"ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G G M HSS ALAPPUZHA}}
{{prettyurl|G G M GHSS ALAPPUZHA}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ആലപ്പുഴ
| സ്ഥലപ്പേര്= ആലപ്പുഴ

15:14, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ
വിലാസം
ആലപ്പുഴ

ആലപ്പുഴ ജില്ല
സ്ഥാപിതം31 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2016Unnivrindavn




ആലപ്പുഴ കളക്ട്രേറ്റ് ജംഗ്ഷനില് നിന്ന് ഏകദേശം 250 മീറ്റര്‍ കിഴക്കുവശത്തായി ആലപ്പുഴ ഡി.ഡി.ഇ.ഓഫീസിനു സമീപം സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണു ഗവ.മുഹമ്മദന്‍സ് ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ ഫോര്‍ ഗേള്‍സ്.1974 ല് സ്ഥാപിതമായി.

ചരിത്രം

തുടക്കത്തില്‍ മിക്സഡ് സ്ക്കൂളായി പ്രവര്‍ത്തിച്ചു വന്ന ഗവ.മുഹമ്മദന്‍സ് സ്ക്കൂളിലെ വിദ്യാര്‍തഥികളുടെ ബാഹുല്യം നിമിത്തം ഗേള്‍സ് ബോയ്സ് സ്ക്കൂളുകളായി വേര്‍തിരിക്കുകയായിരുന്നു.രാവിലെ 8 മുതന്‍ 12.15 വരെയുള്ള സെഷന്‍ സനായി പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയത്തില്‍ ആദ്യകാലത്ത് 30 സ്ഥിര അദ്ധ്യാപകരും 5 താത്കാലിക അദ്ധ്യാപകരും ഉണ്ടായിരുന്നു. ലജനത്തുല്‍ മുഹമ്മദീയ അസോസിയേഷന്‍ ഈ വിദ്യാലയം സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തിരുന്നു. ഈ വിദ്യാലയത്തില്‍ പഠിക്കുന്നവിദ്യാര്‍ത്ഥിനികളില്‍ ഭൂരിഭാഗവുംസാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമീപപ്രദേശത്തുള്ള മുസ്ലിം വീടുകളില്‍ നിന്നും വരുന്നവരാണു.ഇവിടുത്തെ പൂര്‍വവിദ്യാര്‍ത്ഥിനികളില്‍പലരും ഇന്ന് ഉന്നത ഔദ്യോഗിക-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ എത്തിചേര്‍ന്നിട്ടുണ്ട്. 31/07/1974 ല്‍ അന്നത്തെ മുനിസിപ്പ ല്‍ചെയര്‍മാനായിരുന്ന ശ്രീ.കെ.പി.രാമചന്ദ്രന്‍നായര്‍അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വച്ച് വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ.ചാക്കിരി അഹമ്മദുകുട്ടി ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു

ഭൗതികസൗകര്യങ്ങള്‍

ഒരേക്കര്‍ 30 സെന്റ് സ്ഥലത്താണു ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5ക്ലാസ് മുറികളുമുണ്ട്.ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ സിവില്‍സ്റ്റേഷന്‍വാര്‍ഡില്‍സ്ഥിതി ചെയ്യുന്ന ഈ സ്ക്കൂളില്‍ മുനിസിപ്പല്‍ അതിര്‍ത്തിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലേയും സമീപ പഞ്ചായത്തുകളിലേയും കുട്ടികള്‍ അദ്ധ്യയനം നടത്തുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ചാള്‍സ് ബാബേജ് ഐ . റ്റി ക്ലബ്ബ്

                ‌‌‍ഞങ്ങളുടെ  വിദ്യാലയത്തിന്റെ    ഐ  .  റ്റി  ക്ലബ്ബിന്റെ  ഉദ്ഘാടനം  തിങ്കളാഴ്ചയാണ്   .  ഉദ്ഘാടനം   നി൪വഹിക്കുന്നത്    എച്ച്.  എം ആണ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : , , ,

  • ശ്രീമതി ജെ. ഗോമതിക്കുട്ടിയമ്മ,
  • ശ്രീമതി സി.ഒ.കോമളവല്ലിയമ്മ
  • ശ്രീമതി ഏലിയാമ്മ വര്‍ഗ്ഗീസ്
  • ശ്രീമതി മേഴ്സി ജോസഫ്
  • ശ്രീമതി സാറാമ്മ കെ.ചാക്കോ
  • ശ്രീമതി കെ.ആനന്ദവല്ലിയമ്മ
  • ശ്രീമതി പി.അംബികഅമ്മ
  • ശ്രീ.കെ.പി.ചാക്കോ
  • ശ്രീമതി അമ്മിണി ഹെന്‍റി
  • ശ്രീമതി സി.റ്റി.ഇന്ദിരാവതിഅമ്മ
  • ശ്രീമതി സോഫി വര്‍ഗ്ഗീസ്
  • ശ്രീ. ജി.രവീന്ദ്രനാഥ്
  • ശ്രീമതി ജി.ലീല
  • ശ്രീമതി റ്റി.സരോജിനിയമ്മ
  • ശ്രീമതി റ്റി.സത്യഭാമ
  • ശ്രീമതി റ്റി.കെ.ലീല
  • ശ്രീമതി വി.കെ.കമലാഭായി
  • ശ്രീമതി എ.പി.ജാനകി
  • ശ്രീമതി പി.വി.അന്നക്കുട്ടി
  • ശ്രീമതി കെ.സുമാദേവി
  • ശ്രീമതി എ. ഐഷാബീവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.സുഹറ,മെഡിക്കല് കോളേജ്,ആലപ്പുഴ.

വഴികാട്ടി

<googlemap version="0.9" lat="9.489403" lon="76.325068" zoom="15" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.492969, 76.330411 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.