"അമയന്നൂർ എച്ച്.എസ് അമയന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
'''''വിജ്ഞാന ചെപ്പ്''''' : അമയന്നൂർ ഹൈസ്കൂളിൽ 2016 മുതൽ ആരംഭിച്ച പദ്ധതിയാണ് വിജ്ഞാനചെപ്പ്. കുട്ടികളിൽ പൊതുവിജ്ഞാനം വളർത്തുക , പി എസ് സി പരീക്ഷകൾക്കും ഇതര മത്സരപ്പരീക്ഷകളും വിജയം നേടാൻ കുട്ടികളെ സഹായിക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.എല്ലാ ശനിയാഴ്ചകളിലും ഈ വിജ്ഞാന പദ്ധതി നടന്നുവരുന്നു.
'''വിജ്ഞാന ചെപ്പ്''' : അമയന്നൂർ ഹൈസ്കൂളിൽ 2016 മുതൽ ആരംഭിച്ച പദ്ധതിയാണ് വിജ്ഞാനചെപ്പ്. കുട്ടികളിൽ പൊതുവിജ്ഞാനം വളർത്തുക , പി എസ് സി പരീക്ഷകൾക്കും ഇതര മത്സരപ്പരീക്ഷകളും വിജയം നേടാൻ കുട്ടികളെ സഹായിക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.എല്ലാ ശനിയാഴ്ചകളിലും ഈ വിജ്ഞാന പദ്ധതി നടന്നുവരുന്നു.


'''''എഫ് എം റേഡിയോ''''' : 2016 അധ്യായന വർഷത്തിൽ നമ്മുടെ സ്കൂളിൽ ആരംഭിച്ച മറ്റൊരു പദ്ധതിയാണ് എഫ് എം റേഡിയോ . സ്കൂൾ കലാ അധ്യാപകന്റെ നേതൃത്വത്തിൽ കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാ ദിവസവും ഉച്ചയ്ക്ക് കുട്ടികൾ തന്നെ അവതരിപ്പിക്കുന്ന ഈ പരിപാടി അതാത് ക്ലാസ്സുകളിൽ ഇരുന്ന് തന്നെ മറ്റു കുട്ടികൾക്ക്  ശ്രവിക്കുന്നതിനുള്ള സംവിധാനത്തോടുകൂടി ക്രമീകരിച്ചിരിക്കുന്നു.
'''എഫ് എം റേഡിയോ''' : 2016 അധ്യായന വർഷത്തിൽ നമ്മുടെ സ്കൂളിൽ ആരംഭിച്ച മറ്റൊരു പദ്ധതിയാണ് എഫ് എം റേഡിയോ . സ്കൂൾ കലാ അധ്യാപകന്റെ നേതൃത്വത്തിൽ കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാ ദിവസവും ഉച്ചയ്ക്ക് കുട്ടികൾ തന്നെ അവതരിപ്പിക്കുന്ന ഈ പരിപാടി അതാത് ക്ലാസ്സുകളിൽ ഇരുന്ന് തന്നെ മറ്റു കുട്ടികൾക്ക്  ശ്രവിക്കുന്നതിനുള്ള സംവിധാനത്തോടുകൂടി ക്രമീകരിച്ചിരിക്കുന്നു.


'''''മണ്ണെഴുത്ത്'' (നിലത്തെഴുത്ത്)''' : അക്ഷരങ്ങൾ എഴുതാനും വായിക്കുവാനും പ്രയാസം അനുഭവപ്പെടുന്ന കുട്ടികളെ കണ്ടെത്തി എല്ലാ ശനിയാഴ്ചകളിലും നിലത്തെഴുത്ത് എന്ന പേരിൽ ഒരു ആശാൻ കളരി നടപ്പിൽ വരുത്തുക ഉണ്ടായി. അങ്ങനെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിൽ എത്തിക്കുന്നതിന് സാധിക്കുകയുണ്ടായി.
'''മണ്ണെഴുത്ത് (നിലത്തെഴുത്ത്)''' : അക്ഷരങ്ങൾ എഴുതാനും വായിക്കുവാനും പ്രയാസം അനുഭവപ്പെടുന്ന കുട്ടികളെ കണ്ടെത്തി എല്ലാ ശനിയാഴ്ചകളിലും നിലത്തെഴുത്ത് എന്ന പേരിൽ ഒരു ആശാൻ കളരി നടപ്പിൽ വരുത്തുക ഉണ്ടായി. അങ്ങനെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിൽ എത്തിക്കുന്നതിന് സാധിക്കുകയുണ്ടായി.


