ഉള്ളടക്കത്തിലേക്ക് പോവുക

"കൂടുതൽ അറിയുവാൻ.... സൃഷ്ടിക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37324 (സംവാദം | സംഭാവനകൾ)
'* ശാസ്ത്രമേളയിലും യുവജനോൽസവത്തിലും പങ്കെടുക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
37324 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
* ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ " എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു.
* ശാസ്ത്രമേളയിലും യുവജനോൽസവത്തിലും പങ്കെടുക്കുന്നതിനു വേണ്ടി കുട്ടികൾക്ക് മികച്ച പരിശീലനം നൽകുകയും നല്ല വിജയം കൈവരിക്കുകയും ചെയ്തു.
* ശാസ്ത്രമേളയിലും യുവജനോൽസവത്തിലും പങ്കെടുക്കുന്നതിനു വേണ്ടി കുട്ടികൾക്ക് മികച്ച പരിശീലനം നൽകുകയും നല്ല വിജയം കൈവരിക്കുകയും ചെയ്തു.
* കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും അന്വേഷണ ബുദ്ധി വളർത്തുന്നതിനുമായി ഓരോ ദിവസവും കുട്ടികൾക്ക് പത്ത്  ചോദ്യം നൽകുകയും, ചോദ്യങ്ങൾ അസ്സംബ്ലിയിൽ ചോദിക്കുകയും ഉത്തരം പറയുന്നവർക്ക് പോയിന്റ് നൽകുകയും, ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന കുട്ടിക്ക് മാസാവസാനം സമ്മാനം നൽകുകയും ചെയ്തു വരുന്നു.
* കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും അന്വേഷണ ബുദ്ധി വളർത്തുന്നതിനുമായി ഓരോ ദിവസവും കുട്ടികൾക്ക് പത്ത്  ചോദ്യം നൽകുകയും, ചോദ്യങ്ങൾ അസ്സംബ്ലിയിൽ ചോദിക്കുകയും ഉത്തരം പറയുന്നവർക്ക് പോയിന്റ് നൽകുകയും, ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന കുട്ടിക്ക് മാസാവസാനം സമ്മാനം നൽകുകയും ചെയ്തു വരുന്നു.

15:53, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

  • ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ " എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു.
  • ശാസ്ത്രമേളയിലും യുവജനോൽസവത്തിലും പങ്കെടുക്കുന്നതിനു വേണ്ടി കുട്ടികൾക്ക് മികച്ച പരിശീലനം നൽകുകയും നല്ല വിജയം കൈവരിക്കുകയും ചെയ്തു.
  • കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും അന്വേഷണ ബുദ്ധി വളർത്തുന്നതിനുമായി ഓരോ ദിവസവും കുട്ടികൾക്ക് പത്ത് ചോദ്യം നൽകുകയും, ചോദ്യങ്ങൾ അസ്സംബ്ലിയിൽ ചോദിക്കുകയും ഉത്തരം പറയുന്നവർക്ക് പോയിന്റ് നൽകുകയും, ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന കുട്ടിക്ക് മാസാവസാനം സമ്മാനം നൽകുകയും ചെയ്തു വരുന്നു.
  • കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ പ്രയോജനപ്പെടുത്തി.
  • കോവിഡ്   കാലത്ത് വായന പരിപോഷിപ്പിക്കുന്നതിനു ഇ-ലൈബ്രറി ഒരുക്കുകയും ചെയ്തു. അതിൽ കഥ,കവിത,ഓരോ ദിനവുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയ്യാറാക്കുന്നതിന് ആവശ്യമായ വിവരങ്ങൾ,ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തുകയും ചെയ്തു.
  • രക്ഷിതാക്കളിൽ വായനയുടെ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി "അമ്മ വായന" സംഘടിപ്പിച്ചു.
  • കുട്ടികളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുന്നതിനായി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ,  പൂന്തോട്ടം ഒരുക്കൽ,പരിസ്ഥിതി ദിനവുമായി  ബന്ധപ്പെട്ട  ക്വിസ്സ്, പരിസ്ഥിതി ഗാനാലാപനം, വൃക്ഷ തൈ നടൽ,എന്നീ പ്രവർത്തനങ്ങൾ നടത്തി.
  • കുട്ടികളിൽ ജൈവകൃഷി പരിപോഷിപ്പിക്കുന്നതിനായി വീട്ടിൽ കൃഷി ചെയ്യാൻ കൃഷി ഓഫീസുമായി ബന്ധപ്പെട്ട് വിത്തുകൾ വിതരണം ചെയ്തു.
  • കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ആരോഗ്യപ്രവർത്തകരും ആയി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസുകൾ നടത്തി.
  • പഴയ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് പ്ലാസ്റ്റിക് പുനരുപയോഗ പ്രവർത്തനങ്ങൾ ചെയ്തു.
  • പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി പേപ്പർ ബാഗ് നിർമ്മാണം പരിപോഷിപ്പിച്ചു.
  • ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട് ചിത്രരചന, ക്വിസ്, പ്രസംഗം, ഫാൻസി ഡ്രസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.