"ഹെൽത്ത് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,738 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 നവംബർ 2022
ലഹരി വിമുക്ത കേരളം
(ഹെൽത്ത് ക്ലബ്ബ്)
(ലഹരി വിമുക്ത കേരളം)
വരി 4: വരി 4:
[[പ്രമാണം:34306 Karutham1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|കോവിഡ് ബോധവൽകരണ ക്ലാസ്]]
[[പ്രമാണം:34306 Karutham1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|കോവിഡ് ബോധവൽകരണ ക്ലാസ്]]
[[പ്രമാണം:34306 Health1.jpg|ലഘുചിത്രം|300x300ബിന്ദു|ഭൂമിയിലെ മാലാഖമാർക്ക് ആദരവ്]]
[[പ്രമാണം:34306 Health1.jpg|ലഘുചിത്രം|300x300ബിന്ദു|ഭൂമിയിലെ മാലാഖമാർക്ക് ആദരവ്]]
[[പ്രമാണം:34306 Health2.jpg|പകരം=|നടുവിൽ|ലഘുചിത്രം|300x300px|ബോധവൽകരണം മാജിക്കിലൂടെ]]
[[പ്രമാണം:34306 Health2.jpg|പകരം=|നടുവിൽ|ലഘുചിത്രം|300x300px|ബോധവൽകരണം മാജിക്കിലൂടെ]]'''ലഹരി വിരുദ്ധ ബോധവൽക്കരണ -''- കുട്ടി ചങ്ങല'''''
 
ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കടക്കരപ്പള്ളി ജി എൽ പി സ്കൂളിൽ കുട്ടി ചങ്ങല. കുട്ടികളും അധ്യാപകരും കടക്കരപ്പള്ളി പഞ്ചായത്ത്  അംഗങ്ങളും രക്ഷിതാക്കളും കണ്ണികളായി പ്രതിജ്ഞയെടുത്തു. 200 ലധികം  കുട്ടികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകളുമായി സ്കൂളിന്റെ മുന്നിലെ റോഡരികിലാണ് ചങ്ങല തീർത്തത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജയിംസ് ചിങ്കുതറ സമ്മേളനം ഉദ്ഘാടനം ചെയ്ത് ചങ്ങലയിൽ കണ്ണിയായി. പിടിഎ പ്രസിഡന്റ് ശ്രീ. അനീഷ് ബാബു അധ്യക്ഷനായി. സ്ക്കൂൾ പ്രധാനമന്ത്രി കുമാരി മേഘ വൈശാഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപിക ശ്രീമതി ശ്രീലത സ്വാഗതം പറഞ്ഞു.
 
=== '''''ലഹരി വിമ‍ുക്ത കേരളം - ലഹരി വിമ‍ുക്ത ക്യാമ്പയിൻ''''' ===
'''''<nowiki/>'ലഹരി മുക്ത കേരളം' - ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ''''' ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരിവിമുക്ത കടക്കരപ്പള്ളിക്കായി സ്ക്കൂളിലെ കുട്ടികൾ പ്രദേശവാസികളെ ഉൾപ്പെടുത്തി ഒപ്പുശേഖരണവും, വിദഗ്ധർ നയിച്ച ബോധവൽക്കരണ ക്ലാസ്സ‍ുകൾ, ലഹരിവിര‍‍ുദ്ധ ദീപം തെളിയിക്കൽ എന്നിവയും നടത്തി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തൽസമയം വീക്ഷിക്കുന്നതിനായി കുട്ടികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. ബഹു. മുഖ്യമന്ത്രിയുടെയും, ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടേയും ലഹരി വിരുദ്ധ സന്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും, മനസ്സിലാക്കുകയും ചെയ്തതിനുശേഷമായിരുന്നു പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം നടത്തിയത്. ''''''ലഹരി 'എന്ന മാരകവിപത്തിനെ സമൂഹത്തിൽനിന്ന് തുടച്ചു മാറ്റുവാൻ അക്ഷീണം പ്രയത്നിക്ക‍ുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് സ്കൂൾതല കർമ്മപദ്ധതിയുടെ ഉദ്ഘാടനം കുറിച്ചത്'''''.
457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867057" എന്ന താളിൽനിന്ന് ശേഖരിച്ചത്