'''''സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്''''': ഇംഗ്ലീഷ് ഭാഷയിൽ അനായാസം സംസാരിക്കുന്നതിനും എഴുതുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതിനായി അവധിദിനങ്ങളിൽ പ്രത്യേക പരിശീലനം കുട്ടികൾക്ക് നൽകുകയുണ്ടായി. പ്രഗൽഭരായ ഇംഗ്ലീഷ് അധ്യാപകരുടെ സേവനം നമുക്ക് ലഭിക്കുകയുണ്ടായി.
'''സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്''': ഇംഗ്ലീഷ് ഭാഷയിൽ അനായാസം സംസാരിക്കുന്നതിനും എഴുതുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതിനായി അവധിദിനങ്ങളിൽ പ്രത്യേക പരിശീലനം കുട്ടികൾക്ക് നൽകുകയുണ്ടായി. പ്രഗൽഭരായ ഇംഗ്ലീഷ് അധ്യാപകരുടെ സേവനം നമുക്ക് ലഭിക്കുകയുണ്ടായി.


'''''ഫുട്ബോൾ പരിശീലനം''''' : കുട്ടികളുടെ ഏറ്റവും ആകർഷകമായ കായികവിനോദമായ ഫുട്ബോൾ പരിശീലനം നമ്മുടെ സ്കൂളിന്റെ കായിക അദ്ധ്യാപകൻ നടപ്പിലാക്കുകയുണ്ടായി.
'''ഫുട്ബോൾ പരിശീലനം''' : കുട്ടികളുടെ ഏറ്റവും ആകർഷകമായ കായികവിനോദമായ ഫുട്ബോൾ പരിശീലനം നമ്മുടെ സ്കൂളിന്റെ കായിക അദ്ധ്യാപകൻ നടപ്പിലാക്കുകയുണ്ടായി.


'''''യോഗ''''' : മനോനിയന്ത്രണത്തിനും ആത്മവിശ്വാസം , ശ്രദ്ധ ഇവ വളർത്തുന്നതിനും ഏറെ സഹായകരമായ യോഗ പരിശീലനം എല്ലാ ബുധനാഴ്ചകളിലും  പ്രശസ്ത പ്രകൃതി ചികിത്സകനും യോഗാചാര്യൻ അംഗമായ ശ്രീ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ 2015- 2016 അധ്യാന വർഷം മുതൽ നടപ്പിൽ വരുത്തുക ഉണ്ടായി.
'''യോഗ''' : മനോനിയന്ത്രണത്തിനും ആത്മവിശ്വാസം , ശ്രദ്ധ ഇവ വളർത്തുന്നതിനും ഏറെ സഹായകരമായ യോഗ പരിശീലനം എല്ലാ ബുധനാഴ്ചകളിലും  പ്രശസ്ത പ്രകൃതി ചികിത്സകനും യോഗാചാര്യൻ അംഗമായ ശ്രീ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ 2015- 2016 അധ്യാന വർഷം മുതൽ നടപ്പിൽ വരുത്തുക ഉണ്ടായി.


'''''കരാട്ടെ''''' : പെൺകുട്ടികൾക്ക് ആത്മവീര്യവും പ്രതിരോധശേഷിയും വളർത്തുന്ന വിധത്തിൽ എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 3 മുതൽ 4 വരെ കരാട്ടെ പരിശീലനം നൽകി വരുന്നു 2018 മുതൽ ആരംഭിച്ച ഈ പരിശീലനം നൽകുന്നത് പ്രശസ്ത കരാട്ടെ പരിശീലകൻ ശ്രീ അനൂപ് ആണ് .
'''കരാട്ടെ''' : പെൺകുട്ടികൾക്ക് ആത്മവീര്യവും പ്രതിരോധശേഷിയും വളർത്തുന്ന വിധത്തിൽ എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 3 മുതൽ 4 വരെ കരാട്ടെ പരിശീലനം നൽകി വരുന്നു 2018 മുതൽ ആരംഭിച്ച ഈ പരിശീലനം നൽകുന്നത് പ്രശസ്ത കരാട്ടെ പരിശീലകൻ ശ്രീ അനൂപ് ആണ് .


'''''അക്ഷര കളരി''''' :  കുട്ടികളുടെ എഴുത്ത് വായന എന്നീ ശേഷികളെ വർധിപ്പിക്കുന്നതിനായി രൂപീകരിച്ച അതിനൂതന പദ്ധതിയാണ് അക്ഷര കളരി. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ഗ്രൂപ്പ് ആക്കി ഓൺലൈനായി അവർക്ക് മലയാളം , ഹിന്ദി , ഇംഗ്ലീഷ് , സംസ്കൃതം എന്നീ ഭാഷ വിഷയങ്ങളിലും കൂടെ ഗണിത പട്ടിക എന്നീ പ്രാഥമിക അറിവുകളുടെയും പരിശീലനമാണ് നൽകി വരുന്നത്.
'''അക്ഷര കളരി''' :  കുട്ടികളുടെ എഴുത്ത് വായന എന്നീ ശേഷികളെ വർധിപ്പിക്കുന്നതിനായി രൂപീകരിച്ച അതിനൂതന പദ്ധതിയാണ് അക്ഷര കളരി. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ഗ്രൂപ്പ് ആക്കി ഓൺലൈനായി അവർക്ക് മലയാളം , ഹിന്ദി , ഇംഗ്ലീഷ് , സംസ്കൃതം എന്നീ ഭാഷ വിഷയങ്ങളിലും കൂടെ ഗണിത പട്ടിക എന്നീ പ്രാഥമിക അറിവുകളുടെയും പരിശീലനമാണ് നൽകി വരുന്നത്.

