"ഗവ. എൽ പി എസ് ആലുംമൂട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:43465schoolimage2.jpeg.jpeg|ലഘുചിത്രം]] | [[പ്രമാണം:43465schoolimage2.jpeg.jpeg|ലഘുചിത്രം]] | ||
കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഒരു ഭക്ഷണ ശാലയുമുണ്ട്.വിശാലമായ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ സ്ഥലങ്ങളിലേക്കും സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .അടുക്കളയോട് ചേർന്നു ബയോഗ്യാസ് പ്ലാന്റ് നിർമിച്ചിട്ടുണ്ട് . സ്കൂൾ മുറ്റത്തെ പൂന്തോട്ടം സ്കൂളിനെ മനോഹരമാക്കുന്നു .കുട്ടികൾക്ക് കളിക്കാനായി പാർക്ക് നിർമിച്ചിട്ടുണ്ട് . സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകളും പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകം ടോയ്‌ലറ്റും നിർമ്മിച്ചിട്ടുണ്ട്. | കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഒരു ഭക്ഷണ ശാലയുമുണ്ട്.വിശാലമായ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ സ്ഥലങ്ങളിലേക്കും സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .അടുക്കളയോട് ചേർന്നു ബയോഗ്യാസ് പ്ലാന്റ് നിർമിച്ചിട്ടുണ്ട് . സ്കൂൾ മുറ്റത്തെ പൂന്തോട്ടം സ്കൂളിനെ മനോഹരമാക്കുന്നു .കുട്ടികൾക്ക് കളിക്കാനായി പാർക്ക് നിർമിച്ചിട്ടുണ്ട് . സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകളും പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകം ടോയ്‌ലറ്റും നിർമ്മിച്ചിട്ടുണ്ട്. | ||
സ്കൂൾ ലൈബ്രറി, സയൻസ് ലാബ് ഗണിതലാബ്, ഐ.റ്റിലാബ് എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നവയിൽ ചിലതാണ്. |
23:52, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഒരു ഭക്ഷണ ശാലയുമുണ്ട്.വിശാലമായ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ സ്ഥലങ്ങളിലേക്കും സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .അടുക്കളയോട് ചേർന്നു ബയോഗ്യാസ് പ്ലാന്റ് നിർമിച്ചിട്ടുണ്ട് . സ്കൂൾ മുറ്റത്തെ പൂന്തോട്ടം സ്കൂളിനെ മനോഹരമാക്കുന്നു .കുട്ടികൾക്ക് കളിക്കാനായി പാർക്ക് നിർമിച്ചിട്ടുണ്ട് . സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകളും പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകം ടോയ്‌ലറ്റും നിർമ്മിച്ചിട്ടുണ്ട്.
സ്കൂൾ ലൈബ്രറി, സയൻസ് ലാബ് ഗണിതലാബ്, ഐ.റ്റിലാബ് എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നവയിൽ ചിലതാണ്.