"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഭൗതികസൗകര്യങ്ങൾ (മൂലരൂപം കാണുക)
23:22, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 33: | വരി 33: | ||

സ്കൂളിലെ പ്രധാന കെട്ടിടത്തെ 'പമ്പ'എന്നു നാമകരണം ചെയ്തിരിക്കുന്നു. എട്ട്,ഒൻപത്,പത്ത് ക്ലാസുകളുൾപ്പെടുന്ന പതിനാല് റൂമുകളും കൂടാതെ എച്ച്.എസ‍് ഒാഫീസ് റൂം, ലൈബ്രറി, എച്ച്.എസ‍് സയൻസ് ലാബ്, എച്ച്.എസ് സ്റ്റാഫ്റൂം, രണ്ടു കമ്പ്യൂട്ടർ ലാബുകൾ, ഐ.ഇ.ഡി ക്ലാസ്റൂം, സ്മാർട്ട് ക്ലാസ്റൂം, ഹെൽത്ത്റൂം എന്നിവ ഈ ബ്ലോക്കിൽ ഉൾപ്പെട്ടിരിക്കുന്നു.ആകെ ഇരുപത്തിരണ്ട് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്.യു ആകൃതിയിലുള്ള ഇരുനില കെട്ടിടമാണിത്. ഇതിനു മുന്നിലായുള്ള ഇൻറർ ലോക്കുചെയ്ത അസംബ്ലി ഗ്രൗണ്ട് തണൽ മരങ്ങളാൽ നിറഞ്ഞതാണ്. |
സ്കൂളിലെ പ്രധാന കെട്ടിടത്തെ 'പമ്പ'എന്നു നാമകരണം ചെയ്തിരിക്കുന്നു. എട്ട്,ഒൻപത്,പത്ത് ക്ലാസുകളുൾപ്പെടുന്ന പതിനാല് റൂമുകളും കൂടാതെ എച്ച്.എസ‍് ഒാഫീസ് റൂം, ലൈബ്രറി, എച്ച്.എസ‍് സയൻസ് ലാബ്, എച്ച്.എസ് സ്റ്റാഫ്റൂം, രണ്ടു കമ്പ്യൂട്ടർ ലാബുകൾ, ഐ.ഇ.ഡി ക്ലാസ്റൂം, സ്മാർട്ട് ക്ലാസ്റൂം, ഹെൽത്ത്റൂം എന്നിവ ഈ ബ്ലോക്കിൽ ഉൾപ്പെട്ടിരിക്കുന്നു.ആകെ ഇരുപത്തിരണ്ട് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്.യു ആകൃതിയിലുള്ള ഇരുനില കെട്ടിടമാണിത്. ഇതിനു മുന്നിലായുള്ള ഇൻറർ ലോക്കുചെയ്ത അസംബ്ലി ഗ്രൗണ്ട് തണൽ മരങ്ങളാൽ നിറഞ്ഞതാണ്. | ||

== | ====നിള ബ്ലോക്ക്==== | ||
[[പ്രമാണം:44050 214.jpg|thumb|200px|നിള ബ്ലോക്ക്]] | [[പ്രമാണം:44050 214.jpg|thumb|200px|നിള ബ്ലോക്ക്]] | ||

സ്ക്കൂൾ ഗേറ്റിലൂടെ പ്രവേശിക്കുമ്പോൾ തെക്കുഭാഗത്തായി കാണുന്ന ഇരുനില കെട്ടിടമാണ് 'നിള '. ഹയർ സെക്കന്ററി ഓഫീസ്, സ്റ്റാഫ് റൂം 2 ക്ലാസ് മുറികൾ ഇവ താഴത്തെ നിലയിലും 2 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് മുറിയും മുകളിലെ നിലയിലുമുണ്ട് | സ്ക്കൂൾ ഗേറ്റിലൂടെ പ്രവേശിക്കുമ്പോൾ തെക്കുഭാഗത്തായി കാണുന്ന ഇരുനില കെട്ടിടമാണ് 'നിള '. ഹയർ സെക്കന്ററി ഓഫീസ്, സ്റ്റാഫ് റൂം 2 ക്ലാസ് മുറികൾ ഇവ താഴത്തെ നിലയിലും 2 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് മുറിയും മുകളിലെ നിലയിലുമുണ്ട് | ||