22:20, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിജ്ഞാന ചെപ്പ് : അമയന്നൂർ ഹൈസ്കൂളിൽ 2016 മുതൽ ആരംഭിച്ച പദ്ധതിയാണ് വിജ്ഞാനചെപ്പ്. കുട്ടികളിൽ പൊതുവിജ്ഞാനം വളർത്തുക , പി എസ് സി പരീക്ഷകൾക്കും ഇതര മത്സരപ്പരീക്ഷകളും വിജയം നേടാൻ കുട്ടികളെ സഹായിക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.എല്ലാ ശനിയാഴ്ചകളിലും ഈ വിജ്ഞാന പദ്ധതി നടന്നുവരുന്നു.

എഫ് എം റേഡിയോ : 2016 അധ്യായന വർഷത്തിൽ നമ്മുടെ സ്കൂളിൽ ആരംഭിച്ച മറ്റൊരു പദ്ധതിയാണ് എഫ് എം റേഡിയോ . സ്കൂൾ കലാ അധ്യാപകന്റെ നേതൃത്വത്തിൽ കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാ ദിവസവും ഉച്ചയ്ക്ക് കുട്ടികൾ തന്നെ അവതരിപ്പിക്കുന്ന ഈ പരിപാടി അതാത് ക്ലാസ്സുകളിൽ ഇരുന്ന് തന്നെ മറ്റു കുട്ടികൾക്ക് ശ്രവിക്കുന്നതിനുള്ള സംവിധാനത്തോടുകൂടി ക്രമീകരിച്ചിരിക്കുന്നു.

മണ്ണെഴുത്ത് (നിലത്തെഴുത്ത്) : അക്ഷരങ്ങൾ എഴുതാനും വായിക്കുവാനും പ്രയാസം അനുഭവപ്പെടുന്ന കുട്ടികളെ കണ്ടെത്തി എല്ലാ ശനിയാഴ്ചകളിലും നിലത്തെഴുത്ത് എന്ന പേരിൽ ഒരു ആശാൻ കളരി നടപ്പിൽ വരുത്തുക ഉണ്ടായി. അങ്ങനെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിൽ എത്തിക്കുന്നതിന് സാധിക്കുകയുണ്ടായി.

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്: ഇംഗ്ലീഷ് ഭാഷയിൽ അനായാസം സംസാരിക്കുന്നതിനും എഴുതുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതിനായി അവധിദിനങ്ങളിൽ പ്രത്യേക പരിശീലനം കുട്ടികൾക്ക് നൽകുകയുണ്ടായി. പ്രഗൽഭരായ ഇംഗ്ലീഷ് അധ്യാപകരുടെ സേവനം നമുക്ക് ലഭിക്കുകയുണ്ടായി.

ഫുട്ബോൾ പരിശീലനം : കുട്ടികളുടെ ഏറ്റവും ആകർഷകമായ കായികവിനോദമായ ഫുട്ബോൾ പരിശീലനം നമ്മുടെ സ്കൂളിന്റെ കായിക അദ്ധ്യാപകൻ നടപ്പിലാക്കുകയുണ്ടായി.

യോഗ : മനോനിയന്ത്രണത്തിനും ആത്മവിശ്വാസം , ശ്രദ്ധ ഇവ വളർത്തുന്നതിനും ഏറെ സഹായകരമായ യോഗ പരിശീലനം എല്ലാ ബുധനാഴ്ചകളിലും പ്രശസ്ത പ്രകൃതി ചികിത്സകനും യോഗാചാര്യൻ അംഗമായ ശ്രീ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ 2015- 2016 അധ്യാന വർഷം മുതൽ നടപ്പിൽ വരുത്തുക ഉണ്ടായി.

കരാട്ടെ : പെൺകുട്ടികൾക്ക് ആത്മവീര്യവും പ്രതിരോധശേഷിയും വളർത്തുന്ന വിധത്തിൽ എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 3 മുതൽ 4 വരെ കരാട്ടെ പരിശീലനം നൽകി വരുന്നു 2018 മുതൽ ആരംഭിച്ച ഈ പരിശീലനം നൽകുന്നത് പ്രശസ്ത കരാട്ടെ പരിശീലകൻ ശ്രീ അനൂപ് ആണ് .

അക്ഷര കളരി : കുട്ടികളുടെ എഴുത്ത് വായന എന്നീ ശേഷികളെ വർധിപ്പിക്കുന്നതിനായി രൂപീകരിച്ച അതിനൂതന പദ്ധതിയാണ് അക്ഷര കളരി. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ഗ്രൂപ്പ് ആക്കി ഓൺലൈനായി അവർക്ക് മലയാളം , ഹിന്ദി , ഇംഗ്ലീഷ് , സംസ്കൃതം എന്നീ ഭാഷ വിഷയങ്ങളിലും കൂടെ ഗണിത പട്ടിക എന്നീ പ്രാഥമിക അറിവുകളുടെയും പരിശീലനമാണ് നൽകി വരുന്നത്.