"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 25: വരി 25:

                 '''ബഹുമാനപ്പെട്ട എം .എൽ .എ  യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമായ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ്‌, ബഹു. എം .എൽ .എ  ശ്രീമാൻ. വി. ശശി അവർകൾ നിർവഹിച്ചു. രണ്ട് ബസുകൾ സ്വന്തമാക്കാൻ സാധിച്ചു എന്നത് സ്കൂളിന്റെ ഒരു സ്വപ്നസാക്ഷാത്കാരം കൂടിയായിരുന്നു.

[[പ്രമാണം:flag off_42307.jpg|നടുവിൽ|സ്കൂൾ ബസ് ഫ്ലാഗ് ഓഫ്‌|264x264ബിന്ദു]]
== '''<u>നവംബർ 1  പ്രവേശനോത്സവം</u>''' ==
== '''<u>നവംബർ 1  പ്രവേശനോത്സവം</u>''' ==
'''കോവിഡ് മഹാമാരി തീർത്ത നീണ്ട അടച്ചിടലിനൊടുവിൽ ഒരുപാട് പ്രതീക്ഷയോടെ സ്കൂൾ മുറ്റം കുരുന്നുകളെ വരവേറ്റു.'''
'''കോവിഡ് മഹാമാരി തീർത്ത നീണ്ട അടച്ചിടലിനൊടുവിൽ ഒരുപാട് പ്രതീക്ഷയോടെ സ്കൂൾ മുറ്റം കുരുന്നുകളെ വരവേറ്റു.'''

'''കോവിഡ് പ്രോട്ടോക്കോളുകളെല്ലാം പാലിച്ച്  വേണ്ട മുൻകരുതലുകൾ എല്ലാം എടുത്ത്  അക്ഷര ദീപവും സമ്മാനപ്പൊതികളും മധുരവുമായി ഏറെ ആവേശത്തോടെയാണ് അധ്യാപകരും രക്ഷാകർതൃ സംഘടനയും അനധ്യാപകരും ചേർന്ന് നവാഗതരെ സ്വാഗതം ചെയ്തത്. കുട്ടികൾ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചെല്ലാം രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നടത്തിയിരുന്നു.'''

[[പ്രമാണം:flag off_42307.jpg|thumb|സ്കൂൾ ബസ് ഫ്ലാഗ് ഓഫ്‌|264x264ബിന്ദു]]
 
== '''<u>ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ്  ഉദ്ഘാടനം</u>'''  ==
== '''<u>ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ്  ഉദ്ഘാടനം</u>'''  ==
വരി 52: വരി 52:
== '''<u>ക്രിസ്തുമസ് ആഘോഷം</u>''' ==
== '''<u>ക്രിസ്തുമസ് ആഘോഷം</u>''' ==
'''കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് തന്നെ കുഞ്ഞു മനസുകളിൽ സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ്നിമിഷങ്ങൾ സമ്മാനിക്കാൻ സാധിച്ചു .കുട്ടികൾ നിർമ്മിച്ച കുഞ്ഞു നക്ഷത്രങ്ങൾ സ്കൂൾ മുറ്റത്തെ മരച്ചില്ലകളിൽ തൂക്കിയിട്ടത് കണ്ണിനും മനസിനും കുളിർമയായി .'''

[[പ്രമാണം:chistmas_42307.jpg|നടുവിൽ|ക്രിസ്തുമസ് ആഘോഷം|247x247ബിന്ദു]]

== <u>'''റിപ്പബ്ലിക് ദിനാഘോഷം'''</u> ==
== <u>'''റിപ്പബ്ലിക് ദിനാഘോഷം'''</u> ==
'''ജനുവരി 26, റിപ്പബ്ലിക് ദിനാഘോഷം കോവിഡിന്റെ പശ്ചാത്തലത്തിലും വളരെ സജീവമായി സംഘടിപ്പിക്കാൻ സാധിച്ചു. സ്കൂളിൽ പ്രഥമധ്യാപിക ശ്രീമതി. റീന ടീച്ചർ പതാക ഉയർത്തി.വാർഡ് മെമ്പർ, അധ്യാപകർ എന്നിവർ സന്നിഹിതരായി. വിപുലമായ രീതിയിൽ കുട്ടികളുടെ പരിപാടികൾ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചത് പ്രശംസാർഹമായി.'''[[പ്രമാണം:chistmas_42307.jpg|thumb|ക്രിസ്തുമസ് ആഘോഷം|247x247ബിന്ദു]]
'''ജനുവരി 26, റിപ്പബ്ലിക് ദിനാഘോഷം കോവിഡിന്റെ പശ്ചാത്തലത്തിലും വളരെ സജീവമായി സംഘടിപ്പിക്കാൻ സാധിച്ചു. സ്കൂളിൽ പ്രഥമധ്യാപിക ശ്രീമതി. റീന ടീച്ചർ പതാക ഉയർത്തി.വാർഡ് മെമ്പർ, അധ്യാപകർ എന്നിവർ സന്നിഹിതരായി. വിപുലമായ രീതിയിൽ കുട്ടികളുടെ പരിപാടികൾ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചത് പ്രശംസാർഹമായി.'''
412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1480774" എന്ന താളിൽനിന്ന് ശേഖരിച്ചത്