"വിജയോദയം യു പി എസ്സ് ചെമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45267 (സംവാദം | സംഭാവനകൾ)
45267 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
</blockquote>കോട്ടയം ജില്ലയിലെ  കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ ചെമ്പ് എന്ന മനോഹര ഗ്രാമത്തിൽ 1964 മുതൽ അക്ഷര വെളിച്ചമേകുന്ന വിദ്യാലയം - വിജയോദയം യു പി സ്കൂൾ .
</blockquote>കോട്ടയം ജില്ലയിലെ  കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ ചെമ്പ് എന്ന മനോഹര ഗ്രാമത്തിൽ 1964 മുതൽ അക്ഷര വെളിച്ചമേകുന്ന വിദ്യാലയം - വിജയോദയം യു പി സ്കൂൾ .


ചരിത്രമുറങ്ങുന്ന അക്ഷര നഗരിയുടെ തിലകക്കുറിയായ വൈക്കത്തിന്റെ വിദ്യാഭ്യാസ സംസ്ക്കാരിക സാമൂഹിക മേഖലകളിൽ ചിരസ്ഥായിയായ മഹത്വം തുളുമ്പുന്ന കലാകാരൻമാരെയും സാംസ്കാരിക , സാമൂഹിക പ്രതിബന്ധതയുള്ളവരേയും വാർത്തെട്ടുക്കുന്ന അറിവിന്റെ    കളികളുടെ, വിനോദത്തിന്റെ ലോകം.{{Infobox School
ചരിത്രമുറങ്ങുന്ന അക്ഷര നഗരിയുടെ തിലകക്കുറിയായ വൈക്കത്തിന്റെ വിദ്യാഭ്യാസ സംസ്ക്കാരിക സാമൂഹിക മേഖലകളിൽ ചിരസ്ഥായിയായ മഹത്വം തുളുമ്പുന്ന കലാകാരൻമാരെയും സാംസ്കാരിക , സാമൂഹിക പ്രതിബന്ധതയുള്ളവരേയും വാർത്തെട്ടുക്കുന്ന അറിവിന്റെ    കളികളുടെ, വിനോദത്തിന്റെ ലോകം.
|സ്ഥലപ്പേര്=ചെമ്പ്
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=45267
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87661336
|യുഡൈസ് കോഡ്=32101300105
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1964
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചെമ്പ്
|പിൻ കോഡ്=686608
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=vijayodayamups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വൈക്കം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=13
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=വൈക്കം
|താലൂക്ക്=വൈക്കം
|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=66
|വിദ്യാർത്ഥികളുടെ എണ്ണം 1-10=131
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആർ .മീനാറാണി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുധീർ
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു ഷാജി
|സ്കൂൾ ചിത്രം=45267_മുഖചിത്രം.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
== ചരിത്രം ==
== ചരിത്രം ==
ഗ്രാമത്തിന്റെ വശ്യതയും നന്മതിന്മകളും  സ്വീകരിച്ച്  തെളിനീരോഴുക്കുന്ന ഒരു പുഴപോലെ , നാടിന് ഉൽക്കർഷമേകുന്ന വിജയോദയത്തിന്റെ ചരിത്രം ഈ നാടിന്റെ വികസനന്തിന്റെ പ്രതിഫലനം കൂടിയാണ് . ഒരു ഗ്രാമത്തിൻ്റെ വിശപ്പകറ്റാൻ, സാമൂഹിക സംസ്കാരിക മേഖലയിൽ പുത്തനുണർവേകാൻ ഒരു വിദ്യാലയത്തിനാകും എന്ന കാഴ്ച്ചപ്പാടോടെ അക്ഷീണം പ്രയത്നിച്ച ഒരു തലമുറയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് വളർച്ചയുടെ പടവുകൾക്കയറുന്ന നമ്മുടെ വിദ്യാലയം.[[വിജയോദയം യു പി എസ്സ് ചെമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]]
ഗ്രാമത്തിന്റെ വശ്യതയും നന്മതിന്മകളും  സ്വീകരിച്ച്  തെളിനീരോഴുക്കുന്ന ഒരു പുഴപോലെ , നാടിന് ഉൽക്കർഷമേകുന്ന വിജയോദയത്തിന്റെ ചരിത്രം ഈ നാടിന്റെ വികസനന്തിന്റെ പ്രതിഫലനം കൂടിയാണ് . ഒരു ഗ്രാമത്തിൻ്റെ വിശപ്പകറ്റാൻ, സാമൂഹിക സംസ്കാരിക മേഖലയിൽ പുത്തനുണർവേകാൻ ഒരു വിദ്യാലയത്തിനാകും എന്ന കാഴ്ച്ചപ്പാടോടെ അക്ഷീണം പ്രയത്നിച്ച ഒരു തലമുറയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് വളർച്ചയുടെ പടവുകൾക്കയറുന്ന നമ്മുടെ വിദ്യാലയം.[[വിജയോദയം യു പി എസ്സ് ചെമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]]
വരി 107: വരി 48:


=== സോഷ്യൽ സയൻസ് ക്ലബ്ബ് ===
=== സോഷ്യൽ സയൻസ് ക്ലബ്ബ് ===
* കുട്ടികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്. [[വിജയോദയം യു പി എസ്സ് ചെമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]]<nowiki/>കുട്ടികളിൽ വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണ ത്വര, ഗവേഷണ ബുദ്ധി, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക. മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബദ്ധത്തെക്കുറിച്ച് അറിവു നേടുകയും ഈ അറിവ് അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കുകയും ആണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം.  സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ നല്ല രീതിയിൽ നടത്തുകയും ദിനാചരണ സന്ദേശങ്ങൾ നൽകി കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. സ്കൂളിൽ ശാസ്ത്ര മേളകൾ നടത്തുകയും ഉപജില്ല മത്സരങ്ങളിൽ എല്ലാ വർഷവും കൃത്യമായി കുട്ടി കളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കു കയും ചെയ്യാറുണ്ട്.  പ്രവർത്തനങ്ങൾ-
* കുട്ടികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്. [[വിജയോദയം യു പി എസ്സ് ചെമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]]
* 1.സ്കൂളിൽ എല്ലാ വർഷവും പുരാവസ്തു പ്രദർശനം സംഘടിപ്പിക്കുന്നു. 
* 2. ചരിത്രപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളിൽ സന്ദർശനം ;- തൃപ്പൂണിത്തുറ  ഹിൽ പാലസ്  എടക്കൽ ഗുഹ  പഴശ്ശി രാജ സ്മരകം  എന്നിങ്ങനെ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിച്ച് സന്ദർശനം നടത്താറുണ്ട്.
* സോഷ്യൽ സയൻസ് നേച്ചർ  ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എല്ലാ വർഷവും നേച്ചർ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. ചിന്നാർ, ഇരവികുളം, പാമ്പാടും ഷോല എന്നിവിടങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ചു. മറ്റ് നിരവധി ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.


=== ഹിന്ദി വിഭാഗം ===
=== ഹിന്ദി വിഭാഗം ===
"https://schoolwiki.in/വിജയോദയം_യു_പി_എസ്സ്_ചെമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്