== | ====യമുന ബ്ലോക്ക്==== | ||

യമുന ബ്ലോക്കിൽ ഏഴാം ക്ലാസ്[വിവിധ ഡിവിഷനുകൾ], എച്ച്.എസ് ബയോളജി ലാബ്, ഹയർ സെക്കന്ററി സയൻസ് ലാബ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.ആകെ എട്ട് റൂമൂകൾ ഈ കെട്ടിടത്തിലുണ്ട്. ഡോ.എ നീലലോഹിതദാസ് എം.എൽ.എ യുടെ പ്രത്യേകവികസന ഫണ്ട് ഉപയോഗിച്ച് 2003-2004 അധ്യാന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്. | യമുന ബ്ലോക്കിൽ ഏഴാം ക്ലാസ്[വിവിധ ഡിവിഷനുകൾ], എച്ച്.എസ് ബയോളജി ലാബ്, ഹയർ സെക്കന്ററി സയൻസ് ലാബ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.ആകെ എട്ട് റൂമൂകൾ ഈ കെട്ടിടത്തിലുണ്ട്. ഡോ.എ നീലലോഹിതദാസ് എം.എൽ.എ യുടെ പ്രത്യേകവികസന ഫണ്ട് ഉപയോഗിച്ച് 2003-2004 അധ്യാന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്. | ||

== | ====കാവേരി ബ്ലോക്ക്==== | ||

സ്ക്കൂൾ ഗേറ്റിനു നേരെയുളള ഓടുപാകിയ മേൽക്കൂരയുള്ള കെട്ടിടമാണ് ' കാവേരി | സ്ക്കൂൾ ഗേറ്റിനു നേരെയുളള ഓടുപാകിയ മേൽക്കൂരയുള്ള കെട്ടിടമാണ് ' കാവേരി | ||
പഴയ കാല ഓഫീസ് കെട്ടിടമായിരുന്നു. സ്ക്കൂൾ സൊസൈറ്റി, പുരുഷ അധ്യാപക സ്റ്റാഫ് റൂം, സ്പോട്സ് റൂം, അസാപ് ഓഫീസ് ഒരു ക്ലാസ് മുറി ഇവയാണിവിടെയുന്നത്. ഇത് വളരെ പഴക്കം ചെന്ന കെട്ടിടമാണ്. കെട്ടിടത്തിനു ചുറ്റുമുളളതാ ഭംഗിയായി ഇൻറർലോക്ക് ചെയ്തിട്ടുണ്ട് | പഴയ കാല ഓഫീസ് കെട്ടിടമായിരുന്നു. സ്ക്കൂൾ സൊസൈറ്റി, പുരുഷ അധ്യാപക സ്റ്റാഫ് റൂം, സ്പോട്സ് റൂം, അസാപ് ഓഫീസ് ഒരു ക്ലാസ് മുറി ഇവയാണിവിടെയുന്നത്. ഇത് വളരെ പഴക്കം ചെന്ന കെട്ടിടമാണ്. കെട്ടിടത്തിനു ചുറ്റുമുളളതാ ഭംഗിയായി ഇൻറർലോക്ക് ചെയ്തിട്ടുണ്ട് | ||

== | ====പെരിയാർ ബ്ലോക്ക്==== | ||
[[പ്രമാണം:44050 424.jpg|left|thumb|200px|പെരിയാർ ബ്ലോക്ക്]] | [[പ്രമാണം:44050 424.jpg|left|thumb|200px|പെരിയാർ ബ്ലോക്ക്]] | ||

