"ആർപ്പൂക്കര ഗവ എൽപിബിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33219-hm (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
33219-hm (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 27: വരി 27:
ശ്രീ .സുനിൽകുമാർ കോൺട്രാക്ടർ വർക്ക് ഏറ്റെടുത്തു. സ്കൂളിൻ്റെ തറക്കല്ലിടൽ മുതൽ മുഴുവൻ പ്രവർത്തനങ്ങൾക്കും ശ്രീമതി.ഇ കെ. ഓമനയും  പി.റ്റി.എ.പ്രസി.ശ്രീ അരവിന്ദും ചുക്കാൻ പിടിച്ചു. ഒരു വർഷം കൊണ്ട് L ആകൃതിയിൽ മനോഹരമായ സ്കൂൾ കെട്ടിടം പൂർത്തിയായി. അതിനിടയിൽ ശ്രീ. അരവിന്ദും എൻ.എസ്.എസ്. ക്യാമ്പ് പ്രവർത്തകരും ചേർന്ന് പ്രീ പ്രൈമറി യിലെ മുറി ചിത്രം വരച്ച് ഭംഗിയാക്കി.
ശ്രീ .സുനിൽകുമാർ കോൺട്രാക്ടർ വർക്ക് ഏറ്റെടുത്തു. സ്കൂളിൻ്റെ തറക്കല്ലിടൽ മുതൽ മുഴുവൻ പ്രവർത്തനങ്ങൾക്കും ശ്രീമതി.ഇ കെ. ഓമനയും  പി.റ്റി.എ.പ്രസി.ശ്രീ അരവിന്ദും ചുക്കാൻ പിടിച്ചു. ഒരു വർഷം കൊണ്ട് L ആകൃതിയിൽ മനോഹരമായ സ്കൂൾ കെട്ടിടം പൂർത്തിയായി. അതിനിടയിൽ ശ്രീ. അരവിന്ദും എൻ.എസ്.എസ്. ക്യാമ്പ് പ്രവർത്തകരും ചേർന്ന് പ്രീ പ്രൈമറി യിലെ മുറി ചിത്രം വരച്ച് ഭംഗിയാക്കി.


ആർപ്പൂക്കരയിലെ ഏറ്റവും നല്ല സൗകര്യങ്ങളുള്ള വിദ്യാലയമായി മാറി ഈ സ്കൂൾ.ഇതോടൊപ്പം പഞ്ചായത്ത് പ്രസി. ശ്രീജസ്റ്റിൻ സാറിൻ്റെ നേതൃത്വത്തിൽ ഒരു മുറി സ്മാർട്ട് ക്ലാസ്സ് റൂമാക്കുകയും ഡൈനിംഗ് ഹാൾ നിർമ്മിച്ച് തരികയും ചെയ്തു.2020 ഒക്ടോബർ 3ന് ബഹു .കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം നിർവ്വഹിച്ചു.  
ആർപ്പൂക്കരയിലെ ഏറ്റവും നല്ല സൗകര്യങ്ങളുള്ള വിദ്യാലയമായി മാറി ഈ സ്കൂൾ.ഇതോടൊപ്പം പഞ്ചായത്ത് പ്രസി. ശ്രീജസ്റ്റിൻ സാറിൻ്റെ നേതൃത്വത്തിൽ ഒരു മുറി സ്മാർട്ട് ക്ലാസ്സ് റൂമാക്കുകയും ഡൈനിംഗ് ഹാൾ നിർമ്മിച്ച് തരികയും ചെയ്തു. ഉദ്ഘാടനത്തിന് HM .ഓമന ടീച്ചറും PTA പ്രസി.ശ്രീ.റ്റി.എൻ അരവിന്ദും  രഞ്ജു സാറും ചേർന്ന് വിദ്യാഭ്യാസ മന്ത്രി ശ്രീ. രവീന്ദ്രനാഥ് സാറിനെ ക്ഷണിച്ചു.2020 ഒക്ടോബർ 3ന് ബഹു .കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം നിർവ്വഹിച്ചു.
 
തദവസരത്തിൽ ശ്രീ.സുരേഷ് കുറുപ്പ് സാർ ഫലകം അനാച്ഛാദനം ചെയ്തു. HM ശ്രീമതി. ഇ കെ ഓമന, പി റ്റി.എ. പ്രസി. ശ്രീ..റ്റി.എൻ.അരവിന്ദ്, വാർഡ് മെമ്പർ ശ്രീമതി ആശാ പ്രഭാത്,  പ്രസാദ് സർ ,ജയ ശങ്കർ സർ(കൈറ്റ് ) തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോഗ്രാഫർ കൂടിയായ പി.റ്റി.എ.പ്രസി. ഈ വർഷങ്ങളിൽ നടന്ന പ്രോഗ്രാമുകളെല്ലാം വീഡിയോ,ആൽബം ഇവയാക്കി റക്കോർഡ് ചെയ്തിരിക്കുന്നു. ഉദ്ഘാടനം പത്രത്തിൽ വാർത്തയായി വന്നു.
 
2021 മാർച്ച് മാസം ശ്രീമതി ഇ.കെ. ഓമന സർവ്വീസിൽ നിന്നും വിരമിച്ചു.ശ്രീമതി അജിത ആർ നായർ HM ആയി ചാർജെടുത്തു.പി.റ്റി.എ. പ്രസിഡൻ്റായി ശ്രീമതി രാജശ്രീ രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു.101 കുട്ടികളുമായി ഈ സരസ്വതീ ക്ഷേത്രം വി.അൽഫോൻസാമ്മയുടെ അനുഗ്രഹത്തോടെ ആർപ്പൂക്കരയുടെ അഭിമാനമായി നിലകൊള്ളുന്നു.പുതിയ ചരിത്രം എഴുതിച്ചേർക്കാനായി ...


തദവസരത്തിൽ ശ്രീ.സുരേഷ് കുറുപ്പ് സാർ ഫലകം അനാച്ഛാദനം ചെയ്തു. HM ശ്രീമതി. ഇ കെ ഓമന, പി റ്റി.എ. പ്രസി. ശ്രീ..റ്റി.എൻ.അരവിന്ദ്, വാർഡ് മെമ്പർ ശ്രീമതി ആശാ പ്രഭാത്, ജയശങ്കർ സർ (കൈറ്റ് ) തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോഗ്രാഫർ കൂടിയായ പി.റ്റി.എ.പ്രസി. ഈ വർഷങ്ങളിൽ നടന്ന പ്രോഗ്രാമുകളെല്ലാം വീഡിയോ,ആൽബം ഇവയാക്കി റക്കോർഡ് ചെയ്തിരിക്കുന്നു.




"https://schoolwiki.in/ആർപ്പൂക്കര_ഗവ_എൽപിബിഎസ്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്