മുന്നിലെത്തിക്കാൻ വായന അത്യാവശ്യമാണ്.വായനക്ക് നഴ്‌സറി മുതൽ 4വരെ എല്ലാ ക്ലാസുകളിലും ക്ലാസ്സ്‌ ലൈബ്രറിയാൽ സമ്പുഷ്ടമാണ്.

04:46, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിന് ലഭിച്ച 96 ലക്ഷം രൂപയുടെ പുതിയ ഹൈടെക് കെട്ടിടം നിർമ്മിച്ചു.

പാഠപുസ്തകത്തിനും ക്ലാസ്സ്‌ മുറിക്കും പുറത്താണ് ഇന്നത്തെ പഠനം.പഠനവേളകളിൽ കുട്ടികളുടെയും ഭൗതിക വസ്തുക്കളുടെയും സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ CCTV ക്യാമറകൾ സ്ഥാപിച്ചു.ലോകത്തെ കൺ മുന്നിലെത്തിക്കാൻ വായന അത്യാവശ്യമാണ്.വായനക്ക് നഴ്‌സറി മുതൽ 4വരെ എല്ലാ ക്ലാസുകളിലും ക്ലാസ്സ്‌ ലൈബ്രറിയാൽ സമ്പുഷ്ടമാണ്.

ഭൗതിക വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന രക്ഷകർത്തൃ സമിതി സ്കൂളിന്റെ കൂടെയുണ്ട്, കൈത്താങ്ങായി റിസോഴ്‌സ് അധ്യാപകരും BRC യും പഞ്ചായത്തും .

പഠനത്തോടൊപ്പം കുട്ടിയുടെ മാനസികമായ കഴിവുകൾ കണ്ടെത്തി പൂർണതയിലെത്തിക്കാനുള്ള പ്രവർത്തനങ്ങളും പരിശീലനങ്ങളും ലഭ്യമാക്കുന്ന ടാലെന്റ്റ് ലാബ്.

മലയാളത്തിളക്കം, ശ്രദ്ധ, ഗണിതവിജയം, ഉല്ലാസഗണിതം തുടങ്ങിയ അധിക പ്രവർത്തങ്ങൾ

ക്ലാസ്സ്‌ തലപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളിൽ നിന്നും വിടരുന്ന സാഹിത്യ സൃഷ്ടികൾ ശേഖരിച്ചു അതിൽ മികച്ചവ കണ്ടെത്തി "എഴുത്തോല"യിലൂടെ പ്രസിദ്ധീകരിക്കുന്നു.

കുട്ടികൾ നയിക്കുന്ന ഫുഡ്‌ കമ്മിറ്റി, പരിസ്ഥിതി സംരക്ഷണത്തിന് ഹരിതസേന, ഭാഷാ നൈപുണ്യത്തിന് വിവിധ ഭാഷാ അസംബ്ലി (ഇംഗ്ലീഷ്, മലയാളം, അറബിക്, സംസ്‌കൃതം )

ഹൈടെക് തീയറ്റർ ക്ലാസ്സ്‌റൂമുകൾ

സബ് ജില്ലയുടെ എല്ലാ സ്കൂളുകളിലും നഴ്സറി ക്ലാസുകൾ പ്രവർത്തിക്കുമ്പോഴും ഈ സ്കൂളിലെ കളിവീടാണ്  ലീഡിംഗ് സ്കൂൾ എന്ന പദവി ഈ സ്കൂളിൽ എത്തിച്ചത്. കുരുന്നു പ്രായം മുതൽ സർഗ്ഗശേഷി ലക്ഷ്യമിട്ട വായനമൂല, ശാസ്ത്രമൂല, ഗണിതമൂല,ചിത്രമൂല എന്നിവ ഹൈടെക് ക്ലാസ്സ്‌റൂമായ കളിവീടിൽ സജ്ജീകരിച്ചിട്ടുണ്ട്.

വാർത്താപത്രിക 'പ്രതിധ്വനി'
മാജിക് കലണ്ടർ.
വിത്ത് ബോംബ്
ഒളിമ്പിക് ആൽബം
മിയവാക്കി വനങ്ങൾ
ഗാന്ധിജിയുടെ അപരന്മാർ