"അഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== '''എ പ്ലസ് വിജയികൾക്കുള്ള അനുമോദനം''' == | = '''സ്‌കൂൾ മുഖപത്രം''' = | ||
=='''എ പ്ലസ് വിജയികൾക്കുള്ള അനുമോദനം'''== | |||
അഞ്ചരക്കണ്ടി: (17.01.202): എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം മുൻ മന്ത്രിയും എംഎൽഎയുമായ '''ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി''' നിർവഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ പി പ്രസില, സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ എം പി അനിൽകുമാർ എന്നിവർ സംസാരിച്ചു. | അഞ്ചരക്കണ്ടി: (17.01.202): എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം മുൻ മന്ത്രിയും എംഎൽഎയുമായ '''ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി''' നിർവഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ പി പ്രസില, സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ എം പി അനിൽകുമാർ എന്നിവർ സംസാരിച്ചു. | ||
20:20, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്‌കൂൾ മുഖപത്രം
എ പ്ലസ് വിജയികൾക്കുള്ള അനുമോദനം
അഞ്ചരക്കണ്ടി: (17.01.202): എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം മുൻ മന്ത്രിയും എംഎൽഎയുമായ ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ പി പ്രസില, സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ എം പി അനിൽകുമാർ എന്നിവർ സംസാരിച്ചു.
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ SPCക്യാമ്പ്
അഞ്ചരക്കണ്ടി: (31.12 .2021): അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി അനുവദിച്ച ലഭിച്ച എസ് പി സി ഡിസംബർ 30 31 ദിവസങ്ങളിൽ സ്കൂളിൽ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. ചക്കരക്കൽ എസ് എച്ച് ഒ ശ്രീ സത്യനാഥൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ചന്ദ്രൻ കല്ലാട്ട്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ പി പ്രസീല, സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ എം പി അനിൽകുമാർ, സ്കൂൾ മാനേജർ ശ്രീ വി പി കിഷോർ എന്നിവർ സംസാരിച്ചു.
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ മധുരം മലയാളം
അഞ്ചരക്കണ്ടി: (23.12 .2021):മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പത്താംതരം ക്ലാസ്സുകളിൽ ആണ് മാതൃഭൂമി പത്രം ഇനി മുതൽ വിതരണം ചെയ്യപ്പെടാൻ പോകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ പി കിഷോർ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ പി പ്രശീല, അധ്യാപകരായ ഉല്ലാസ് പി വി, പി വി അജയകുമാർ, ജ്യോതി പി വി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.