"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 67: | വരി 67: | ||
|[[പ്രമാണം:29032 506.jpg|നടുവിൽ|ലഘുചിത്രം|207x207ബിന്ദു|Hello English]] | |[[പ്രമാണം:29032 506.jpg|നടുവിൽ|ലഘുചിത്രം|207x207ബിന്ദു|Hello English]] | ||
|} | |} | ||
നമ്മുടെ സ്കൂളിന്റെ ആരംഭത്തിൽതന്നെ പ്രവർത്തനം തുടങ്ങിയ ഇംഗ്ലീഷ് ക്ലബ്ബിൽ യുപി , ഹൈസ്കൂൾ വിഭാഗങ്ങളിലായി 70 കുട്ടികൾ അംഗങ്ങൾ ആയിട്ടുണ്ട് . ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും മാസ്റ്റർ സഫ്‌ദർ മാത്യു സജി പ്രസിഡന്റായും കുമാരി | നമ്മുടെ സ്കൂളിന്റെ ആരംഭത്തിൽതന്നെ പ്രവർത്തനം തുടങ്ങിയ ഇംഗ്ലീഷ് ക്ലബ്ബിൽ യുപി , ഹൈസ്കൂൾ വിഭാഗങ്ങളിലായി 70 കുട്ടികൾ അംഗങ്ങൾ ആയിട്ടുണ്ട് . ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും മാസ്റ്റർ സഫ്‌ദർ മാത്യു സജി പ്രസിഡന്റായും കുമാരി ദിയ അന്ന റോഷൻ സെക്രട്ടറിയായും ഈ അധ്യായന വർഷം പ്രവർത്തിച്ചുവരുന്നു . യുപി വിഭാഗത്തിൽ നിന്ന് കുമാരി റിയാ റ്റോമി ,ബിൻസ് മാത്യു എന്നിവർ യഥാക്രമം പ്രസിഡന്റ് സെക്രട്ടറി എന്നീ ചുമതലകൾ ഭംഗിയായി നിർവഹിച്ചു വരുന്നു. യുപി വിഭാഗത്തിൽ ശ്രീ ജോസഫ് കെ എം ശ്രീമതി അലീന എന്നീ അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീമതി എബി മരിയറ്റ് ബേബി ശ്രീമതി ടോമിന ജോസ് എന്നിവരും ക്ലബ്ബിന് വേണ്ട മാർഗനിർദേശങ്ങൾ നൽകി വരുന്നു . സ്കൂളിൽ ജൂൺ മുതൽ ഒക്ടോബർ വരെ ഉള്ള മാസങ്ങളിൽ Caption for the photo , Puzzles തുടങ്ങിയ മത്സരങ്ങൾ ഓൺലൈനായും സ്കൂൾ തുറന്നതിനു ശേഷം Reading contest നടത്തുകയുണ്ടായി . നിരവധി കുട്ടികൾ എല്ലാ മത്സരയിനങ്ങളിലും ആവേശപൂർവ്വം പങ്കെടുത്തു . | ||
== സ്‌കൂൾ ഉച്ചഭക്ഷണപദ്ധതി == | == സ്‌കൂൾ ഉച്ചഭക്ഷണപദ്ധതി == | ||