പെരിയാർ ബ്ലോക്കിൽ മൾട്ടിമീഡിയ റൂം,പ്രീ പ്രൈമറി ക്ലാസ്റൂമുകൾ, ഏഴാം ക്ലാസ്[വിവിധ ഡിവിഷനുകൾ], ജൂനിയർ സയൻസ് ലാബ്, യു.പി സ്റ്റാഫ്റൂം, ബോട്ടണി-സുവോളജി ലാബ് എന്നിവ ഉൾപ്പെട്ടിരിക്കുന്നു.ആകെ പത്ത് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്.സർവശിക്ഷ അഭിയാൻ ഫണ്ട് വിനിയോഗം ഉപയോഗിച്ച് 2006-2007 അധ്യായന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്.സ്കൂൾ ഗ്രൗണ്ടിനു അടുത്തായിട്ടാണ് പെരിയാർ ബ്ലോക്ക് സ്ഥിതിചെയ്യുന്നത്. | പെരിയാർ ബ്ലോക്കിൽ മൾട്ടിമീഡിയ റൂം,പ്രീ പ്രൈമറി ക്ലാസ്റൂമുകൾ, ഏഴാം ക്ലാസ്[വിവിധ ഡിവിഷനുകൾ], ജൂനിയർ സയൻസ് ലാബ്, യു.പി സ്റ്റാഫ്റൂം, ബോട്ടണി-സുവോളജി ലാബ് എന്നിവ ഉൾപ്പെട്ടിരിക്കുന്നു.ആകെ പത്ത് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്.സർവശിക്ഷ അഭിയാൻ ഫണ്ട് വിനിയോഗം ഉപയോഗിച്ച് 2006-2007 അധ്യായന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്.സ്കൂൾ ഗ്രൗണ്ടിനു അടുത്തായിട്ടാണ് പെരിയാർ ബ്ലോക്ക് സ്ഥിതിചെയ്യുന്നത്. | ||

== | ====ഗംഗ ബ്ലോക്ക്==== | ||

സ്ക്കൂളിന്റെ തെക്കു കിഴക്കേ മൂലയിൽ ഗ്രൗണ്ടിന് കിഴക്കഭാഗത്തായുള്ള ഇരുനില കെട്ടിടമാണ് 'ഗംഗ' .താഴത്തെ നിലയിൽ ഒന്നു മുതൽ മൂന്നു വരെയു ള്ള ക്ലാസുകളും മുകളിത്തെനിലയിൽ നാലാം ക്ലാസുകളും ഹയർ സെക്കന്ററി കമ്പ്യൂട്ടർ ലാബുമാണുള്ളത് | സ്ക്കൂളിന്റെ തെക്കു കിഴക്കേ മൂലയിൽ ഗ്രൗണ്ടിന് കിഴക്കഭാഗത്തായുള്ള ഇരുനില കെട്ടിടമാണ് 'ഗംഗ' .താഴത്തെ നിലയിൽ ഒന്നു മുതൽ മൂന്നു വരെയു ള്ള ക്ലാസുകളും മുകളിത്തെനിലയിൽ നാലാം ക്ലാസുകളും ഹയർ സെക്കന്ററി കമ്പ്യൂട്ടർ ലാബുമാണുള്ളത് | ||
വരി 64: | വരി 64: | ||

