"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
'''എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ്'''
 
വിദ്യാഭ്യാസ വകുപ്പ് 4,7 ക്ലാസുകളിലെ പ്രതിഭാശാലികളായ കുട്ടികൾക്കായി സംഘടിപ്പിക്കാറുള്ള സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും ഉന്നച വിജയം കരസ്ഥമാക്കുകയും ചെയ്തു. 17 കുട്ടികൾ 2024-25 വർഷം സ്കോളർഷിപ്പ് കരസ്ഥമാക്കി.
 
'''സബ്ജില്ലാ മേളകൾ'''
 
ഉപജില്ലാ ശാസ്ത്ര മേളയിൽ മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ചവെക്കുന്നത്. പ്രവൃത്തി പരിചയമേളയിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം എ ഗ്രേഡ് കരസ്ഥമാക്കി. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്രസ ഐ ടി മേളകളിലും കുട്ടികൾ മികവാർന്ന പ്രകനമാണ് കുട്ടികൾ കാഴ്ച വെച്ചത്. ഉപജില്ലാ കലാമേളയിൽ ജനറൽ യു.പി വിഭാഗത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കാനും വിദ്യാലയത്തിന് സാധിച്ചു. ബീഡ്സ് വർക്ക്, ഒറിഗാമി, എംബ്രോയിഡറി, ഉർദു ക്വിസ്, ഉർദു കവിതാരചന എന്നിവയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്താനും സാധിച്ചു.

06:20, 23 നവംബർ 2025-നു നിലവിലുള്ള രൂപം

എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ്

വിദ്യാഭ്യാസ വകുപ്പ് 4,7 ക്ലാസുകളിലെ പ്രതിഭാശാലികളായ കുട്ടികൾക്കായി സംഘടിപ്പിക്കാറുള്ള സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും ഉന്നച വിജയം കരസ്ഥമാക്കുകയും ചെയ്തു. 17 കുട്ടികൾ 2024-25 വർഷം സ്കോളർഷിപ്പ് കരസ്ഥമാക്കി.

സബ്ജില്ലാ മേളകൾ