"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:32224-photo4.png|ലഘുചിത്രം|തിരികെ വിദ്യാലയത്തിലേയ്ക്ക് ]]'''തിരികെ വിദ്യാലയത്തിലേക്ക്''' | [[പ്രമാണം:32224-photo4.png|ലഘുചിത്രം|'''തിരികെ വിദ്യാലയത്തിലേയ്ക്ക്''' ]]'''തിരികെ വിദ്യാലയത്തിലേക്ക്''' | ||
<nowiki>***********************************</nowiki> | <nowiki>***********************************</nowiki> | ||
23:29, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

തിരികെ വിദ്യാലയത്തിലേക്ക്
***********************************
കളിചിരികളും കുട്ടിക്കുറുമ്പുകളുമായി വീണ്ടും അക്ഷരമുറ്റങ്ങൾ സജീവമായി....
കോവിഡ് ഭീതി മൂലം അടച്ച വിദ്യാലയങ്ങൾ നാളുകൾക്കുശേഷം തുറന്നത്, വിദ്യാലയാന്തരീക്ഷത്തിലേക്കുള്ള തിരിച്ചു വരവ് കുട്ടികൾക്ക് ഏറെ സന്തോഷം പകർന്നു. ക്ലാസ്സിൽ അകന്നിരുന്നാലും കൂട്ടുകാരെയും അധ്യാപകരെയും നേരിൽ കാണാനും വിശേഷങ്ങൾ പങ്കു വയ്ക്കാനും സാധിച്ചത് കുട്ടികൾക്ക് പുതിയൊരു ഉണർവ് നൽകി. ഓൺലൈൻ ക്ലാസ്സിലൂടെ പരിചിതമായിരുന്ന പാഠഭാഗങ്ങൾ, ഇനി ക്ലാസ് മുറികളിൽ നേരനുഭവമായിത്തീർന്നതിന്റെ സന്തോഷം ഏവരുടേയും പ്രവർത്തനങ്ങളിൽ പ്രകടമായിരുന്നു.