==കൂടുതൽ ബസുകൾ== | ====കൂടുതൽ ബസുകൾ==== | ||

എന്നാൽ തൊട്ടടുത്ത വർഷം കുട്ടികളുടെ വരവിൽ എണ്ണം വർദ്ധിച്ചപ്പോൾ വീണ്ടും നമ്മൾ സ്ക്കൂൾ ബസ്സിനെക്കുറിച്ച് ആലോചിച്ചു. എല്ലാവരുടെയും ശ്രമ ഫലമായി അന്നത്തെ എം. പി. ആയിരുന്ന ശ്രീമാ൯ ശശി തരൂ൪ അവ൪കൾ ആദ്യമായി ഒരു സ്ക്കൂൾ ബസ്സ് നമ്മുടെ സ്ക്കൂളിന് നല്കുകയുണ്ടായി. | എന്നാൽ തൊട്ടടുത്ത വർഷം കുട്ടികളുടെ വരവിൽ എണ്ണം വർദ്ധിച്ചപ്പോൾ വീണ്ടും നമ്മൾ സ്ക്കൂൾ ബസ്സിനെക്കുറിച്ച് ആലോചിച്ചു. എല്ലാവരുടെയും ശ്രമ ഫലമായി അന്നത്തെ എം. പി. ആയിരുന്ന ശ്രീമാ൯ ശശി തരൂ൪ അവ൪കൾ ആദ്യമായി ഒരു സ്ക്കൂൾ ബസ്സ് നമ്മുടെ സ്ക്കൂളിന് നല്കുകയുണ്ടായി. | ||
വരി 73: | വരി 73: | ||
2017-ൽ കുട്ടികളുടെ എണ്ണം വീണ്ടും കൂടി. കുട്ടികളെ എത്തിക്കാ൯ രണ്ടു ബസ്സ് മതിയാകാതെ വന്നു. ഒരു സ്വകാര്യ വണ്ടിയും കൂടി ഓടിച്ചാണ് ഇപ്പോൾ ഇതിനൊരു പരിഹാരം കാണുന്നത്. സ്ക്കൂൾ ബസ്സിൽ വരാൻ താല്പര്യം കാണിച്ച എല്ലാ കുട്ടികളെയും കൊണ്ടു വരാ൯ സാധിക്കാത്തതു കൊണ്ട് വീണ്ടും കോവളം എം. എൽ. എ ആയ ശ്രീ വി൯സന്റ് അവ൪കളെ കണ്ട് ആവശ്യമുണർത്തിച്ചതിന്റെ ഫലമായി ഒരു ചെറിയ വാഹനം കൂടി എം. എൽ. എ ഏ൪പ്പാടാക്കി.
| 2017-ൽ കുട്ടികളുടെ എണ്ണം വീണ്ടും കൂടി. കുട്ടികളെ എത്തിക്കാ൯ രണ്ടു ബസ്സ് മതിയാകാതെ വന്നു. ഒരു സ്വകാര്യ വണ്ടിയും കൂടി ഓടിച്ചാണ് ഇപ്പോൾ ഇതിനൊരു പരിഹാരം കാണുന്നത്. സ്ക്കൂൾ ബസ്സിൽ വരാൻ താല്പര്യം കാണിച്ച എല്ലാ കുട്ടികളെയും കൊണ്ടു വരാ൯ സാധിക്കാത്തതു കൊണ്ട് വീണ്ടും കോവളം എം. എൽ. എ ആയ ശ്രീ വി൯സന്റ് അവ൪കളെ കണ്ട് ആവശ്യമുണർത്തിച്ചതിന്റെ ഫലമായി ഒരു ചെറിയ വാഹനം കൂടി എം. എൽ. എ ഏ൪പ്പാടാക്കി.

2017-ൽ കുട്ടികളുടെ എണ്ണം വീണ്ടും കൂടി. കുട്ടികളെ | 2017-ൽ കുട്ടികളുടെ എണ്ണം വീണ്ടും കൂടി. കുട്ടികളെ എത്തിക്കാൻ രണ്ടു ബസ്സ് മതിയാകാതെ വന്നു. ഒരു സ്വകാര്യ വണ്ടിയും കൂടി ഓടിച്ചാണ് ഇപ്പോൾ ഇതിനൊരു പരിഹാരം കാണുന്നത്. സ്ക്കൂൾ ബസ്സിൽ വരാ൯ താല്പര്യം കാണിച്ച എല്ലാ കുട്ടികളെയും കൊണ്ടു വരാൻ സാധിക്കാത്തതു കൊണ്ട് വീണ്ടും കോവളം എം. എൽ. എ ആയ ശ്രീ വിൻസന്റ് അവർകളെ കണ്ട് ആവശ്യമുണർത്തിച്ചതിന്റെ ഫലമായി ഒരു ചെറിയ വാഹനം കൂടി എം. എൽ. എ ഏർപ്പാടാക്കി.

=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ/ചിത്രശാല|ചിത്രശാല]]= | =[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ/ചിത്രശാല|ചിത്രശാല]]= |